പ്രണയിനി 9 [The_Wolverine] 1337

…അവൾ കെറുവിച്ചുകൊണ്ട് പറഞ്ഞിട്ട് അഴിഞ്ഞുകിടന്ന മുടിയുംകെട്ടിക്കൊണ്ട് ബെഡ്ഡിൽനിന്ന് താഴേക്കിറങ്ങി ബാത്റൂം ലക്ഷ്യമാക്കി നടന്നു…   അവളുടെ തുണിയും മണിയും ഒന്നും ഇല്ലാതെയുള്ള പോക്ക് കണ്ടിട്ട് എനിക്ക് ചിരിവന്നു…   ഞാൻ ചിരിക്കുന്ന ശബ്ദം കേട്ടിട്ട് അവൾ നടത്തം നിർത്തി ശേഷം എന്റെനേരേ തിരിഞ്ഞുനിന്നിട്ട് എന്താ എന്ന ഭാവത്തിൽ എന്നെനോക്കി പുരികം ഉയർത്തി കാണിച്ചു…   താഴേക്ക് നോക്ക് എന്നഭാവത്തിൽ കണ്ണുകൊണ്ട് ഞാൻ കീഴോട്ട് ആംഗ്യംകാണിച്ചു…

 

“അയ്യേ… പോടാ പട്ടീ…”

…അവൾ നാണത്തോടെ പറഞ്ഞിട്ട് മാറുംമറച്ചുപിടിച്ചുകൊണ്ട് തിരിഞ്ഞ് ബാത്റൂമിലേക്ക് ഓടി…   അതുകണ്ട് ഞാൻ പൊട്ടിച്ചിരിച്ചു…

 

…ഞാൻ എന്റെ ഒരു ഷോർട്സും എടുത്തിട്ടുകൊണ്ട് നേരേ ഹാളിലേക്ക് പോയിട്ട് Charge ചെയ്യാനിട്ടിരുന്ന ഫോൺ Unplug ചെയ്തുവെച്ചു…   ശേഷം കുറച്ച് Exercise ഒക്കെ ചെയ്തിട്ട് നേരേ റൂമിലേക്കുപോയി…

 

“ഏട്ടാ… ഒന്നിങ്ങോട്ടുവരോ…”

…ബാത്റൂം ഡോർ ചെറുതായി തുറന്ന് അതിലൂടെ തലപുറത്തേക്കിട്ട് നോക്കിക്കൊണ്ട് അവൾ പറഞ്ഞു…

 

“എന്താടീ…”

…ഞാൻ ചിരിയോടെ പറഞ്ഞു…   എന്റെ ചിരികണ്ടിട്ട് അവൾക്ക് ദേഷ്യം വരുന്നുണ്ട്…

 

“എന്താടാ കൊരങ്ങാ നിന്ന് കിണിക്കണേ…”

…അവൾ പല്ലിറുമ്മിക്കൊണ്ട് എന്നെനോക്കി പറഞ്ഞു…

 

“ഏയ്‌ ഒന്നൂല്യാ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.