പ്രണയിനി 9 [The_Wolverine] 1337

…ചേട്ടനും ചേച്ചിക്കും ഒരു ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു…

 

“ശെരിയെടാ…   വീട്ടിൽ എത്തിയിട്ട് വിളിക്കണേ…”

…ചേട്ടൻ പറഞ്ഞു…

 

“ഉറപ്പായിട്ടും…”

…ഞാൻ ചിരിയോടെ പറഞ്ഞു…

 

“രണ്ടിന്റേം കല്യാണവും വിളിക്കണേ…”

…ചേച്ചി ചിരിയോടെ പറഞ്ഞു…

 

“വിളിക്കാം ചേച്ചീ…”

…ഞങ്ങൾ രണ്ടും ഒരുമിച്ചുപറഞ്ഞു ചിരിച്ചു…   ശേഷം ആഷി ചേച്ചിയെ ഒന്ന് കെട്ടിപ്പിടിച്ചു…   കുട്ടികൾ ഉറക്കമാണ്…

 

…ചേട്ടനോടും ചേച്ചിയോടും യാത്രപറഞ്ഞുകൊണ്ട് ഞങ്ങൾ ബാഗും ഒക്കെ എടുത്തോണ്ട് ട്രെയിനിന് വെളിയിലേക്കിറങ്ങി…   അവർക്ക് കൊല്ലത്താണ് ഇറങ്ങേണ്ടത്…   ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനുമുമ്പുതന്നെ ഞങ്ങൾ ഇരുകൂട്ടരും തമ്മിൽ തമ്മിൽ ഫോൺ നമ്പർ ഒക്കെ കൈമാറിയിരുന്നു…

 

…ഞങ്ങൾ രണ്ടുപേരും റെയിൽവേസ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങി…   ഞാൻ WhatsApp Open ചെയ്തുനോക്കി ശ്യം അവന്റെ Flat ലേക്കുള്ള Location അയച്ചിട്ടുണ്ടായിരുന്നു…   റെയിൽവേസ്റ്റേഷനിൽ നിന്ന് ഞങ്ങളെ പിക്ക് ചെയ്യാൻ അവൻ വരാമെന്നുപറഞ്ഞിരുന്നെങ്കിലും പിന്നീട് എന്തോ അസൗകര്യം ഉണ്ടായതുകൊണ്ട് അവന് വരാൻ കഴിഞ്ഞില്ല…   അവൻ തന്ന Location ഞാൻ നോക്കി Bhageeratha Square, 7 B, Kacheripady, Ernakulam…   ഞാൻ വേഗംതന്നെ ഒരു Uber Taxi വിളിച്ചു…   Uber Taxi വന്നപ്പോൾ ഞങ്ങൾ രണ്ടാളും Luggage ഒക്കെ വണ്ടിയുടെ ഡിക്കിയിൽ വെച്ചുകൊണ്ട് പുറകിലെ സീറ്റിലേക്കായി കയറിയിരുന്നു…   Location കൊടുത്തപ്പോൾത്തന്നെ ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അങ്ങോട്ടേക്ക് നീങ്ങിത്തുടങ്ങി…   വഴിയാത്രയിലുടനീളം ആഷിക പുറത്തേക്കുതന്നെനോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവൾ

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.