പ്രണയിനി 9 [The_Wolverine] 1337

…അവളുടെ ചിണുങ്ങൽ കണ്ട് ചിരിയോടെ ഞാൻ പറഞ്ഞു…

 

“പോകാമ്പറ ഏട്ടാ…”

…ഉറക്കപ്പിച്ചിൽ ചെറിയ ചിരിയോടെ എന്നാൽ അല്പം കൊഞ്ചലോടെയും അവൾ പറഞ്ഞു…

 

“ഹ… ഹ… ഹ… നിന്റെയൊരു കാര്യം…”

…ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

 

…അവൾ പെട്ടെന്ന് ഉയർന്ന് എന്റെ ചുണ്ടിൽ ഒന്ന് മുത്തിയിട്ട് വീണ്ടും എന്റെ നെഞ്ചിലേക്ക് തലചായിച്ചുകിടന്നു…   അവളുടെ കുറുമ്പോർത്ത് ചിരിച്ചുകൊണ്ട് ഞാൻ ചുമ്മാ അവളുടെ മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് മസ്സാജ് ചെയ്തുകൊണ്ടിരിന്നു…   അവളുടെ ഫോണിൽ 07:00 മണിക്കുള്ള അലാം അടിക്കുന്നത് കേട്ടപ്പോൾ ഞാൻ പെട്ടെന്നുതന്നെ ഫോൺ എടുത്ത് അലാം ഓഫ് ചെയ്തുവെച്ചു…

 

…എന്റെ നെഞ്ചിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയപ്പോൾ ഞാൻ പെട്ടന്ന് തലതാഴ്ത്തി നോക്കി…   അപ്പോൾക്കണ്ടത് എന്റെ രോമാവൃതമായ മാറിൽ വിരലോടിച്ചുകളിക്കുന്ന ആഷിയെയാണ്…   ഉണർന്നുകിടക്കുവാണ് കള്ളി…   അവൾ എന്താണ് ചെയ്യുന്നതെന്നറിയാൻവേണ്ടി ഞാൻ ശ്രദ്ധിച്ചുനോക്കി…   ചുമ്മാ നെഞ്ചിലൂടെ വിരലോടിക്കുകമാത്രമല്ല അവൾ ചെയ്യുന്നത്,   തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് നെഞ്ചിലെ രോമം മീശപോലെ പിരിച്ചുവെച്ച് കളിക്കുവാണ് പെണ്ണ്,   ഇടയ്ക്ക് ചൂണ്ടുവിരൽ മാത്രം ഉപയോഗിച്ചുകൊണ്ട് രോമം ചുറ്റിച്ചു കളിക്കും ശേഷം അത് കൈപരതി മായ്ച്ചുകളഞ്ഞിട്ട് വീണ്ടും തെരുപിടിക്കും…   അത് അങ്ങനെ ആവർത്തിച്ചുകൊണ്ടേയിരുന്നു…

 

“ഇതിന് ഒരു അവസാനം ഇല്ലേ പെണ്ണേ…”

…അവളുടെ കുട്ടിക്കളികണ്ട് ഞാൻ ചിരിയോടെ ചോദിച്ചു…   അവൾ മുഖം ഒന്നുയർത്തി ജാള്യതയോടെ എന്നെനോക്കി ശേഷം ഒന്ന് കുണുങ്ങിച്ചുകൊണ്ട് നാണത്തോടെ എന്റെ മാറിലേക്ക് മുഖംപൂഴ്ത്തിക്കളഞ്ഞു…   എനിക്കും ചിരിവന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.