പ്രണയിനി 9 [The_Wolverine] 1337

“കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട… നിന്നോട് കേറാനാ പറഞ്ഞത്…”

…അവൾ ദേഷ്യത്തോടെ പറഞ്ഞു…

 

“അച്ചൂ… വാടീ പൂവാം…”

…അശ്വതിയുടെ കയ്യിൽ പിടിച്ച് മുന്നോട്ടുനടന്നുകൊണ്ട് രാജി പറഞ്ഞു…

 

“നിന്റെ അഹങ്കാരം ഞാൻ നിർത്തി തരാടീ…”

…അവൻ ബൈക്കിൽ നിന്ന് ചാടിയിറങ്ങി രാജിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു…   അവന്റെ ഭാവം കണ്ടിട്ട് രാജി പേടിച്ചു അശ്വതിയും…

 

“അഖിൽ പ്ലീസ് എന്നെ വിട്… നിക്ക് പോണം…”

…അവൾ പേടിയോടെ പറഞ്ഞു…

 

“നീയങ്ങനെ ഇപ്പൊ പോവണ്ട…”

 

…അതും പറഞ്ഞുകൊണ്ട് അവൻ രാജിയുടെ കയ്യിൽ പിടിച്ചുവലിച്ചു…   പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ രാജി വേച്ചുപോയി റോഡിൽ വീണു അവളുടെ കയ്യിൽ പിടിച്ചിരുന്ന അശ്വതിയും കൂടെ വീണു…   അപ്പോഴേക്കും ഒച്ചയും ബഹളവും കൂടെ അവർ വീഴുന്നതും കണ്ടിട്ട് ബേക്കറിയിൽ നിന്നിരുന്ന കുറച്ചുപേർ അങ്ങോട്ടേക്കുവന്നു…   ഇനിയും അവിടെ നിക്കുന്നത് പന്തിയല്ല എന്നുകണ്ടിട്ടോ എന്തോ അഖിൽ വേഗം പോയി ബൈക്കെടുത്തുകൊണ്ടുവന്ന് അവരുടെ മുന്നിൽ നിർത്തി ശേഷം രാജിയോട് പറഞ്ഞു…

 

“കണ്ട തെണ്ടികളുടെ ഒപ്പം ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്ന് നാടുമൊത്തം കറങ്ങിനടന്ന് അവരാതിക്കാനാണ് നിന്റെ പരിപാടിയെങ്കിൽ കൊന്നുകളയും ഞാൻ നായിന്റെമോളേ…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.