പ്രണയിനി 9 [The_Wolverine] 1337

പ്രണയിനി 9

Author : The_Wolverine

[ Previous Parts ]

 

“കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടുകൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്നു…”

 

“ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്…   പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് പെട്ടന്ന് രാജി കരഞ്ഞോണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്…”

 

[തുടരുന്നു…]

 

…Back to Past…

 

…ഞാനും രാജിയും പ്രണയത്തിലായതിനുശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ ഓണാഘോഷം ആണ്…   അതുകൊണ്ട് സ്കൂളിലെ ഓണം സെലിബ്രേഷന്റെ തലേദിവസം തന്നെ ഞങ്ങൾ ഡ്രസ്സ്കോഡ് വരെ പറഞ്ഞുറപ്പിച്ചിരുന്നു…   ചുവപ്പ് ഷേർട്ടും വൈറ്റ് മുണ്ടും, ചുവപ്പ് ബ്ലൗസും വൈറ്റ് സെറ്റ് സാരിയും ആയിരുന്നു ഞങ്ങളുടെ ഡ്രസ്സ്കോഡ് കോമ്പിനേഷൻ ആയിട്ട് അവൾ സെലക്ട്‌ ചെയ്തത്…   ഡ്രെസ്സ് എല്ലാം തലേദിവസം തന്നെ ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തുപോയി വാങ്ങിച്ചു…   അളവ് ബ്ലൗസ് അവളുടെ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് അവിടന്നുതന്നെ അവർ തയ്ച്ചുതന്നു…

 

…ONAM CELEBRATION…

 

…ഓണത്തിന്റെ അന്ന് പതിവിനുവിപരീതമായി നേരത്തേതന്നെ ഞാൻ എണീറ്റ് കുളിച്ച് ഫ്രഷായി റൂമിലേക്ക് വന്നപ്പോൾ കണ്ടത് എന്റെ ഡ്രെസ്സ് അയൺ ചെയ്തോണ്ടിരിക്കുന്ന അമ്മയെയാണ്…   വേഗം തന്നെ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തുകൊണ്ട് ഞാൻ അമ്മയെപ്പറ്റിച്ചേർന്നുകൊണ്ട് പുന്നാരിച്ചങ്ങനെ നിന്നു…

 

“ശ്യോ ഇന്റെ കുട്ടിക്ക് അമ്മയോട് നല്ല സ്നേഹാണല്ലോ ഇന്ന്… എന്തുപറ്റി പെട്ടെന്ന്…”

…അയൺ ബോക്സ് മാറ്റിവെച്ചിട്ട് എന്റെ മുടിയിൽ തലോടിക്കൊണ്ട് അല്പം കൊഞ്ചലോടെയും വാത്സല്യത്തോടെയും അമ്മ ചോദിച്ചു…

 

“അതെന്താ എനിക്ക് എന്റെ അമ്മക്കുട്ടിയെ സ്നേഹിച്ചൂടേ…”

…അമ്മയുടെ കവിളിൽ ചെറുതായി ഒന്ന് നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ശ്യോ നിക്ക് വേദനിക്കണു ചെക്കാ ഞാൻ ഒന്നങ്ങട് വെച്ചുതരും കേട്ടോ…”

…എന്റെ നുള്ളലിൽ വേദനിച്ചെന്നപോലെ കപടദേഷ്യത്തോടെ എന്നാൽ ചെറുപുഞ്ചിരിയോടെയും എന്റെ നേരേ കയ്യോങ്ങി ശാസിച്ചുക്കൊണ്ട് അമ്മ പറഞ്ഞു…

91 Comments

  1. Appo ചേട്ടായി ഇന്ന് പ്രതിഷിച്ചോട്ടെ അത്രക്ക് വായിക്കാൻ കൊതിയായിട്ടാണ് plzഇന്ന് വരുമോ

    1. ഇന്ന് വരില്ലടോ… പകുതി എഴുതിക്കഴിഞ്ഞു… അമലിന്റെ Tragedy ഒക്കെ Complete എഴുതി… ഇനി കുറച്ചൂടെ എഴുതാൻ ഇണ്ട്… Present എഴുതണം… ഇന്നും നാളെയും കൊണ്ട് Complete ആകും… അങ്ങനെയാണെങ്കിൽ നാളെത്തന്നെ Submit ചെയ്യാട്ടോ… Climax ആണട്ടോ… സ്നേഹത്തോടെ Yadu_K_Prakash The_Wolverine… ❤️❤️❤️

  2. ഈ flow il thanne പോട്ടെ ബ്രോ ഒരു ബോർ അടിക്കലും ഇല്ല . നല്ല ഫീൽ ഉണ്ട് .past വയിക്കുമ്പോ oru Sugam ind . Comments നോക്കിയപ്പോ പെട്ടന്ന് നിർത്തും എന്ന് കണ്ടൂ . എൻ്റെ അഭിപ്രായം പെട്ടന്ന് നിർത്തലെ എന്ന് ആണ് അത്രക്കെ ഇഷ്ടപ്പെട്ടു …..Pina bro comfortable അല്ലെങ്കിൽ നിർത്തികൊള്ളു …. എന്തായാലും അവസാനം വരെ സപ്പോർട്ട് ഉണ്ടാവും. ഇനിയും ഇതുപോലെതന്നെ കഥ എഴുതണം…..

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ഒരു കലക്കൻ Climax ആണ് Plan ചെയ്തിരിക്കുന്നത് അത് നല്ലോണം എഴുതി പൊലിപ്പിക്കണം… ജോലി തിരക്കുകൾമൂലം എഴുതിത്തുടങ്ങിയിട്ടില്ല… ഈ മാസം തന്നെ തരാട്ടോ… ❤️❤️❤️

  3. ezhuthine snehikunnavan

    ending pravasi bro yude pole aakathirunnal mathi

    1. പ്രവാസി ചേട്ടൻ കരയിപ്പിക്കുന്ന Climax ഒക്കെ നിർത്തിയട്ടോ ഇപ്പൊ എല്ലാം Happy Ending ആണ്… ആ പാത നിലനിർത്താൻ ആരെങ്കിലുമൊക്കെ വേണ്ടേ ബ്രോ… ???

  4. Enikk oru apekshaye ullu
    Amaloon ashikaye kodukkana… plzz

    1. സ്നേഹം ട്ടോ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു Climax തരാവേ… ❤️❤️❤️

  5. അടുത്ത ഭാഗം Climax ആക്കിയാലോ.?

    1. എന്തായി ചങ്ങായി എഴുതാൻ പറ്റുന്നില്ലേ. കഥ എഴുത്ത് ഇത്തിരി പാടുള്ള കാര്യം ആണെന്നറിയാം. എല്ലാം നിന്റെ ഇഷ്ടം. ഞാനൊരെണ്ണം എഴുതി തുടങ്ങിയതാ പക്ഷെ മുൻപോട്ട് കൊണ്ടുപോകാൻ പറ്റുന്നില്ല അതാ അവസ്ഥ. നിന്റെ താല്പര്യം പോലെ ചെയ്യ്.

      1. Nechucha എഴുതാനാണെങ്കിൽ ഇനീം ഒരുപാട് എഴുതാനിണ്ട് ബ്രോ ഇപ്പോൾ അവർ പത്താം ക്ലാസ്സിൽ അല്ലേ ആയുള്ളൂ +1, +2, Graduation, Post Graduation വരെയൊക്കെ… എഴുതാൻ എനിക്ക് നല്ല താല്പര്യവും ഇണ്ട് But ഇനി കൂടുതൽ എഴുതിയാൽ വായനക്കാർക്ക് മടുപ്പാകുമോ എന്നൊരു തോന്നൽ… രാജിയും അമലും പിരിയാനുണ്ടായ കാര്യമൊക്കെ നിങ്ങൾ അറിയാൻ കൊറേ വൈകും… So ഞാൻ Just ഒരു അഭിപ്രായം ചോദിച്ചതാണുട്ടോ നിങ്ങൾ പറയുന്നതുപോലെ ചെയ്യാം… ❤️❤️❤️

        1. നിങ്ങൾക് ഈ കഥയെ കുറിച്ച് ഒരു ധാരണ ഉണ്ടാവുമല്ലൊ അപ്പൊ അതുവെച്ച് ചിന്തിച്ചു നോക്ക് എങ്ങനെ എഴുതണം എന്ന് അപ്പൊ എന്തായാലും ഒരു ഉത്തരം കിട്ടും

          1. ഇപ്പോൾ Present ൽ എല്ലാരും കണ്ടുമുട്ടിയല്ലോ ഇനി ആരെ തേക്കണമെന്ന് നോക്കട്ടെ രാജിയെയോ ആഷികയെയോ… ???

          2. ഒരുകാര്യം ചെയ്യാം നമ്മക്ക് നൈസ് ആയിട്ട് എല്ലാരേയും കൊതിപ്പിച്ചു കളഞ് അശ്വതിയെ അടിച്ചുമാറ്റിയാലോ. എങ്ങനുണ്ട് എന്റെ ഐഡിയ. ??

          3. അശ്വതിയെ ശ്യാം കെട്ടിയില്ലേടാ… ???

          4. സാരമില്ല നമ്മക്ക് ഡിവോഴ്സ് ചെയ്യിക്കാം ഇല്ലെങ്കിൽ ചെറിയ അവിഹിതം പ്ലാൻ ചെയ്താലോ. തല്ലരുത് ചെറുതായിട്ട് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായിക്കോളാം. ഞാൻ പാവല്ലേ?

          5. ഡേയ് ഡേയ് പാവം ചെക്കനെ നശിപ്പിക്കാൻ നോക്കാണോ… ???

          6. ചുമ്മാ ഒരു രസം????

          7. നന്നായിട്ടുണ്ട്… ???

    2. EnthpattI. Manasil ഈ കഥക്ക് ക്ലൈമാക്സ് ആയോ ആയെങ്കിൽ അങ്ങനെ അവട്ടെ

      1. Ragendu ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതണമെന്നിണ്ട് പെങ്ങളൂട്ടീ But എല്ലാർക്കും മടുപ്പാകുമോ എന്ന് ഒരു തോന്നൽ… ❤️❤️❤️

    3. ഇയാൾക്കു താല്പര്യം ഇല്ലെങ്കിൽ കൂടുതൽ എഴുതാൻ നിക്കണ്ട ചിലപ്പോ നല്ല ലാഗ് ഫീൽ ചെയ്യും. അടുത്ത ഭാഗം ക്ലൈമാക്സ് ആകണം എന്നാണ് നിങ്ങൾക് താല്പര്യമെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നെ ഞാൻ പറയൂ. ഞാൻ മുൻപേ പറഞ്ഞപോലെ നിങ്ങളുടെ കംഫോര്ട് ആണ് പ്രധാനം.

      1. Nechucha അങ്ങനെയാണെങ്കിൽ ആരും പ്രതീക്ഷിക്കാത്ത ഒരു Heavy Climax തരാട്ടോ… ❤️❤️❤️

        1. അപ്പൊ അങ്ങനെ ആയിക്കോട്ടെ

          1. Okay… ❤️❤️❤️

  6. മായാവി

    Jo അണ്ണന്റെ വരികൾ കാണുന്നുണ്ടല്ലോ

    1. അത് ഏത് വരി ബ്രോ… ???

    2. Appo അടുത്ത ഭാഗം climax ആണല്ലോ അമ്പോ appo സമയവും date പറയണം കേട്ടോ ചേട്ടായി

      1. എഴുതിത്തുടങ്ങിയിട്ടില്ലട്ടോ ഈ Month തന്നെ തരാം… ❤️❤️❤️

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇതു പോലെ പോയ മതി.

    1. സ്നേഹം ബ്രോ… ❤️❤️❤️

  8. നിധീഷ്

    ♥♥♥

    1. ❤️❤️❤️

  9. ആർക്കും വേണ്ടാത്തവൻ

    എല്ലാം വിശദമായി തന്നെ പോന്നോട്ടെ കാത്തിരിക്കുന്നു എത്ര പാർട്ട്‌ വന്നാലും സന്തോഷം മാത്രം രാജിയെ ആണോ ആഷിയെ ആണോ ഇഷ്ടം എന്ന് ചോദിച്ചാൽ കഴിക്കാൻ ഭക്ഷണം വേണോ ഉടുക്കാൻ തുണി വേണോ എന്ന് ചോദിച്ചത് പോലെയാ

    1. ഹഹഹ… അതുകൊള്ളാം ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  10. Flowwwwww mathi man …. life padikkatte nammalu…. poli✌

    1. സ്നേഹം ബ്രോ… ❤️❤️❤️

  11. പഴയ സന്യാസി

    Kadha super. Pastum presentum ellam undayal nannayirunnu.

    1. Past ഉം Present ഉം ഒക്കെ Committed ആക്കിയായിട്ടാണ് ബ്രോ എഴുതിയിരിക്കുന്നത്… സ്നേഹം ട്ടോ… ❤️❤️❤️

  12. Ayyva Sathyam Parayalo kuthe oru rekshyumila kore nallayi kandapo nalla parjyam ulla kadha kadha maran poyi njan pine vayifu manasilaki eduth pine kore last ashin paryamno dout ayi ithethikeyan pine last ayapolan kadha pidikirye ??

    1. ആഷി എന്ന് ഉദ്ദേശിച്ചത് ആഷികയെ ആണ് ട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  13. ചേട്ടാ seen ആണലോ അവസാനം കൈ വിട്ട് പോകുമോ എന്തായാലും എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടം ആയി അടുത്ത part വരാൻ കത്ത് നിക്കുവാ

    1. രണ്ട് ദിവസം Rest എടുത്തിട്ട് എഴുതിത്തുടങ്ങാട്ടോ… ആഷിയെ ആണോ രാജിയെ ആണോ ഇഷ്ടം… സ്നേഹം ട്ടോ… ❤️❤️❤️

      1. ആഷിയെ ആണോ രാജിയെ ആണോ ഇഷ്ടം എന്ന് ചോദിച്ചാൽ കഥ തുടങ്ങിയപ്പോൾ രാജിയെ ആയിരുന്നു ഇഷ്ടം പക്ഷെ കഥ തുടങ്ങി ഇത്ര ആയപ്പോൾ ആഷിയെ ആയി ഇഷ്ടം ഇപ്പോഴത്തെ അവസ്ഥ ആണ് ട്ടോ ഞാൻ പറഞ്ഞത് കഥ ഇനിയും ബാക്കി ഇല്ലേ അവസാനം അറിയാം ആരാണ് നല്ലത് എന്ന് appo അടുത്ത കഥ വരുമ്പോൾ power ആക്കണം ട്ടോ ചേട്ടാ

        1. Wokea… ???

  14. Enganey thanney pottey poka poka ellam paragal mathi

    1. സ്നേഹം ബ്രോ… ❤️❤️❤️

  15. ഐവ പൊളിച്ചു. ഈ പാർട്ടും കുടുക്കി. ഉറക്കം എണീറ്റപ്പോൾ തന്നെ കണ്ടു വായിച്ചു. സത്യം പറഞ്ഞാൽ ഇതുവരെ രാജിയെക്കാളും ഇഷ്ടപ്പെട്ടത് ആശികയെ തന്നെയാണ് കേട്ടോ. എന്തുകൊണ്ട് എന്നറിയില്ല അവർ തമ്മിൽ നല്ല കെമിസ്ട്രി ആണ്.

    ഓടിച്ചുപോയാൽ എന്തോ ഈ കഥ പൂർണം ആവില്ല എന്നൊരു തോന്നൽ. അത്കൊണ്ട് ഇപ്പോ എഴുതിയത് പോലെ ഒട്ടും ലാഗ് ഇല്ലാതെ നല്ലത് പോലെ എഴുതാം എന്ന് നിങ്ങൾക് വിശ്വാസം ഉണ്ടെങ്കിൽ ധൈര്യം ആയി എഴുതിക്കോ വായിക്കാൻ ഞങ്ങൾ ഉണ്ടാകും.എന്തായാലും നിങ്ങളുടെ കംഫോര്ട് ആണ് പ്രധാനം.

    അതുപോലെ ശ്യാമും അശ്വതിയും എങ്ങനെ ഒരുമിച്ചു എന്നറിയാനും ആഗ്രഹമുണ്ട്. പിന്നെ അവന്റെ ഭൂതകാലവും. ഒന്ന് പോലും വിടാതെ എല്ലാത്തിനും ഒരു ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    ” പിൽസ് കഴിച്ചത് നന്നായി ഇല്ലെങ്കിൽ കൊച്ചിന് രാജി എന്ന് പേരിടേണ്ടി വന്നേനെ ??”

    ഇപ്പൊ ഒറ്റ പ്രാവശ്യമേ വായിച്ചുള്ളു ഇല്ലെങ്കിൽ ഇതിനേക്കാൾ കൂടുതലായി എഴുതയായിരുന്നു. അപ്പൊ അടുത്ത പാർട്ട് വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ.

    സ്നേഹത്തോടെ❤️❤️

    1. പിന്നെ ചോദിക്കാൻ മറന്നു ആ പ്രൊഫൈൽ പിക്കിൽ ആരെടെ താനാണോ??

      1. Ingame thanne potter pettennu theeekkanda

        1. Sha ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

        2. തീർത്തു ബ്രോ… ❤️❤️❤️

      2. എന്റെ Profile Picture ആണോ ഉദ്ദേശിച്ചത്… അത് ഞാൻ തന്നെയാണട്ടോ… ❤️❤️❤️

    2. താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ…

      കഥ ഈ ഒരു Flow യിൽ പോയില്ലെങ്കിൽ അതിന് ഒരു പൂർണത കിട്ടില്ല… എഴുത്തിൽ ഒട്ടും Lag വരുത്താതെ Past ഉം Present ഉം Continue ചെയ്യാട്ടോ…

      ശ്യാംമും അശ്വതിയും ഒന്നിച്ചത് എങ്ങനെയാണെന്ന് തുടർഭാഗങ്ങളിൽ പറയാട്ടോ… പിന്നെ അവന്റെ ഭൂതകാലവും… എല്ലാത്തിനും ഉത്തരം തരാട്ടോ…

      കുഞ്ഞ് ആൺകുട്ടി ആയാലോ… ???

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി സന്തോഷം ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഡേയ് ഡേയ് അങ്ങനെ ഒന്നും പറയാൻ പാടില്ല കൊച്ച് പെൺകുട്ടി തന്നെ ആകും എനിക്ക് ഒറപ്പ് ഉണ്ട്. അപ്പൊ പറഞ്ഞ പോലെ രാജലക്ഷ്മി. പ്രൊഫൈൽ ഇയാളുടെ തന്നെയാ ചോതിച്ചത്. സുന്ദരനാണല്ലോ ബൈ ദി ബൈ ഇയാൾക്കു എത്ര വയസ്സായി ഞാൻ 23 ആണ് കേട്ടോ.

        ❤️❤️

        1. പിടക്കോഴി ????

          1. ചെങ്ങായി ഞാൻ ഒരു ബോയ് ആണ്

          2. ???

          3. HashirJune 9, 2021 at 12:56 pm
            പിടക്കോഴി ????

            Boy ആണട്ടോ അത്…

        2. ആഹാ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊക്കെ ഉടനെ അറിയാട്ടോ… ഹിഹി താങ്ക്സ്… പിന്നെ പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയല്ലേട്ടോ… എനിക്ക് ഈ കഴിഞ്ഞ മാർച്ചിൽ 24 ആയി… ❤️❤️❤️

          1. ഓ അങ്ങനെ ആണോ ഇയാൾ സുന്ദരൻ അല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടുതലായി ഒന്നും പറയാനില്ല അങ്ങനെ പറഞ്ഞതിൽ ഇയാൾക് വിഷമമായെങ്കിൽ സോറി. ഞാനൊരു തമാശ പറഞ്ഞതായിട്ട് കരുതിയാ മതി?. ഞാൻ ഓഗസ്റ്റ് ആണ്.

            Happy belated birthday ?

          2. Nechucha?June 9, 2021 at 1:37 pm
            ഓ അങ്ങനെ ആണോ ഇയാൾ സുന്ദരൻ അല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടുതലായി ഒന്നും പറയാനില്ല അങ്ങനെ പറഞ്ഞതിൽ ഇയാൾക് വിഷമമായെങ്കിൽ സോറി. ഞാനൊരു തമാശ പറഞ്ഞതായിട്ട് കരുതിയാ മതി?. ഞാൻ ഓഗസ്റ്റ് ആണ്.

            Happy belated birthday ?

            ഹഹഹ… താൻ ആള് കൊള്ളാല്ലോ… ???

          3. ആണല്ലേ താങ്ക്സ് ❤️

          4. ???

    3. ഇത് പോലെ പോയാൽ മതി കേട്ടോ ❤❤??

      1. സ്നേഹം ട്ടോ… ❤️❤️❤️

  16. വേട്ടക്കാരൻ

    ബ്രോ,കഥ ഈ രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ.പെട്ടെന്ന് തീർക്കല്ലേ…എല്ലാം അതിന്റെതായ രീതിയിൽ പോരട്ടെ.പിന്നെ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.അപ്പൊ അടുത്ത പാർട്ടിൽ കാണാം…സൂപ്പർ

    1. കഥ വായിക്കുന്നുണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  17. Kadha athinnte reethiyill thanne pogette??? sooperr?

    1. സ്നേഹം ബ്രോ… ❤️❤️❤️

    1. ❤️❤️❤️

  18. nannayittund bro…story engane ezuthanamennu machan theerumaanikku…engane aayaalum njaan vaayikkum..

    1. സ്നേഹം ബ്രോ… ❤️❤️❤️

  19. തൃലോക്

    കഥ അതിന്റെ വഴിയേ പോട്ടെ മുത്തേ ❤️?

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  20. ❤❤❤

    1. ❤️❤️❤️

    1. ❤️❤️❤️

  21. ജിമ്പ്രൂട്ടൻ

    Past cut cheyyunnathaavum broo nallath

    1. Set ആക്കാം ബ്രോ… ❤️❤️❤️

  22. ❤️❤️❤️❤️❤️

    1. ❤️❤️❤️

  23. Past cut എന്നാണ് എന്റെ അഭിപ്രായം തങ്ങളുടെ ഇഷ്ടം എങ്ങനാണോ അതുപോലെ എഴുതിക്കോളൂ കട്ട സപ്പോർട്ട് ❤?❤?❤?❤?

    1. Shariya past cut chaynada nalathhhh jan 48 page totta vichath

      1. Sparo കഥ വായിച്ചതിൽ ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    2. Psyco താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി സന്തോഷം ബ്രോ… സന്ദർഭോചിതമായിട്ട് എല്ലാം Set ആക്കാട്ടോ… ❤️❤️❤️

Comments are closed.