പ്രണയിനി 9 [The_Wolverine] 1337

…ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

…അവർക്ക് എല്ലാം പിടികിട്ടിയെന്ന് ഞങ്ങൾക്ക് മനസ്സിലായി…   അതുകൊണ്ടുതന്നെ പിന്നെയൊന്നുംമിണ്ടാതെ ഞങ്ങൾ ചുമ്മാ തലയും താഴ്ത്തിയിരുന്നു…

 

“സോറി ടി…”

…അല്പസമയം കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു…

 

“പോടാ പട്ടീ…”

…അവൾ പതിയെ എന്റെ ചെവിയിൽ പറഞ്ഞിട്ട് എന്നെ നോക്കി കൊഞ്ഞനംകുത്തിക്കാണിച്ചു എന്നിട്ട് ചിരിച്ചു…   ഞാനും ചിരിച്ചു…

 

…അപ്പോഴേക്കും ട്രെയിൻ മുമ്പോട്ടൂനീങ്ങിത്തുടങ്ങിയിരുന്നു…

 

…മൂന്ന് ദിവസത്തിന് ശേഷം…

 

…മൂന്ന് ദിവസത്തെ രാവുംപകലും കടന്നുള്ള യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് ട്രെയിൻ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തിച്ചേർന്നു…

 

(തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, എറണാകുളം, കൊച്ചി)

 

“ചേട്ടാ… ചേച്ചീ… അപ്പൊ യാത്രയില്ലാട്ടോ… കാണാം…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.