പ്രണയിനി 9 [The_Wolverine] 1337

…ഞാൻ അല്പം ഭാവ്യതയോടെ അവളുടെയടുത്തേക്ക് വന്നുനിന്നുകൊണ്ട് ചോദിച്ചു…   അവൾ ഒന്നും മിണ്ടിയില്ല…

 

…എന്റെ നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വന്നെങ്കിലും ഞാൻ നോക്കുന്നതുകണ്ടപ്പോൾ അവൾ സമർദ്ധമായി ആ ചിരിയൊളിപ്പിച്ചുകൊണ്ട് വീണ്ടും എന്നെനോക്കി കലിപ്പിട്ടുനിന്നു…

 

“ഹാ എന്തെങ്കിലും ഒന്ന് പറ രാജീ…”

…അവൾ ഒന്നും മിണ്ടാതെനിൽക്കുന്നതുകണ്ട് ഞാൻ വീണ്ടും ചോദിച്ചു…

 

“ഒന്നൂല്ലടാ ചെക്കാ…”

…അവൾ എന്നോട് ചേർന്നുനിന്നുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു…   പക്ഷെ അത് കൊടുങ്കാറ്റിനുമുമ്പുള്ള ഒരു ശാന്തത മാത്രമായിരുന്നു…

 

“ആാാാ… അമ്മേ… വിടടീ… പ്ലീസ്…”

…അവളുടെ കൂർത്ത നഖം വെച്ച് എന്റെ ചെവിയിൽ നുള്ളിപ്പറിക്കുകയാണവൾ…

 

“ഇനി നീ ആരെയെങ്കിലും തെറിവിളിക്കോ…”

…ചെവിയിൽ നിന്നുപിടിവിടാതെതന്നെയവൾ എന്നോട് ചോദിച്ചു…

 

“ഇല്ലാ… ഇനി വിളിക്കൂല്ലാ… പ്ലീസ് രാജീ ഒന്ന് വിടടീ… പ്ലീസ്… പ്ലീസ്… പ്ലീസ്… കാലുപിടിക്കാം…”

…ഞാൻ കെഞ്ചിക്കൊണ്ട് അവളോട്‌ പറഞ്ഞു…

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.