പ്രണയിനി 9 [The_Wolverine] 1337

“നീ ആയിരുന്നോ അഖിലേ… ഞാനാകെ പേടിച്ചോയി…”

…അവൾ നെഞ്ചിൽ കൈവെച്ച് ഒരു ദീർഘശ്വാസം എടുത്തുകൊണ്ടുപറഞ്ഞു…

 

“ചുമ്മാ ഒരു തമാശ കാണിച്ചതല്ലേ നീ പേടിച്ചോ…”

…അവൻ ചിരിയോടെ പറഞ്ഞു…

 

“മ്മ്…”

…അവൾ ഒന്ന് മൂളി…

 

“സോറിയെടീ… അല്ല നീയിതെങ്ങോട്ടേക്കാ സാരിയൊക്കെ ഉടുത്തിട്ട്…”

 

“സ്കൂളിലേക്ക് പോകുവാടാ ഇന്ന് ഞങ്ങൾക്ക് ഓണം സെലിബ്രേഷൻ ആണ്…”

 

“ഓഹ് അതുശെരി… എന്തായാലും സൂപ്പർ ആയിട്ടുണ്ടട്ടോ സാരിയൊക്കെ ഉടുത്തിട്ട്…”

…അവൻ ഒന്ന് ഒലിപ്പിച്ചുകൊണ്ടുപറഞ്ഞു…

 

“ഹ… ഹ… താങ്ക്സ് ടാ… എങ്കി ഞാമ്പോവാന്നോക്കട്ടെ ഇപ്പോഴേ സമയം വൈകി… അങ്ങോട്ടേക്കുള്ള ബസ്സ് ഇപ്പൊവരും…”

 

“നീ കേറിക്കോ രാജീ ഞാനും അങ്ങോട്ടേക്കാ… ഇനിയിപ്പൊ ബസ്സ്‌ ഒക്കെ വന്നിട്ടെപ്പൊപ്പോവാനാ…”

 

“വേണ്ടടാ അത് ശെരിയാവില്ല താങ്ക്സ്… ഞാമ്പോട്ടേട്ടോ പിന്നെക്കാണാം…”

91 Comments

  1. ❤️❤️❤️❤️❤️

  2. മീശ മാധവൻ

    bro ബ്രോയുടെ കഥ ഞാൻ സ്റ്റാർട്ടിങ് മുതൽ വായിക്കാൻ തുടങ്ങിയതാ . one of my fav story ?.പിന്നെ കമന്റ് ഏദൻ ലേറ്റ് ആയി പോയി . നെക്സ്റ്റ് പാർട്ട് ക്ലൈമാക്സ് എന്നെന്നും അറിഞന്പോ കുറച്ചു സങ്കടമായി . ആ എന്തായാലും ഹാപ്പി എൻഡിങ് ആണന്നു പ്രേതിക്ഷിക്കുന്നു . waiting for your next and final part ??

    1. എന്റെ ഈ കൊച്ചു Story വായിക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും ഒത്തിരി സ്നേഹം ട്ടോ ബ്രോ… അടുത്ത Part Climax ആയിരിക്കും… ആരും പ്രതീക്ഷിക്കാത്ത ഒരു Ending തരാട്ടോ… ❤️❤️❤️

Comments are closed.