പ്രണയിനി 9 [The_Wolverine] 1337

…അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

 

“ഹി… ഹി… ഹി… ആ തെണ്ടി എല്ലാം എഴുന്നള്ളിച്ചൂല്ലേ…”

 

“നീ കിണിക്കല്ലേടാ പട്ടി ഏട്ടാ…   ഹമ്മ്… ശ്യാമേട്ടൻ എല്ലാമെന്നോടുപറഞ്ഞു…   ദേ ഇത് ഞാൻ അമ്മയോടുപറയാതിരിക്കണമെങ്കിൽ നിക്ക് ട്രീറ്റ് ചെയ്യണോട്ടാ…”

…അവൾ ചെറുചിരിയിൽ അല്പം ഭീക്ഷണി കലർത്തിക്കൊണ്ടുപറഞ്ഞു…

 

“എടീ ദുഷ്ടേ ചതിക്കല്ലേട്ടോ…”

…ഞാൻ അല്പം പേടിയോടെപറഞ്ഞു…

 

“എങ്കിൽ നിക്ക് ചെലവുചെയ്യോ…”

…അവസരം മുതലാക്കിക്കൊണ്ട് അവൾ പറഞ്ഞു…

 

“എന്തുവേണേലും ചെയ്യാം പാറൂസേ നീ ആരോടും ഇതിനെപ്പറ്റിയൊന്നുമ്മിണ്ടല്ലേട്ടോ…”

 

“ഹമ്മ്… അങ്ങനെ വഴിക്കുവാ…”

…അവൾ ഒരു വിജയീഭാവത്തിൽ പറഞ്ഞു…

“അല്ല എന്റെ ഏട്ടത്തിയമ്മ എങ്ങനെ ഉണ്ട് കാണാൻ സുന്ദരിയാണോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.