പ്രണയിനി 9 [The_Wolverine] 1337

 

“അല്ല… നീയെന്തിനാ രാവിലെ എന്നെ തല്ലിയത്…”

…കുറച്ച് സമയമായി ഞങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു…

 

“ങ്ങു ഹും… ഒന്നൂല്ലാ…”

…എന്റെ കൈവിട്ടുകൊണ്ടവൾ പറഞ്ഞു…

 

“ഹാ പറയെന്നേ…”

…ഞാൻ എന്റെ വലതുതോൾകൊണ്ട് അവളുടെ ഇടതുതോളിൽ ചെറുതായി തട്ടിക്കൊണ്ട് ചോദിച്ചു…

 

“അത്… അതുപിന്നെ…”

…അവൾ ചെറുതായി വിക്കി…

 

“ആ… അതുതന്നെ… പോരട്ടെ…”

…ഞാനവളെ പ്രോത്സാഹിപ്പിച്ചു…

 

“ടാ പട്ടീ… ഞാൻ രാവിലെതന്നെ ഇത്രയും മെനക്കെട്ട് സാരിയും വലിച്ചുചുറ്റി ഒരുങ്ങിക്കെട്ടി നിന്നെക്കാണിക്കാമ്മേണ്ടിയിങ്ങോട്ടുവന്നപ്പോൾക്കണ്ടത് നീ കണ്ടപെണ്ണുങ്ങളുടെ വായിൽ നോക്കി നിൽക്കുന്നതാ അപ്പൊപ്പിന്നെ നിക്ക് ദേഷ്യം വരൂല്ലേ…

…അവൾ ശുണ്ഠിയെടുത്തുകൊണ്ടുപറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.