പ്രണയിനി 9 [The_Wolverine] 1337

“ന്നെ കളിയാക്കാ…”

…നെഞ്ചിൽ ചെറുതായി കടിച്ചുവിട്ടിട്ട് അവൾ എന്നോട് ചോദിച്ചു…

 

“ഏയ്‌ ഇന്റെ പൊന്നിനെ ഏട്ടൻ കളിയാക്കോ…”

…ഞാൻ ഒരു കൊഞ്ചലോടെ അവളോട് പറഞ്ഞു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…

 

“ങ്ങു ഹും…”

…അവൾ പിന്നെയും ചിണുങ്ങി…

 

“ടീ പെണ്ണേ… ഇനീം കിടക്കാനാണോ പരിപാടി… വേഗം എണീറ്റ് പോയി കുളിക്കാൻ നോക്കിയേ…”

…ഞാൻ ചെറിയ ശാസനയോടെ അവളോട് പറഞ്ഞു…

 

“ങ്ങു ഹും… കുറച്ചൂടെ കിടക്കട്ടെ ഏട്ടാ…”

…അവൾ ചിണുങ്ങാൻ തുടങ്ങി…

 

“വേണ്ട ഇനി നീ കിടക്കണ്ട… വേഗം എണീക്ക് അങ്ങോട്ട്…”

…ഇനിയും കിടന്നാൽ ശെരിയാവില്ലെന്ന് തോന്നിയിട്ട് ഞാൻ അവളെ എന്റെ മാറിൽനിന്ന് അടർത്തിമാറ്റി ശേഷം പിടിച്ചെണീപ്പിച്ച് ബെഡ്ഡിൽ ഇരുത്തി ഞാനും അവളുടെ അടുത്ത് ഇരുന്നു…

 

“ദുഷ്ടൻ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.