പ്രണയിനി 9 [The_Wolverine] 1337

“ആാാാ… ആാാാ… ആാാാ…”

…വേദനകൊണ്ട് ഞാൻ ഒച്ചയിട്ടപ്പോൾ അവൾ ഊറിച്ചിരിയോടെ ചുണ്ടിൽനിന്നുള്ള കടിവിട്ടു എന്നിട്ട് എന്നെയും നോക്കി ഇരുന്നു…

 

“ഉഫ്… എന്തൊരു കടിയാടീ കടിച്ചത്…”

…കടികിട്ടിയ കീഴ്ചുണ്ട് വിടർത്തി പരിശോദിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു…

 

“ഇനിയുള്ള പത്തുദിവസവും അമലൂട്ടൻ എന്നെ ഓർക്കും…”

…എന്റെ ചുണ്ടിൽ ഉണ്ടായ മുറിവിലൂടെ വിരലോടിച്ചുകൊണ്ട് ചിരിയോടെ അവൾ പറഞ്ഞു… ഞാനും ചിരിച്ചു…

 

…പിന്നെയും കുറച്ചുനേരംകൂടി ഞങ്ങൾ അവിടെ ഓരോന്നൊക്കെ സംസാരിച്ചിരുന്നതിനുശേഷം വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു…   ഞാൻ അവളെയുംകൂട്ടിക്കൊണ്ട് അവളുടെ വീട്ടിലേക്ക് വണ്ടിവിട്ടു…   വീട്ടിലേക്കുള്ള വഴിയൊക്കെ അവൾതന്നെയാണ് എനിക്ക് പറഞ്ഞുതന്നത്…

 

“അമലൂട്ടാ… ഇവിടെ നിർത്തിയാൽ മതീടാ…”

…അവളുടെ വീടിന്റെ കുറച്ചുപുറകിലായിട്ടുയുള്ള റോഡിൽ എത്തിയപ്പോൾ എന്റെ തോളിൽ തട്ടിക്കൊണ്ട് അവൾ പറഞ്ഞു,   ശേഷം ചുറ്റുമൊന്ന് നോക്കിയിട്ട് അവൾ ദൃതിയിൽ വണ്ടിയിൽനിന്ന് ഇറങ്ങി…

“പോകുവാടാ…”

…എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു…

 

“എങ്കിൽ ശെരിയെടി… മ്മക്ക് പത്തുദിവസം കഴിഞ്ഞുകാണാം… Miss You…”

…ഞാൻ ചിരിയോടെ അവളോട്‌ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.