പ്രണയിനി 9 [The_Wolverine] 1337

“ഛീ… വൃത്തികെട്ടവൻ…”

…നാണത്തോടെ അവൾ എന്നെനോക്കി പറഞ്ഞിട്ട് ആ ബെഡ്ഷീറ്റും വലിച്ചെടുത്തുകൊണ്ട് നേരേ ബാത്റൂമിലേക്ക് ഓടി…   എനിക്കും ചിരിവന്നു…

 

“ബെഡ്ഷീറ്റ് കഴുകി Dryer ൽ ഉണക്കിയ ശേഷം അവൾ അത് മടക്കി ബാഗിൽ ആക്കി…   അപ്പോഴേക്കും സമയം ഏകദേശം 08:45 ആയിട്ടുണ്ടായിരുന്നു…   ഫോണും ബാഗും ഒക്കെ എടുത്ത് ഞങ്ങൾ റൂമും പൂട്ടി പുറത്തേക്കിറങ്ങി…   ആ സമയത്തുതന്നെയാണ് ഞങ്ങളുടെ അടുത്ത റൂമിൽ നിന്ന് ചേട്ടനും ചേച്ചിയും കുട്ടികളെയും എടുത്ത് ബാഗും ഒക്കെയായി പുറത്തേക്ക് വന്നത്…   അവരുടെ റൂമും പൂട്ടി ഞങ്ങൾ എല്ലാവരുങ്കൂടി നേരേ എൻക്വയറി സെക്ഷനിൽ പോയി കീയും കൊടുത്ത് നേരേ ട്രെയിനിനുള്ളിലേക്ക് നടക്കാൻ തുടങ്ങി…   ചേട്ടനും ചേച്ചിയും കുട്ടികളും മുമ്പിലും, ഞാനും ആഷിയും അവർക്ക് പിന്നിലായും നടന്നു…   ചേട്ടനും ചേച്ചിയും കുട്ടികളും ഒക്കെ രാവിലെതന്നെ ഫുഡ്‌ ഒക്കെ കഴിച്ചിരുന്നു…   അപ്പോഴേക്കും മഴയൊക്കെ മാറി അന്തരീക്ഷം ഒന്ന് തെളിഞ്ഞിട്ടുണ്ടായിരുന്നു…

 

“ഏട്ടാ ഒന്ന് നിന്നേ…”

…എന്റെ കയ്യിൽപ്പിടിച്ചുനിർത്തിക്കൊണ്ട് ആഷി പറഞ്ഞു…

 

“എന്താടീ…”

…ഞാൻ ചോദിച്ചു…

 

“ഏട്ടാ… അത്… നിക്ക് ഇന്നലെ സേഫ് പിരിയഡ് അല്ലായിരുന്നൂട്ടോ…”

…അല്പം നാണത്തോടെ അവൾ വിക്കി വിക്കി പറഞ്ഞു…

 

“അയ്ന്…”

…ഞാൻ ചോദ്യഭാവത്തിൽ അവളെനോക്കി പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.