പ്രണയിനി 9 [The_Wolverine] 1336

“ഓ… നിനക്കെന്റോടെ വരാമ്പറ്റില്ലെന്നുപറഞ്ഞോണ്ടല്ലേ…”

…ഞാനവളെ നോക്കാതെ അവസമായി പറഞ്ഞു…

 

“ടാ പട്ടീ… അത് ഞാനവളുമാരുടെയടുത്തൊരു ജാഡയിട്ടതല്ലേ… അല്ലാതെ പറയുമ്പോഴേക്കും നിന്റെയൊപ്പഞ്ചാടിവരാമ്പറ്റോ…”

…അവൾ സന്ദർഭം വ്യക്തമാക്കിക്കൊണ്ടുപറഞ്ഞു…

 

“അച്ചോടാ എന്റെ പെണ്ണ് ആക്ട് ചെയ്തതാർന്നോ ഏട്ടന് മനസ്സിലായില്ലട്ടോ…”

…ഞാൻ അവളെ കളിയാക്കിക്കൊണ്ടുപറഞ്ഞു…

 

“ടാ പട്ടീ… എന്നെ കളിയാക്കിയാലുണ്ടല്ലോ ഞാൻ നല്ല കുത്തുവെച്ചുതരുങ്കേട്ടോ… പറഞ്ഞേക്കാം…”

…അവൾ കപടദേഷ്യത്തോടെ എന്നെനോക്കി പറഞ്ഞു…

 

“ഹ… ഹ… ഹ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ പെണ്ണേ അയ്‌ന് നീയെന്തിനായിങ്ങനെ ചൂടാവുന്നേ…”

…ഞാൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…

 

“മ്മ്… മ്മ്… ശെരി… ശെരി…”

…അവൾ ഗൗരവത്തിൽ ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു…

 

“ഹാ… എയർ വിടെന്റെപെണ്ണേ…”

…വീർപ്പിച്ചുകെട്ടിയ ബലൂൺ പോലെയുള്ള അവളുടെ മുഖത്ത് ചൂണ്ടുവിരൽവെച്ച് ചെറുതായി കുത്തിക്കൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു…   അവളും ചിരിച്ചു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.