പ്രണയിനി 9 [The_Wolverine] 1337

 

…രാജിയും അശ്വതിയും ബേക്കറിയിൽ നിന്ന് സ്വീറ്റ്സും വാങ്ങിച്ചിട്ട് സ്‌കൂളിലേക്ക് വരാനായി റോഡ് ക്രോസ് ചെയ്യാൻ നിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ബൈക്ക് വന്ന് അവരുടെ മുമ്പിലായി നിർത്തിയത്…   അതിൽ നിന്ന് ഇറങ്ങിയത് അഖിൽ ആയിരുന്നു…

 

“എടാ അഖിലേ നീയെന്തായിവിടെ…”

…അഖിലിനെ നോക്കി ചിരിച്ചുകൊണ്ട് രാജി ചോദിച്ചു…

 

“എന്താ എനിക്കിവിടെ വരാൻപാടില്ലേ…”

…അവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…

 

“ഓഹ്… അതിനെന്താ വരാല്ലോ…”

…അവൾ ചിരിയോടെതന്നെ പറഞ്ഞു…

 

“ഹും…   നീ ബൈക്കിൽ കേറിയേ…”

…അവൻ ആജ്ഞയോടെ പറഞ്ഞു…

 

“എന്തിന്…   എന്തിനായിപ്പൊ ബൈക്കിൽ കേറിയിട്ട്…”

…അവൾ ചോദിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.