പ്രണയിനി 9 [The_Wolverine] 1337

“നിക്ക് മാത്രമല്ല ക്ലാസ്സിലെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട് സൗമ്യ ടീച്ചർ ഉൾപ്പടെ…”

…അവൾ പറഞ്ഞു…   സംഭവം ഇന്ന് അവൾ എന്നെ പരസ്യമായി കെട്ടിപ്പിടിച്ചതുതന്നെയാണെന്ന് എനിക്ക് മനസ്സിലായി അപ്പോൾത്തന്നെ ഞാൻ ഊഹിച്ചിരുന്നു…

 

“ഹും…”

…ഞാൻ ഒന്ന് മൂളി…

 

“എത്രനാളെയെടാ തുടങ്ങിയിട്ട്…”

…അവൾ വീണ്ടും ചോദിച്ചു…

 

“അതിപ്പൊ… കൃത്യമായി പറഞ്ഞാൽ അഞ്ചാം ക്ലാസ്സ് മുതൽ…”

…ഞാൻ അല്പം ജാള്യതയോടെ പറഞ്ഞു…

 

“അഞ്ചാം ക്ലാസ്സ്‌ മുതലോ…”

…അവൾ ആശ്ചര്യത്തോടെ ചോദിച്ചു…

 

“ഹമ്മ്… അതെ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.