പ്രണയിനി 9 [The_Wolverine] 1337

“എന്നിട്ടാണോടാ തെണ്ടീ നീയെന്റെ പിന്നാലെ നടന്നത്…”

…അവൾ പാതി കളിയായും പാതി കാര്യമായും ചോദിച്ചു…

 

“എടീ… അത്…”

…ഞാൻ തുടക്കം മുതൽ അതായത് അഞ്ചാം ക്ലാസ്സിൽ ഞാൻ രാജിക്ക് കത്ത് കൊടുത്തതുമുതൽ ഇപ്പോൾവരെയുള്ള കാര്യങ്ങൾ ഒറ്റശ്വാസത്തിൽ അവളോട് പറഞ്ഞു…

 

“ഹോ… ഇതിനിടയിൽ ഇങ്ങനെ ഒരു കഥയൊക്കെ ഇണ്ടാർന്നോ…”

…അവൾ ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു…

 

“ഹമ്മ്… ഞാനോർത്തു ശ്രീലക്ഷ്മിയും അഞ്ജുവും ഒക്കെ നിന്നോട് ഞങ്ങളുടെ പഴയകാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ടാകുമെന്ന്…”

…ഞാൻ പറഞ്ഞു…

 

“ഇല്ലടാ… ഇതൊക്കെ നീ പറഞ്ഞപ്പോഴാ ഞാൻ അറിയുന്നതുതന്നെ…”

 

“ഹമ്മ്…”

 

“മ്മ്… മ്മ്… എന്തായാലും കൊള്ളാം…”

… അവൾ ചിരിയോടെ പറഞ്ഞു…   ഞാനും ചിരിച്ചു…

 

…സ്കൂളിൽ എത്തി പാർക്കിംഗിൽ ബൈക്ക് നിർത്തി ഞങ്ങൾ എല്ലാവരും ഇറങ്ങി…   ആര് ചോദിച്ചാലും അവിടെ നടന്നതൊന്നും ആരോടും പറയണ്ടന്ന് അശ്വതിക്ക് താക്കീതുകൊടുത്തു…   എന്തെങ്കിലും ചോദിച്ചാൽ ഹോസ്പിറ്റലിൽ പോയതാണെന്നേ പറയാവൂ എന്നും പറഞ്ഞു…   ശേഷം അവളെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടിട്ട് ഞങ്ങൾ നാലുപേരും വാഷ്റൂമിൽ പോയി കയ്യും കാലും മുഖവും ഒക്കെ കഴുകി ഫ്രഷായി ക്ലാസ്സിലേക്ക് നടന്നു…   അവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ക്ലാസ്സിന്റെ

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.