പ്രണയിനി 9 [The_Wolverine] 1337

…അവൾ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് അത്ഭുതത്തോടെ എന്നെനോക്കി ചോദിച്ചു…

 

“നീ… വാ…”

…ഞാൻ അവളുടെ കൈയിൽ എന്റെ കൈകൊരുത്തുപിടിച്ചുകൊണ്ട് ബീച്ച് ലക്ഷ്യമാക്കി മുന്നോട്ടുനടന്നു…

 

…ഞാനും അവളും കൈകോർത്തുപിടിച്ചുകൊണ്ട് ആ കരകാണാക്കടലിന്റെ തീരത്തുകൂടെ തിരമാലകളെയും നോക്കിക്കൊണ്ട് കുറേനേരം അങ്ങനെ നടന്നു…   ആ സമയം അത്രയും ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് കടൽപോലെ പരിശുദ്ധമായ പ്രണയം മാത്രമായിരിന്നു…

 

“ഇരിക്ക്…”

…കടൽത്തീരത്തുണ്ടായിരുന്ന ഒരു പാറക്കെട്ടിലേക്ക് ഇരുന്നുകൊണ്ട് ഞാൻ അവളോട് പറഞ്ഞു…   അവിടെ മാത്രമേ അല്പം തണൽ ഉണ്ടായിരുന്നുള്ളൂ…   അവൾ ഇരുന്നു…   ഉച്ചസമയം ആയതുകൊണ്ട് അധികം ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല…

 

“ഇനി പത്തുദിവസം നമ്മൾ തമ്മിൽ കാണില്ലല്ലേ…”

…ഞാൻ അവളോട് ചോദിച്ചു…

 

“മ്മ്…”

…അവൾ ഒന്ന് ദീർഘശ്വാസം എടുത്തിട്ട് പതിയെ മൂളി…

 

“നീ എന്നെ മറക്കോ…”

…അവളെ ഒന്ന് ഉഷാറാക്കാൻവേണ്ടി ഞാൻ തമാശാരൂപത്തിൽ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.