പ്രണയിനി 9 [The_Wolverine] 1337

“നിക്കടാ അവിടെ…”

…പുറകിൽ നിന്നും രാജിയുടെ ദേഷ്യത്തോടെയുള്ള ശബ്ദം…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കലിതുള്ളി നിക്കുവാണ് പെണ്ണ്…

 

“എന്താ രാജീ…”

…ഒരു നിഷ്കളങ്കഭാവത്തോടെ ഞാൻ അവളോട് ചോദിച്ചു…

 

“നീയെങ്ങോട്ടുപോവാടാ…”

…രണ്ടുകയ്യും ഇടുപ്പിൽക്കുത്തിനിന്നുകൊണ്ടവൾ എന്നെനോക്കി പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു…

 

“ഏയ്‌ ഒരിടത്തേക്കും പോണില്ല…”

…അവളുടെ ഭാവം കണ്ട് അല്പം പേടിയോടെ ഞാൻ പറഞ്ഞു…

 

“എങ്കി നീയിങ്ങോട്ടുവാ…   അച്ചൂ നീ ക്ലാസ്സലേക്കുപോക്കോ എനിക്കിവനോട് കുറച്ച് വർത്താനമ്പറയാനിണ്ട്…”

…എന്നെ അവളുടെ അടുത്തേക്ക് വിളിച്ചിട്ട് അശ്വതിയെ അവൾ നൈസായി ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു…

 

“കിട്ടണത് വാങ്ങിച്ചോട്ടാ മോനൂസേ…”

…എന്റെയടുത്തൂടെ ക്ലാസ്സിലേക്ക് പോണവഴി അശ്വതി പതിയെ എന്നോടുചേർന്നുനിന്നുപറഞ്ഞിട്ട് ചിരിച്ചു…   ശേഷം ക്ലാസ്സിലേക്കുപോയി…

 

“എന്താ രാജീ വിളിച്ചത്…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.