അതെ അവിടെ പോയി അലമ്പ് കാണിക്കാതെ പഠിക്കാൻ നോക്കട്ടെ നീ..
അല്ലെ അങ്കിളേ ടോണി ഇപ്പൊ ചുമ്മാ ഇരിക്കലെ അവനെ കൂടെ നമുക്ക് IELTS പഠിപ്പിച്ചാലോ…എന്ന് പറഞ്ഞു ഞാൻ ടോണിയുടെ മുഖത്തേക്കു നോക്കി… അവൻ അപ്പോൾ എന്നെ നോക്കി ?? ഫുൾ കലിപ്പ് ഇട്ട് ഒരു നോട്ടം നോക്കുന്നു…
മോനെ നിന്റെ ആ പ്ലാൻ അങ്ങോട്ട് നാലു ആയി മടക്കി പോക്കറ്റിൽ ഇട്ടേക്… മോൻ ഒറ്റക് പോയാമതി ഇവനെ കുട്ടി പോയാൽ പിന്നെ അവിടെ പഠിപ്പ് ആകില്ല നടക്കുന്നത്…
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഇ ഡയലോഗ് പറഞ്ഞു എന്റെ പപ്പാ അടുത്തേക് വന്നു…
അതെ അങ്കിൾ ഞാൻ ഇവന്റെ കൂടെ ഇണ്ടങ്കിൽ ഇവന് പഠിക്കാൻ പറ്റില്ല അത് കൊണ്ട് ജെറി ഒറ്റക് പോട്ടെ ??
എനിക്ക് ഒറ്റക് പണി തരുന്നോടാ നാറി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു… ?
പപ്പാ നിങ്ങൾ വീട്ടിലക്കു പോകോ ഞാൻ ടോണിയുടെ കുടെ വന്നോളാം എന്ന് പറഞ്ഞു അവനെയും കൊണ്ട് നേരെ അവന്റെ ബൈക്ക്ന്റെ അടുത്തേക് പോയി…
അതേ മോനെ അതികം തെണ്ടി തിരിഞ്ഞു നാടകത്തെ വേഗം വീട്ടിലേക്കു വാട്ടോ എന്ന് പപ്പാ പിന്നിൽ നിന്നും പറഞ്ഞു…
നേരെ അവന്റെ ബുള്ളറ്റിൽ കയറി വണ്ടി എടുത്തു.. ഞാൻ ആണ് വണ്ടി ഓടിച്ചത്.. പതിവ് പോലെ തന്നെ ഞായറാഴ്ച കുർബാന കഴിഞ്ഞാൽ അടുത്തുള്ള വേറെ പള്ളികളിൽ പോയി ഒരു വയനോട്ടം പതിവ് ഉള്ളത് ആണ്….
നല്ല സ്പീഡിൽ തന്നെ വണ്ടി ഓടിച്ചു ഞാൻ ഒരു വളവ് തിരഞ്ഞു ഒരു പോക്കറ്റിൽ റോട്ടിലേക്കു കയറിയതും പെട്ടന്ന് തന്നെ ഒരു ഹോണ്ട ആക്ടിവയും ആയി കുട്ടി ഇടിച്ചു….വണ്ടിയുടെ ബാലൻസ് പോയ് ഞങ്ങളും വീണു..
പെട്ടന്ന് തന്നെ ഞാൻ ചാടി എഴുനേറ്റ് വണ്ടി നേരെ വച്ചു… വീണുഎങ്കിലും കാര്യം ആയ ഒരു പരിക്കും ഇണ്ടായില്ല..
നോക്കുമ്പോൾ ആക്ടിവയിൽ ഇണ്ടായതു ഒരു പെണ്ണ് ആണ് എന്ന് മനസിലായി…ഇടിയുടെ അഗതത്തിൽ ആ കുട്ടി വീണു പോയെങ്കിലും പെട്ടന്ന് തന്നെ എഴുനേറ്റു… ടോണി ചെന്ന് ആ വണ്ടിയും എടുത്ത് നേരെ വച്ചു….
നോക്കുമ്പോൾ ആ കുട്ടി ഹെൽമെറ്റ് അഴിക്കാൻ കിടന്നു പാട് പെടുന്നു എത്ര ഒക്കെ നോക്കിയാട്ടും ഹെൽമെറ്റിന്റെ ക്ലിപ്പ് ഊരാൻ പറ്റിയില്ല…. ഞാൻ ചെന്ന് അതിന്റ ക്ലിപ്പ് ഊരാൻ നോക്കിയപ്പോൾ ആണ്…
ഡോ ഡോ താൻ എന്താ ഇ കാണിക്കുന്നേയ് ഇ കുട്ടിയ ഇടിച്ചു ഇട്ടടും പോരാ അതിന്റ തല പറിച് എടുക്കുന്നോ… എന്നെ ഒരു പറച്ചിൽ കേട്ട് നോക്കുമ്പോൾ…ആക്സിഡന്റ് ഇണ്ടായ റോഡിന്റെ മുമ്പിൽ ഉള്ള വീട്ടിൽ നിന്നും…കരി നീല കണ്ണുകളും ആയി നിലാവാത്തു അഴിച്ചു വിട്ടാ കൊഴിയ പോലെ ഉള്ള ഒരു പെണ്ണ് ഇറങ്ങി വന്നത്.. കണ്ടപ്പോൾ തന്നെ മനസിലായി ഉറക്കത്തിൽ നിന്നും ഇറങ്ങി വന്നത് ആണന്നു….
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates ❓
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath❕
This part is also Interesting❗
Waiting for next part ❤️
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️