പ്രണയിനി 9 [The_Wolverine] 1337

…കാറിന്റെ വിൻഡോയിലൂടെ പുറത്തേക്കുള്ള കാഴ്ചകൾ നോക്കിയിരിക്കുമ്പോഴും എന്റെ ചിന്തയിൽ ഞാനും രാജിയുമായിട്ടുള്ള മധുരമായ നിമിഷങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്…   കൂടാതെ പത്തുദിവസം അവളെ കാണാതെയിരിക്കുന്നതിലുള്ള സങ്കടവും…

 

…Back to Present…

 

“നിക്ക് നിന്നെയിനി കാണണ്ട…”

(…രാജി…)

 

“എന്റെ മുന്നിൽപോലും നീയിനി വന്നുപോകരുത്…”

(…രാജി…)

 

“പൊക്കോ… എങ്ങോട്ടാന്നുവെച്ചാപ്പൊക്കോ…”

(…അമ്മ…)

 

“ഇനി നീയെന്നെ അമ്മേന്നുവിളിക്കരുത്… ഇങ്ങനെയൊരു മോൻ എനിക്കില്യാന്ന് കൂട്ടിക്കോളാം…”

(…അമ്മ…)

 

…പെട്ടെന്ന് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു…   ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…   കണ്ണുതുറന്നുകിടക്കുവായിരുന്നുവെങ്കിലും കണ്ണിനുമുന്നിൽ ഉള്ളതൊന്നും കാണാൻ പറ്റാത്തതുപോലെ കാഴ്ചമറച്ചുകൊണ്ട് എന്തോ ഒരു മൂടിക്കെട്ടൽ തോന്നിയിട്ട് കൈകൾകൊണ്ട് ഞാൻ കണ്ണുതിരുമ്മിനോക്കിയപ്പോഴാണ് മനസ്സിലായത് ഞാൻ കരഞ്ഞതാണെന്ന്…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.