പ്രണയിനി 9 [The_Wolverine] 1337

…അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ഞാൻ ശെരിക്കും ഞെട്ടിയിരുന്നുപോയി…   അവൾ എനിക്ക് തന്ന ആദ്യചുംബനം…   അതിന്റെ അനുഭൂതിയിലോ എക്സൈറ്റ്മെന്റിലോ എന്തോ എന്റെ തൊണ്ടയിലെ വെള്ളംവരെവറ്റിപ്പോയി…   ചത്തപോലെ കണ്ണുമിഴിച്ചുകൊണ്ട് കടലിലേക്ക് നോക്കി ഞാനങ്ങനെയിരുന്നു…   പെട്ടെന്ന് ഒരു കുണുങ്ങിച്ചിരിയുടെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരികെവന്നത്…   ഞാൻ നോക്കുമ്പോൾക്കണ്ടത് അവൾ എന്നെയും നോക്കി വാപൊത്തിയിരുന്ന് ചിരിക്കുന്നതാണ്…

 

“രാജീ എന്നെ ഒന്ന് നുള്ളിയേ…”

…ഞാൻ അവളോട് പറഞ്ഞു…

 

“എന്തിനാ…”

…അവൾ ചിരിയടക്കിക്കൊണ്ട് എന്നോടുചോദിച്ചു…

 

“ഒന്നൂല്ലാ… ഇത് സ്വപ്നാണോ… സത്യാണോ… എന്ന് അറിയാൻ വേണ്ടിയാ…”

…ഞാൻ ചിരിയോടെ പറഞ്ഞു…

 

“ഹി… ഹി… ഹി… പോടാ…”

…അവൾ എന്നെയൊന്ന് നുള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു…

 

…പെട്ടെന്ന് അവളെന്റെ തലയുടെ പുറകുവശത്ത് മുടിയിഴകൾക്കുള്ളിലൂടെ കൈവിരലുകൾ കടത്തി പിടിച്ചിട്ട് എന്നെ വലിച്ച് അവളുടെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു…   പിന്നെ സംഭവിച്ചത് ഞാൻ പ്രതീക്ഷിക്കുകപോലും ചെയ്യാത്തകാര്യമാണ്…   ആദ്യമായി ഞങ്ങളുടെ അധരങ്ങൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ എന്തോ ഷോക്ക് അടിക്കുന്നതുപോലെയുള്ള ഒരു അനുഭൂതിയാണ് എനിക്ക് തോന്നിയത് അവളും വിറക്കുന്നുണ്ടായിരുന്നു…   ചുണ്ടുകൾകൊണ്ട് തുടങ്ങിയ യുദ്ധത്തിന് സഹായികൾ ആയി നാവുകൾകൂടി വന്നപ്പോൾ അതൊരു ഒന്നൊന്നര മാമാങ്കം ആയിമാറി…   ഞങ്ങളുടെ ആദ്യത്തെ അധരപാനം അവസാനിച്ചത് എന്റെ കീഴ്ചുണ്ടിൽ അത്യാവശ്യം നല്ല വേദനയിൽ അവളുടെ പാൽപ്പല്ലുകൾ ആഴ്ന്നിറങ്ങിയപ്പോഴാണ്…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.