പ്രണയിനി 9 [The_Wolverine] 1337

“എടാ നിങ്ങൾ തമ്മിൽ എങ്ങനെയാ…”

…എന്റെ പിന്നിലിരുന്ന് മുഖം എന്റെ ചെവിയോട് അടുപ്പിച്ചുകൊണ്ട് അശ്വതി എന്നോട് ചോദിച്ചു…

 

“ആരു തമ്മിൽ…”

…ചോദ്യം വ്യക്തമാകാതെ ഞാനവളോട് മറുചോദ്യം ചോദിച്ചു…

 

“അല്ല… അത്… എടാ നീയും രാജിയും തമ്മിൽ പ്രേമം ഒക്കെ എപ്പോൾ തുടങ്ങി…”

…അവൾ ചെറിയ വിക്കലോടെ പറഞ്ഞു…

 

“പ്രേമമോ… ഞങ്ങളോ…”

…അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് സ്വബോധം വീണ്ടെടുത്തുകൊണ്ട് ഞാൻ പറഞ്ഞു…

 

“ടാ പട്ടീ… ദേ നിർത്തിക്കോട്ടാ നിന്റെയീ ഒളിച്ചുകളി…”

…അവൾ ചെറിയ കലിപ്പോടെ എന്റെ മുതുകത്ത് നുള്ളിക്കൊണ്ടുപറഞ്ഞു…

 

“ഹി… ഹി… ഹി… നിനക്കെങ്ങനെ മനസ്സിലായി…”

…ഇനിയും അവളിൽനിന്ന് ഒന്നും ഒളിച്ചുവെച്ചിട്ട് കാര്യമില്ലെന്നുമനസ്സിലായതുപോലെ ഞാൻ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.