പപ്പാ ഞാൻ പൊക്കോളാം എനിക്ക് കൊഴാപ്പം ഇല്ല..ഞാൻ ഇത് പറഞ്ഞു കഴിഞ്ഞു നോക്കുമ്പോൾ എൽസയും അമ്മയും ഒന്ന് ഞെട്ടി എന്നത് ആണ് സത്യം…
അവിടെ പോയ് കണ്ണിക്കണ്ട പെൺപിള്ളേരാ വായ്നോക്കി നടക്കാൻ അല്ലെ പഠിക്കാൻ ആണ് പോണ്ടേ കേട്ടോ എന്ന് പപ്പാ എന്നോടായി പറഞ്ഞത്..
ഇല്ല പപ്പാ ഞാൻ അങ്ങനെ ഒന്നും അല്ലെ പഠിച്ചോളാം…
ഉവ്വ ഉവ്വ വായ്നോക്കാത്ത ഒരാള് എന്റെ കുട്ടുകാരെ പോലും വെറുത വിടാറില്ല എന്ന് എൽസ ഞാൻ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…. ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി ?? അപ്പോൾ അവൾ വീണ്ടും എന്നെ മൈൻഡ് ചെയ്യാതെ ഇരുന്ന് ഫുഡ് കഴിച്ചു..
എടാ നാളെ ഞായറാഴ്ച ആണ് നേരത്തെ എനിക്കണേ പള്ളിയിൽ പോണം കേട്ട എന്ന് അമ്മ പറഞ്ഞത്..
ഫുഡ് കഴിച്ചു നേരെ ഞാൻ റൂമിൽ കയറി ബാൽക്കണിയിൽ പോയി ഇരുന്നു രാത്രി ആയി കഴിഞ്ഞാൽ എന്റെ സ്ഥിരം സ്ഥലം ആണ് ഇത്… ഒരു സിഗരറ്റും എടുത്ത് ഒന്ന് പുകച്ചു വീട്ടിൽ ആർക്കും അറിയാതെ ആണ് വലി കുറച്ചു കഴിഞ്ഞു അവിടെ തന്നെ ഇരുന്നു ഉറങ്ങി പോയി…എന്റെ ജീവിതത്തിൽ തന്നെ മാറാൻ കാരണം ആയ ആളെ അടുത്ത ദിവസം കാണും എന്ന് അറിയാതെ……
പതിവ് പോലെ തന്നെ അമ്മയുടെ വിളി കേട്ട് ആണ് എഴുന്നേറ്റത്…..വാവേ വേഗം റെഡി ആയി വാ കുർബാന തുടങ്ങുന്നതിനു മുൻപ് എങ്കിലും പള്ളിലൂ കയറണം വേഗം വാ. എന്ന് പറഞ്ഞു അമ്മ റൂമിൽ നിന്നും പോയി…
ഞാൻ വേഗം എഴുന്നേറ്റ് ഫ്രഷ് അവൻ ബാത്റൂമിലേക്കു പോയി… കാരണം ഞായറാഴ്ച പള്ളിയിൽ പോയില്ലെങ്കിൽ അമ്മയുടെ തനി സ്വഭാവം പുറത്തു എടുക്കും അത് കൊണ്ട് വേഗം തന്നെ റെഡി ആയി… ഒരു ബ്ലോക്ക് കളർ പ്രാട ജീൻസും ഗുച്ചിയുടെ ഒരു വൈറ്റ് ടി ഷർട്ടും എടുത്ത് ഇട്ട് മുടി ഒക്കെ ഒന്ന് സെറ്റ് ആക്കി പുറത്തേക്കു ഇറങ്ങി…
താഴെ ചെന്നപ്പോൾ എന്നെ നോക്കി പപ്പയും അമ്മയും എൽസയും നിക്കുന്നു…
ഞങ്ങൾ ഒരുമിച്ചു കാറിൽ കയറി പപ്പാ ആണ് വണ്ടി ഓടിച്ചത് അമ്മ മുമ്പിലും ഞങ്ങൾ പുറകിലും കയറി.. നേരെ പള്ളിയിലേക്ക് പോയി…
കുർബാന തുടങ്ങുന്നതിനും മുൻപ് തന്നെ പള്ളിയിൽ എത്തി.. അച്ചന്റെ ബോറൻ പ്രസംഗവും കുർബാനയും കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ടോണിയെ കണ്ടത്…
പുറത്ത് ഇറങ്ങി ടോണിയോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അവന്റ പപ്പാ മാത്യു അങ്കിൾ അടുത്തേക് വന്നത്….
മോനെ ജെറി നാളെ തുടങ്ങി ക്ലാസ്സ് തുടങ്ങും അല്ലെ…
അതെ അങ്കിളേ പപ്പാ പറഞ്ഞു അല്ലെ അത്…
Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം
Bro bakki evade kure ayallo…
Any updates ❓
അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?
Bro next part ?
3 partum vayichu. Nannayittund wtg 4 nxt part…
ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….
Bro interesting ..waiting for the next part..pettanu thanne idane
Oh verteyalla marriage kaynapm naadvitath❕
This part is also Interesting❗
Waiting for next part ❤️
Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte
??
വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️