പ്രണയിനി 9 [The_Wolverine] 1337

“അച്ചോടാ പെണ്ണിന്റെ നാണം നോക്കിയേ…”

 

“ദേ ചെക്കാ… ന്നെ കളിയാക്കിയാലുണ്ടല്ലോ…”

…അവൾ കപടദേഷ്യത്തോടെ പറഞ്ഞു…

 

“എടീ പെൺകൊച്ചേ കാര്യായിട്ടുപറഞ്ഞതാ…   ഇന്ന് എന്റെ പെണ്ണിനെ കാണാൻ നല്ല ഭംഗിയിണ്ട്…”

 

“അതെന്താ ബാക്കിയുള്ള ദിവസോക്കെ എന്നെക്കാണാൻ ശോകാണോ…”

…അവൾ കുസൃതി ചിരിയോടെ ചോദിച്ചു…

 

“എല്ലാ ദിവസോം സൂപ്പറാ… മതിയോ… ഇച്ചിരി ലുക്ക്‌ ഇണ്ടെന്നുവെച്ച് ഇത്രയും ജാഡ പാടില്ല… എന്റമ്മോ ഇങ്ങനെയൊരു സ്വയംപൊങ്ങി…”

…ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

 

“പോടാ അവിടന്ന്…”

…അവളും ചിരിച്ചു…

 

“എന്റെ അമലൂട്ടനും സൂപ്പറാട്ടോ…”

…എന്നെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട് എന്നോട് ചേർന്നുനിന്നുകൊണ്ട് എന്റെ കണ്ണിൽ നോക്കി നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു…

 

…കുറച്ചുനേരം ഞങ്ങൾ ആ വരാന്തയിൽ കൈകൾ കോർത്തുപിടിച്ചുനിന്നുകൊണ്ട് പുറത്തേക്കുനോക്കിയെങ്ങനെ നിന്നു…   ആ സമയമൊക്കെയും ഞങ്ങൾ നിശബ്ദരായിരുന്നുവെങ്കിലും മനസ്സുകൾകൊണ്ട് ഞങ്ങൾ കഥ പറഞ്ഞുകൊണ്ടേയിരുന്നു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.