പ്രിയ നിമിഷങ്ങൾ 3 [Got] 143

പ്രിയ നിമിഷങ്ങൾ 3

Author : Got

[ Previous Part ]

 

ജെറി എന്താ ഇവിടെ സപ്പ്ളെയെർ ആയിയിട്ടു നിൽക്കുന്നത്.. അല്ല ജെറിയുടെ മാരേജ് കഴിഞ്ഞു വീട്ടിലും നാട്ടിലും ഒക്കെ എന്തൊക്കയോ പ്രശ്നം ആയി എന്ന് കേട്ടുലോ…

എന്ത് മാരേജ്ഓ എന്ന് കാതുഅടപ്പിക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയത്…
അങ്ങനെ പടക്ക കട ഗുദാ ഹവാ……
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ണൊക്ക ചുവന്ന് പല്ലൊക്കെ കടിച് എന്നെ നോക്കുന്ന സാറ ഇപ്പോൾ അവളുടെ മുഖത്തു ഒന്ന് തൊട്ടാൽ ചോര പൊടിയും എന്നെ അവസ്ഥ ആണ്…. മറ്റുള്ളവരുടെടേയും അവസ്ഥ ഇത് തന്നെ ആയിരുന്നു…. മരിയ ചേച്ചി ഇവിടന്ന് പോയാൽ എല്ലാം കുടെ എന്നെ കൊല്ലും എന്ന് ഉറപ്പാണ്…
അല്ല ന്താ ജെറി എല്ലാരും എങ്ങനെ നോക്കണത് നീ ഒന്നും ഇവരോട് പറഞ്ഞില്ലായിരുന്നോ… എന്നെ മരിയ ചേച്ചി ചോദിച്ചത്..
ഇല്ല ചേച്ചി അങ്ങനെ പറയാൻ പറ്റിയ ഒരു സാഹചര്യം അല്ലായിരിന്നു അത് കൊണ്ട് ആരോടും പറഞ്ഞില്ല… എന്നെ ഞാൻ ചേച്ചിയോട് പറഞ്ഞു കഴിഞ്ഞു ചുറ്റും നോക്കിയപ്പോൾ… സാറ എന്നെ നോക്കി കണ്ണീരുഒലപ്പിച്ചു അകത്തേക്കു കയറിപോയത്…
അപ്പോഴേക്കും വലിസൺ ചേട്ടനും ചേച്ചിയും ആന്റണിയും എന്റ അടുത്ത് വന്ന് മരിയ ചേച്ചി പറയുന്ന കാര്യങ്ങൾ കേട്ടു നിന്നു… അവരുടെ മുഖഭാവത്തു നിന്നും മനസിലായി എന്നെ ഇന്ന് തന്നെ ഇവിടന്നു ഇറക്കി വിടും എന്ന്…
എടാ ഇവൾ ഇ പറഞത് ഒക്കെ ശെരി ആണോ എന്ന് വിൽ‌സൺ ചേട്ടൻ എന്നെ നോക്കി കൊണ്ട് ചോദിച്ചത്….
ചേട്ടാ ഇ ചേച്ചി പറഞത് ഒക്കെ ശെരി ആണ് പക്ഷേ…
ന്തു പക്ഷേ എന്ന് നന്നയി മോനെ ഇത്ര നാൾ എന്റെ സ്വന്തം മോനെ പോലെ നോക്കിയിട്ട് ഇങ്ങനെ ഒരു കാര്യം പറയാതെ ഇരുന്നത് വളരെ നന്നായിടെ… എന്ന് പറഞ്ഞു ചേട്ടൻ അകത്തേക് പോയ്‌ ആ മുഖത്തു നിന്നും മനസിലായി എന്നോട് എത്ര മാത്രം ദേഷ്യം ഇണ്ട് എന്ന്…… ചേട്ടന്റെ പിന്നാലെ ചേച്ചിയും ആന്റണിയു എന്റെ അടുത്ത് നിന്നും പോയ്‌….

11 Comments

  1. Bro.. അടുത്ത ഭാഗം എപ്പോൾ പ്രതീക്ഷിക്കാം

  2. Bro bakki evade kure ayallo…

  3. Any updates ❓
    അതോ നിർത്തിയോ?, നല്ല കഥയായിരുന്നു ?

  4. Bro next part ?

  5. 3 partum vayichu. Nannayittund wtg 4 nxt part…

  6. ഒരുപാട്ക സിനിമ കാണാറുണ്ടല്ലേ…. കഥാകരൻ എപ്പോളെങ്കിലും ഒരു രജിസ്റ്റർ വിവാഹം കണ്ടിട്ടുണ്ടോ..? രജിസ്റ്റർ മാരെജിന് അപേക്ഷക്കൊടുത്തു മിനിമം 30ദിവസം കഴിയണം കല്യാണം നടക്കാൻ അതാണ് നിയമം… പിന്നെ ചെക്കന്റെയും പെണ്ണിന്റെയും സമ്മതം ഇല്ലാതെ കല്യാണം നടക്കത്തില്ല….

  7. Bro interesting ..waiting for the next part..pettanu thanne idane

  8. Oh verteyalla marriage kaynapm naadvitath❕
    This part is also Interesting❗
    Waiting for next part ❤️

  9. Kollam machane adipoli aayitund vayikan nalla resam und pinne adutha baagam vegam poratte

  10. വിചാരിച്ച പോലെ സംഭവം കിട്ക്കീ ട്ടാ???
    അടുത്ത ഭാഗം അറിയാനുള്ള curiosity ആണ് ഇപ്പോൾ… One word “awsome”✌️?✌️

Comments are closed.