പ്രണയിനി 9 [The_Wolverine] 1337

“ന്നെ തൊടണ്ട… ന്നോട് മിണ്ടാനും വരണ്ട…”

…അവൾ എന്റെ കൈതട്ടിമാറ്റി കുതറിമാറിനിന്നുകൊണ്ടുപറഞ്ഞു എന്നിട്ട് പിണക്കം അഭിനയിച്ചു…

 

“ഇങ്ങട് വാടീ പെണ്ണേ നിന്റെയൊരു പിണക്കം…”

…ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽപ്പിടിച്ചുവലിച്ച് വീണ്ടും എന്നോട് ചേർത്തുനിർത്തി…

 

“ങ്ങുഹും… പോടാ…”

…അവൾ ചിണുങ്ങിക്കൊണ്ട് എന്നോട് ചേർന്നുനിന്നിട്ട് പറഞ്ഞു…

 

“ദേ ഇത്രേയുള്ളൂ എന്റെ കാ‍ന്താരി പെണ്ണിന്റെ പിണക്കം…”

…ഞാൻ അവളുടെ മൂക്കിൻതുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടുപറഞ്ഞു…

 

“ഹും… ഹും… എന്നാലും നീ എന്നെ പറ്റിച്ചില്ലേടാ ഏട്ടൻ തെണ്ടീ…”

…അവൾ ചിണുങ്ങിക്കൊണ്ടുപറഞ്ഞു…

 

“എന്റെ കാ‍ന്താരീനെ ഏട്ടൻ പറ്റിക്കോ…”

…ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ടുപറഞ്ഞു…

 

“ന്നിട്ട് ഏട്ടൻ ന്നോട് ട്രീറ്റ് ചെയ്യാന്നുമ്പറഞ്ഞുപോയിട്ട് പിന്നെ ഒരറിവും ഇണ്ടാർന്നില്ലല്ലോ…”

 

“ടീ മോളൂസേ ഞാൻ നിന്നെ മറന്നുപോയതൊന്നുമല്ലടീ,   കുറച്ച് ദിവസായി ഒരു വള്ളിയുംപിടിച്ച് നടക്കാർന്നു…”

 

“മ്മ്… മ്മ്… ആ വള്ളി ഏതാണന്നൊക്കെ നിക്ക് മനസ്സിലായട്ടോ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.