പ്രണയിനി 9 [The_Wolverine] 1337

“ആഹ് നീ ആയിരുന്നോ അമലൂട്ടാ…   ഈ പെണ്ണിന്റെ കാറിക്കൂവൽ കേട്ട് പേടിച്ചുപോയി…   വന്നുകേറിയപ്പൊത്തന്നെ തുടങ്ങിയോ രണ്ടുംകൂടി അങ്കം…”

…പുറത്തേക്കിറങ്ങിവന്നപ്പോൾ എന്നെ കണ്ട അമ്മ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു…

 

“ഈ ഏട്ടൻ എന്റെ ചെവിയിൽ നുള്ളി അമ്മേ…”

 

“അതിവളെന്നെ ചെക്കാന്ന് വിളിച്ചതുകൊണ്ടാമ്മേ…”

 

“ദേ നല്ലൊരു ദിവസായിട്ട് രണ്ടും എന്റേന്ന് വാങ്ങിക്കണ്ടാട്ടോ…”

…അമ്മ പറഞ്ഞു…

 

…അമ്മയുടെ സ്നേഹശാസനം കിട്ടിയപ്പോൾത്തന്നെ ഞങ്ങൾ സൈലന്റായി…   ഞങ്ങളുടെ ഈ കോപ്രായങ്ങളൊക്കെ കണ്ടിട്ട് ശ്യാം നിന്ന് ചിരിക്കുന്നുണ്ട്…   ടോം ആൻഡ് ജെറി പോലെനിന്ന ഞങ്ങൾ രണ്ടുപേരും പെട്ടെന്നുതന്നെ ജോയിന്റായി തോളത്ത് കയ്യിട്ടുകൊണ്ട് അവർക്കടുത്തേക്ക് നടന്നു…

 

“ശ്യാമേ പോവാടാ…”

…അവരുടെ അടുത്തേക്കായി വന്നുനിന്നുകൊണ്ട് ഞാൻ ശ്യാമിനോട് തിരക്കി…

 

“പോവാടാ… ഞാൻ റെഡി ആയി നിക്കുവായിരുന്നു…”

…അവൻ പറഞ്ഞു…

(ഒരു കറുപ്പ് ഷേർട്ടും വൈറ്റ് മുണ്ടും ആയിരുന്നു അവന്റെ വേഷം)

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.