പ്രണയിനി 9 [The_Wolverine] 1337

“പോടാ പട്ടീ…”

…അവൾ എന്റെ കവിളിൽ ഒന്ന് ചെറുതായി തട്ടിയിട്ട് ചിരിയോടെ പറഞ്ഞു…   പെണ്ണ് ഉഷാറായെന്ന് എനിക്ക് മനസ്സിലായി…

 

“ന്നെ എന്നും വിളിക്കോ…”

…അവൾ ഒരു കൊച്ചുകുട്ടിയുടെ ഭാവത്തിൽ എന്നോട് ചോദിച്ചു…

 

“പിന്നല്ലാ… എന്റെ പെണ്ണിനെയല്ലാതെ ഞാമ്പിന്നെയാരെവിളിക്കാനാ…”

…ഞാൻ ചിരിയോടെ പറഞ്ഞു… അവളും ചിരിച്ചു…   കുറച്ചുസമയം ഞങ്ങൾ രണ്ടുപേരും നിശബ്ദരായിരുന്നുകൊണ്ട് ചുമ്മാ തിരമാലകളും നോക്കിയങ്ങനെയിരുന്നു…

 

“താങ്ക്സ്…”

…കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു…

 

“എന്തിനാ താങ്ക്സ് ഒക്കെ…”

…ഞാൻ അവളെനോക്കി ചോദിച്ചു…

 

“എന്റെ ജീവിതത്തിൽ ഇത്രയും ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു ദിവസം തന്നതിന്…”

…അവൾ വളരെ സന്തോഷത്തോടെ പറഞ്ഞിട്ട് പെട്ടെന്ന് എന്റെ കവിളിൽ ഒരു ചുംബനം തന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.