പ്രണയിനി 9 [The_Wolverine] 1337

…ബാത്റൂമിനുള്ളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

 

“ഛീ… വഷളൻ…”

…അവൾ കൈപുറത്തേക്കിട്ട് എന്നെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു…

 

“ഹി… ഹി… ഹി… അല്ല നീയെന്താ വിളിച്ചത്…”

…ഞാൻ ചിരിയോടെ അവളോട് ചോദിച്ചു…

 

“എന്റെ ബാഗിൽനിന്ന് ഡ്രസ്സ്‌ എടുത്തുതരോ…”

…അവൾ പറഞ്ഞു…

 

“ഇതൊന്നും എടുക്കാതെയാണോ നീ കുളിക്കാമ്പോയത്…”

…ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു…

 

“അത്… അത്… അതുപിന്നെ…”

…അവൾ വിക്കി വിക്കി പറയാൻ ശ്രമിച്ചിട്ട് എന്നെനോക്കി വിരൽകടിച്ചുകൊണ്ട് നിന്നു…   മുഖത്ത് ഒരു നിഷ്കളങ്ക ഭാവം ആണ്…

 

“മതി… മതി… ഞാൻ എടുത്തുതരാം…”

…അവളെ നോക്കി ചിരിയോടെ പറഞ്ഞിട്ട് ഞാൻ ബാഗിനടുത്തേക്ക് പോയി…   അവൾ എന്നെനോക്കി കൊഞ്ഞനംകുത്തിക്കാണിച്ചത് ഞാൻ കണ്ടിരുന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.