നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3

The Fate Of Angels Part XI

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hello.. ?

ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്..

ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക..
ഒത്തിരി സ്നേഹത്തോടെ..

റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

489 Comments

  1. വിശ്വാസം വേണം വിശ്വാസം.. ?

    1. നിങ്ങളെ ആണേൽ ഒട്ടുമേ ഇല്ല ആ സാധനം

      1. Prasanth Prasobhan

        Sheriya, Paavam merine ethra thavanna konnatha.?

    2. നിങ്ങളെ തീരെ വിശോസം ഇല്ല ?

    3. ഇരിഞ്ഞാലക്കുടക്കാരൻ

      ഇങ്ങളെ നമ്പാൻ പറ്റൂലല്ലോ ഹേ… മാലാഖയുടെ കാമുകൻ എന്ന് പേരും ഇട്ടു വരും ചെകുത്താന്റെ കാമുകൻ ❤❤???. ഞമ്മൾ ഇതൊന്നും അറിയില്ലാന്നു കരുതിയോ അമിട്ടെ ??. അന്നെ അവസാനം ഏതേലും വൈറ്റ് ഡെവിൾ എടുത്ത് അലക്കും. താൻ 3 ഭാര്യമാരിൽ ഒതുക്കുവോടോ സൂപ്പർ സീനിയർ കിളവൻ റോമിയോ????. ആ വില്ലത്തിയെയും കൂടി വളച്ചു കുപ്പിയിൽ ആക്കി അതിനെയും ഹൃദയ സഖി ആക്കുവോടെ കള്ള ബഡുവാ…അങ്ങനെ വല്ലോം നടന്നാൽ എന്റെ പൊന്നു രായപ്പാ… പുതിയ കഥ വരും മാലാഖാമാർ കുണ്ടിക്ക് ചൂരൽ കൊണ്ട് അടിച്ചു കൊന്ന എംകെ എന്ന കഥ… കഥ എഴുതുന്നത് ട്രിനിറ്റി ആയിരിക്കും… ബാക്കി എല്ലാവരും ഇണ്ടാവും കണ്ണീർ ഒഴുക്കുന്ന ഒരു കഥയും ഇല്ലാത്ത പാത്രങ്ങൾ ആയിട്ടു. പിന്നെ അന്നെ ആ ഹോളിവുഡ് ഡയറക്ടർ ഒതളങ്ങ ഔസേഫ് അന്വേഷിക്കുന്നുണ്ടായിരുന്നത്രെ. അങ്ങേർക്കു മെഗാ സീരിയൽ പോലെ ഒരു പടം എടുക്കണം. ഏതോ ഒരു ബോധം ഇല്ലാത്ത ആരാധകൻ എവിടെയോ എന്തോ പറഞ്ഞത് കേട്ട് വന്നതാണ് ആ പ്യാവം. എഡിറ്റിംഗ് നടത്താണ്ട് മുങ്ങി നടക്കണ രാഗേന്തു ച്യേച്ചിയെ അസിസ്റ്റൻഡ് ഡയറക്ടർ ആക്കാൻ ആലോചന ഇന്ടെന്നു മേൽ പ്രെസ്താവിച്ച ഡയറക്ടറുടെ തലയ്ക്കു മുകളിൽ കുമ്പളങ്ങ പോലെ തൂങ്ങി കിടക്കുന്ന മത്തൻ ഫിലിംസ് അറിയിച്ചു. വേറെ ആർക്കും കൊടുക്കാത്ത ക്രെഡിറ്റ് ആണത്രേ ഓഫർ.

  2. ഭീഷ്മ വർദ്ധൻ

    Next part 15 th ano?

    1. രാഗേന്ദു

      17th ആണ്

      1. ഭീഷ്മ വർദ്ധൻ

        Appo 10 lum kooduthal aavo?

        1. ഭീഷ്മ വർദ്ധൻ

          Appol 13 days kazhinje varullo?

          1. രാഗേന്ദു

            ഇല്ലല്ലോ 6th alle vannath. 16th 10th day alle 11th day 17th

  3. മാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്.. ?

    …ഫ്രഷ് ഫ്രഷേയ്… ???

      1. ???

  4. ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്.. ?

    1. Climax ആണോ അടുത്ത ഭാഗം

      1. രാഗേന്ദു

        അല്ല എന്നാണ് പറഞ്ഞത്

        1. വെറുതെയല്ല. അപ്പോ ക്ലൈമാക്സ് മൊത്തം violence ആകാനുള്ള പുറപ്പാടിലാണ് പുള്ളി ?

    2. നിങ്ങൾ കട്ട സൈക്കോ ആണ് അത് കൊണ്ട് ശാന്തം ആണ് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റില്ല??

    3. അതിന് നിങ്ങൾക്ക് ശാന്തം എന്ന വാക്കിന്റെ അർത്ഥം അറിയുമോ
      നിയോഗത്തിന്റെ ഒരു പർടിൽ കണ്ടിട്ടില്ല ആദ്യഭാഗം മുതൽ റോഷൻ എയറിൽ ആണ്
      നിങൾ അവൻ കുറച്ചു ശാന്തത കൊടുക്കണം രണ്ടു ഭാഗം അവരുടെ സ്നേഹത്തിൻ മാറ്റി വെക്കണം റോഷന്റെ ബുമി യിലെ ജീവിതം സന്തോഷമായിജീവിക്കുന്നു എന്നുള്ള ബാഗം കൂടി എഴുതണം

      1. ❤❤♥️♥️♥️

    4. ρՐɿՌՇe ԾԲ ԺԹՐkՌeՏՏ

      കള്ളനെ നമ്പിയാലും ഈ കാര്യത്തിൽ ഇങ്ങളെ നമ്മള് നമ്പൂല

    5. K ടീസർ വേണ്ട കോപ്പ് ആണ് വെറുതെ തള്ളല്ലെ മോനെ ?

    6. ഇരിഞ്ഞാലക്കുടക്കാരൻ

      ശാന്തമ്മയോ? അങ്ങനെ ഒരു കഥാപാത്രം ഇണ്ടോ

    7. സൂര്യൻ

      അതേ ?കുത്തു൦ വെടിവെപ്പു൦ അല്ലേ ശരിയ

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ????

    8. നല്ലവനായ ഉണ്ണി

      കൊടുംകാറ്റിനു മുമ്പുള്ള ശാന്തത ആണോ…

  5. അടുത്തഭാഗം എന്നെ തുണിയുടുപ്പിക്കുമെന്നു വാക്ക് താ ? ഇച്ചായൻ എന്നെ കളിയാക്കി കൊന്നു ?

    1. അങ്ങേര്ക്ക് ഇപ്പൊ ജീവൻ ഉണ്ടോ…? ഒന്ന് വിളിച്ചു നോക്കട്ടെ… ??

  6. kamukaa kamukante ella storisum ee sitil publish cheythitundo

    1. എന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ഉള്ളത് കാണാം…

      1. list kandu but kamukan kambistories ezhuthiya storykalil one story missing aanallo story name orukkunilla but storyile nayakanu avante achanu veruppayirunnu nayakanye chettanum wifeum achanum chernnu avante paisa thattiyedukkukayum thirichu chodichappol ellA ennu parayukayum polcil complaint kodukkukayum police commissioner aaya lady avane swantham brother aayi sweekarikkukayum enganeyokkeyanu story plot

        ee story kamukante aanenkil publish cheyyumo plsssssssss

        1. കാമുകൻ

          സീതേയെ തേടി ഇവിടെ ഇല്ലാ….. വരുന്നുണ്ടാവും….
          But pl und?

          1. thanks bro ethil ezhuthunna storys ellam pl update cheyyumo?

          2. Pl enthuva

  7. ഒന്നും പറയാനില്ല…. ആദ്യമായി ഈ സ്ഥലം പരിചയപെടുത്തിയ dകിങ്ന്നുo, അനന്തു വിനും നന്ദ്രി.ചില പരിഭവങ്ങൾ koodumattathinu പ്രേരിപ്പിക്കുമ്പോൾ കൂടെ പോന്ന കിളികളിൽ ചിലരാണ്നി ഞങ്ങൾ.
    എന്തായാലും എംകെ യുടെ അതിമനോഹരം ആയ ഫന്റാസി ഇൽ തലയും കുത്തി വീണുപോയി… Superb….
    എന്തായാലും ചില കാരണങ്ങൾക്കും.. ചില കാര്യങ്ങളും എല്ലാം എന്നെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു….???

    1. ആ രണ്ടുപേര്ക്കും ഒത്തിരി സ്നേഹം.. ഇയാളോടും സ്നേഹം.. ❤️
      ചിലപ്പോഴൊക്കെ കൂടുമാറുന്നത് നല്ലതാണ്… അത് ജീവിതം മാറ്റി മറിക്കും…
      ഒത്തിരി സ്നേഹത്തോടെ.. ❤️

  8. ഏട്ടോയ്യ് ടീസർ ഒന്നൂല്ലേ ?????

    1. ഈ പ്രാവശ്യം ടീസർ ഇല്ല.. ?

  9. ടീസർ ഇല്ലേ ഇത്തവണ

    അതോ സുനാമിക്ക് മുമ്പ് ഉള്ള ശാന്തത പോലെ ആണോ??

    1. എന്തായാലും ശാന്തത ആവട്ടെ.. ? ടീസർ ഇല്ല

  10. അടിപൊളി, എല്ലാം കഴിഞ്ഞ് ശാന്തമായെന്ന് വിചാരിച്ചപ്പോൾ ഇതാരാ പുതിയ അവതാരം? റോഷന് പോലും എതിരിടാൻ സാധിക്കാത്ത powerfull women. Queen അടക്കം എല്ലാവരും വരുമെന്ന് തോന്നുന്നല്ലോ, reptellian കിങ്ങിനെ കൊന്ന പോലെ ഒരു യുദ്ധം വേണ്ടി വരുമോ?

    1. അതുപോലെ ആകുമോ അതോ അവളെ നേരിടാൻ വേറെ എന്തേലും വഴികൾ ഉണ്ടോ എന്നും നോക്കാം… ❤️

  11. Bro..mkyude pazhaya kadhakal kurachokke kaanan illello…matte sitil eppo onnum illa thanumm…kadha full kittan enna cheyyum?kamukaaa onn kaniyanee

    1. Bro..mkyude pazhaya kadhakal kurachokke kaanan illello…matte sitil eppo onnum illa thanumm…kadha full kittan enna cheyyum?kamukaaa onn kaniyanee

    2. കഥകൾ ഇവിടെ ഉണ്ട്.. ഇല്ലാത്തത് നിയോഗം കഴിഞ്ഞു ഇടും.. ❤️

      1. വാസുട്ടൻ

        അത്കേട്ട മതി ?

  12. കഴിഞ്ഞ പാർട്ടുകളിൽ തന്നത് പോലെ ഒരു കമന്റ് ഇതിന് തരാൻ പറ്റും എന്ന് തോന്നുന്നില്ല. സാധാരണ രണ്ട് വട്ടം വായിക്കുന്ന നിയോഗം ഞാൻ ഇത്തവണ ഒരു പ്രാവശ്യം മാത്രമേ വായിച്ചുള്ളു അതാണ് ഇപ്പോഴത്തെ അവസ്ഥ. വന്ന അന്ന് തന്നെ വായിച്ചതാണ് എപ്പോഴത്തെയും പോലെ ഇതും ഇഷ്ടായി വിവരിക്കുന്നില്ല. ക്ഷമിക്കുമെന്ന് കരുതുന്നു. ക്ലൈമാക്സിൽ ഒരു കമന്റ് തരാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. അതിനൊന്നും ഒരു പരാതിയും ഇല്ല.. എല്ലാം വായനക്കാരുടെ ഇഷ്ടമാണ്..
      സ്നേഹം.. ❤️

  13. താഴെ കണ്ട കമന്റ്‌ വായിച്ചപ്പോൾ ഒരു ഡൌട്ട്. മെയ്‌വൂൺ ക്വീൻ ബന്ധിച്ച ഫ്ലാറ്റിൽ എങ്ങനെ എലാകൽ കടന്ന് വന്നു. വേറെ ബ്രീഡ് ആണെകിൽ, ഹൌ ഇട്സ് പോസ്സിബിൾ.

    1. Darling, you have no idea what’s possible.
      By Hela.

      അതാണ് പറയാൻ ഉള്ളത്.. ?

      1. ???

  14. എലാക്കിൽ സംഭവം ഈജനെ പറ്റുന്നു ബ്രോ നിങൾ എഴുതി വച്ചത് തന്നെ ഭാവനയിൽ പോലും ആശങ്ക ചിന്തിച്ചിട്ട് എത്തുന്നില്ല നിയോഗം അടുത്ത പർട്ടും വനൊട്ടെ നിർത്തികളയരുത്
    ടീസർ വനില്ല

    1. ഡിസംബർ മടിയിൽ കിടത്തി പറഞ്ഞു തരുന്നത് ഞാൻ നേരെ എഴുതുന്നതാണ്.. ??
      ടീസർ ആയില്ല.. എഴുത്ത് അല്പം മുടങ്ങി നിക്കുവാ..
      സ്നേഹം ട്ടോ.. ❤️

  15. കാമുക

    ഈ ഭാഗവും വായിച്ചു.നന്നായിരുന്നു.പുതിയ ഒരു കഥാപാത്രത്തെ കൂടി അവതരിപ്പിച്ചു.
    ക്വീൻ ഓഫ് ഇവിൾ ബെർനെറ്റ് ഒരുപാട് നിഗൂഢതകളുള്ള ഒരു കഥാപാത്രം തന്നെയാണ്.അവൾ മനുഷ്യൻ മാത്രമല്ല ഒരു ഈവിൾ സ്പിരിറ്റ്‌ സ്വന്തം ശരീരത്തിൽ കൊണ്ട് നടക്കുന്നവൾ കൂടിയാണ്.സാധാരണ മനുഷ്യനല്ല അവൾ.ഭൂമിക്കുപുറത്തുള്ള ശക്തികളെക്കുറിച്ച് ധാരണയുള്ളവളുമാണ് ബെർനെറ്റ്.

    വേണ്ട വിവരങ്ങളെല്ലാം ലഭിച്ച ബെർനെറ്റ് ഉചിതമായ സമയത്ത് തന്നെ അന്ധകാര ശക്തിയെ തന്നിലേക്ക് ആവാഹിച്ചു.പുതിയ അധ്യായത്തിൽ അവൾക്കുള്ള മുൻ‌തൂക്കം കാണുകയും ചെയ്തു.ലോകത്തെ തന്റെ കാൽപ്പിടിയിൽ ഒതുക്കുക എന്ന തന്റെ ലക്ഷ്യം നേടാൻ ചിലതിനെ തന്റെയൊപ്പം നിർത്തുക എന്നതിനാണ് അവളിപ്പോൾ പ്രാധാന്യം കൊടുക്കുന്നതും.അതിനുള്ള വഴിയും സാഹചര്യങ്ങളും ഒത്തുവന്നത് ഇപ്പൊ ആണെന്ന് മാത്രം.

    തനിക്ക് ശല്യമായ മെറിനെ ഇല്ലാതാക്കുക എന്ന നിസാര കാര്യത്തിൽ നിന്നും റോഷനെ അറിയുന്നതിലൂടെ ലോകത്തെ തന്റെ കാൽ ചുവട്ടിലാക്കുക എന്ന ചിന്തയിലേക്ക് വന്ന ബെർന്നെറ്റിലെ ആ തീരുമാന മാറ്റമാണ് ഈവിൾ സ്പിരിറ്റിനെ തന്നിലേക്ക് ആവാഹിച്ചു ശക്തയാകുന്നതിൽ എത്തിച്ചത്.ബോണസ് പോലെ മീനുവിനെ അവൾ തിരിച്ചറിഞ്ഞു, അവൾ തേടി നടന്ന ശക്തിയാണവൾ. അത് കാരണമാണ് മെറിന് വേണ്ടി വന്നവൾ മീനുവുമായി പോയത്.

    ഇനി പുതിയ അധ്യായതിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വന്നാൽ ബെർനെറ്റിനുള്ള കഴിവ് പ്രധാനമാണ്.മറ്റുള്ളവരുടെ ശക്തി തന്നിലെത്തിക്കുക എന്നത്. പക്ഷെ ഡെസ്ട്രോയർ അതിന് അപവാദവും. സൊ അവൾ റോഷനെ കൂടെ നിർത്താനാവും ശ്രമിക്കുക.

    സഹായം വേണ്ടെന്ന് വച്ച റോഷനെയും കാണാം. ആത്മവിശ്വാസമുണ്ടവന്. പക്ഷെ എതിരാളികളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തോ എന്നൊരു ചോദ്യം അവിടെയുണ്ട്.അവന്റെ തീരുമാനത്തെ അംഗീകരിച്ചു പിന്മാറുന്ന അമ്മ
    ഓർക്കിട് ഡാർക്ക്‌ ഡിസംബർ റോസ് മുതലായവരെയും കാണാം.പക്ഷെ ട്രിനിറ്റിക്ക് അവന്റെ സഹായത്തിനു ചെല്ലണം എന്നാണ് താനും. ക്വീനിന്റെ ദേഷ്യത്തിന് കാരണം രണ്ടാണ് 1)റോഷനെ സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്ന വ്യസനം 2)ട്രിനിറ്റി എതിര് പറയാൻ ശ്രമിക്കുന്നത്.എന്നാലും മെറിന്റെ കാര്യത്തിൽ റോഷൻ സഹായം ചോദിക്കുന്നുമുണ്ട്.

    ഇഗയാത്തിനയുടെ വാക്കുകളിൽ നിന്നും ഭൂമിയിൽ മീനുവിന് തന്റെ ശക്തിയെക്കുറിച്ച് ഓർമ്മ കാണില്ല എന്നാണ് മനസ്സിലാവുന്നത്. റോഷൻ അത് മറികടക്കുന്നു.നല്ല ഉദ്ദേശം വച്ച് അവൻ ചെയ്ത പ്രവർത്തിമൂലം ബെർനെറ്റ് മീനുവിനെ പെട്ടെന്ന് തിരിച്ചറിഞ്ഞു

    പക്ഷെ മീനുവിനെ ബെർനെറ്റ് തിരിച്ചറിഞ്ഞ ഭാഗത്ത്‌ എനിക്കൊരു സംശയം ഉള്ളതെന്തെന്നാൽ മെയ് വൂൺ ക്വീൻ ശോഭ 24 ബി ബന്ധിച്ചിരുന്നു.അങ്ങനെയുള്ളപ്പോൾ ഈവിൾ സ്പിരിറ്റ്‌ സ്വന്തം ശരീരത്തിൽ ആവാഹിച്ച ബെർനെറ്റ് അവിടെ എങ്ങനെ കടന്നുചെന്നു.

    റോഷന്റെയും കൂട്ടരുടെയും ചെറുത്തുനിൽപ്പ് വിവരിച്ചതും നന്നായിരുന്നു.ലിസ,ബെൽ, മീനു, അർച്ചന എല്ലാവരും ഓർമ്മയിലുണ്ട്.
    കൂടാതെ അർച്ചന മെന്റലി കുറച്ചു സോഫ്റ്റ്‌ ആണ് എന്ന് മഞ്ജുവിന്റെ ഭാഗത്തിലൂടെയും കാറിലെ ഭാഗത്തിലൂടെയും പറഞ്ഞുവക്കുന്നു.

    ജൂൺ ഹെവൻ വേൾഡ് വരെ പോയിരിക്കുന്നു
    അതിന്റെ ലക്ഷ്യം അവൾക്ക് മാത്രമറിയാം.
    എന്തോ പ്രധാന കാര്യമാണ് എന്നാണ് എന്റെ ഊഹം.അതായിരുന്നു റോഷനെ യാത്ര അയക്കുമ്പോൾ അവളുടെ ഭാവവും.

    ഇനിയും മുന്നോട്ട് വരേണ്ട ഒരാളാണ് ത്രിവേയ്‌ക്കോ.അവൾ കൂടുതൽ എക്സ്പ്ലോർ ആവാനുണ്ട്.കൂടാതെ ഡാർക്ക്‌ വേൾഡ് ലെ ഗേറ്റ് കീപ്പർ ഇപ്പോൾ സ്ഥാനം തെറിച്ചുകാണും എന്നെനിക്ക് തോന്നുന്നു. രേവൻ ഒരു കം ബാക്ക് നടത്തുന്നത് കാണാനും കാത്തിരിക്കുന്നു.

    വിക്ടോറിയക്ക് അവളുടെ ആശ നടക്കും എന്ന് കരുതാം.പക്ഷെ അവർ ഭൂമിയിലെക്ക് പുറപ്പെടാമെന്ന് കരുതി നിക്കുമ്പോൾ ഒരാൾ അവിടെ മിസ്സ് ആണ്.” ഡിവൈൻ “അത് കൂടുതൽ അറിയേണ്ടതുമാണ്.

    അവസാനം മീനുവും ലിസയും ധരിച്ചിരുന്ന രത്നങ്ങൾ പരിധിയിൽ നിന്ന് പോകുന്നതും മറ്റും മെയ് വൂണിൽ ആശങ്ക സൃഷ്ടിക്കുന്നു.
    അവർക്കും മറ്റുള്ളവർക്കും ഭൂമിയിലേക്ക് വരാം എന്ന സാഹചര്യം.റോഷന്റെ വാക്ക് നിക്കുന്നു എങ്കിലും അതിനെ മറികടക്കാം എന്നതും പ്രസക്തം ആണ്, പക്ഷെ അവർ അത് ചെയ്യുമോ എന്ന് കണ്ടറിയണം.

    പിന്നെ ഒരു സാധ്യതയുള്ളത് എൽവസ് രാജകുമാരിയുടെ എൻട്രി ഇവിടെ പ്രതീക്ഷിക്കുന്നു. എൽവസ് ദേവന്റെ കല്പന ആണത്. ആ കല്പന ഈയൊരു സാഹചര്യം മുൻകൂട്ടിക്കണ്ടായിരിക്കും.

    വീണ്ടും കാണാം
    സസ്നേഹം
    ആൽബി

    1. ആൽബി, പതിവ്പോലെ മികച്ച വിലയിരുത്തൽ..
      ശരിക്കും അവൾ ആരാണ് എന്ന് നിങ്ങൾ ഉടനെ അറിയും.. അതിൽ ഒട്ടും സംശയം വേണ്ട..
      അതെ.. സഹായം വേണ്ട എന്ന് പറഞ്ഞതിനും കാരണം ഉണ്ടാകും.. കൂടാതെ മെറിനെ സംരക്ഷിക്കാണം എന്ന് കരുതിയാണ് റോഷൻ മീനുവിന്റെ ശക്തി അൺലോക്ക് ചെയ്തത്.. അവനു മീനുവിന്റെ ശക്തിയിൽ ഉള്ള വിശ്വാസം ആയിരുന്നു അത്.. പക്ഷെ അതൊക്കെ തലകീഴായി മറിഞ്ഞു..
      ബെർനെറ്റ് എങ്ങനെ ഫ്ലാറ്റിൽ കയറി. അതിനുള്ള ഉത്തരം അവൾ ആരാണ് എന്നതിന് ബന്ധപ്പെട്ടിരിക്കുന്നു..
      ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ.. ഇതിൽ റോഷന് ഒരു നാവിഗേറ്റർ വേണം.. അത് ആരാണെന്നു ഉടനെ കാണാം.
      ഒത്തിരി സ്നേഹത്തോടെ.. ❤️

  16. ❤️❤️❤️❤️❤️❤️

  17. Adutha part climax aano.
    Pinne bro yude payazha kathakal ithil idumo please repeated value ulla churukkam chilaril munbil malakha bro thanne aan.
    I lub you ❤️???❤️❤️

    1. നിയോഗം കഴിഞ്ഞിട്ട് ബാക്കിയുള്ള കഥകൾ ഇടാം എന്ന് പറഞ്ഞിട്ടുണ്ട്…

  18. Maviko destroyer wield cheyyum ennann ente oru ith

    1. കൊച്ചു കുഞ്ഞു അല്ലെ.. ?

      1. പിഞ്ചുകുഞ്ഞാണല്ലേ… ജഗതി ചേട്ടൻ.jpg ???

      2. Aano aniittano nerathathe part IL fight cheyyan kondvanne

  19. ഒരു സംശയം all ക്വീൻ ലൈമേത്രി ഇവരുടെ ഒക്കെ കിരീടത്തിൽ രത്നങ്ങൾ ഉണ്ട് അതു പോലെ റോഷന്റെ കിരീടംത്തിൽ ഉണ്ടാവോ

    King ആയിട്ടുള്ള വേഷം thor ന്റെ മതി plz

    1. റോഷന് ഇതുവരെ ആ സ്ഥാനം വന്നിട്ടില്ല.. പറഞ്ഞിട്ടേ ഉള്ളു.. അത് കൊടുക്കേണ്ടത് ആരാണെന്നും എപ്പോൾ ആണെന്നും തീരുമാനം ആയില്ല..

  20. “ഏമായ നേ യൊക്കെ തീയ മൈക്രയെ… ഏഞ്ജലസ് മിക്ക… ല…..”
    അധികം വൈകില്ല…..
    വേഗം തന്നെ വേണം…

  21. Fallen Angel ?‍♀️

    Destroyer evdenn nokki irikkernn..

  22. ഞാൻ ഈ കഥക്ക് ആദ്യമായാണ് കമ്മന്റിടുന്നത്.എന്റെ ഏറെ ഇഷ്ടപെട്ട കഥകളിൽ ഒന്നായിട്ടും ഇതുവരെ കമന്റ് ഇടാൻ സാധിച്ചില്ല … താങ്കളുടെ ഏത് കഥക്കും ഒരു മാജിക്കൽ ടച്ച് കാണാൻ സാധിക്കാറുണ്ട് അതുകൊണ്ട് തന്നെ എത്ര തിരക്ക് ആയാലും പുതിയ സ്റ്റോറി വന്നാൽ വായിച്ച് ഇരുന്ന്പോവും.

    നിയോഗം സെക്കൻഡ് സീസൺ ക്ലൈമാക്സ് ആയപോയാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നതും വായിച്ച് തുടങ്ങുന്നതും ഒരു സാധാരണ കഥപോലെ പോവുമെന്ന് കരുതിയ കഥയെ വായനക്കാരൻ ചിന്തിക്കാൻ പോലും പറ്റാതെ തലങ്ങളിൽ എത്തിച്ചതിന് നിങ്ങളുടെ ഭാവനയ്ക്കും എഴുത്തിനു നല്ല പങ്കുണ്ട്… നിയോഗം എന്നും എനിക്കൊരു പുതിയ അനുഭവം ആയിരുന്നു മറ്റുകഥകൾക്ക് കാണാത്ത ഒരു കാര്യം ഇതിലുണ്ട് ദി ഗ്രേറ്റ് എം കെ ടച്ച്..!!

    ഇനി ഈ പാർട്ടിനെ പറ്റി പറയുവാണേൽ എന്നത്തേയും പോലെ ഇതും അടിപൊളി പാർട്ട് തന്നെ ആയിരുന്നു.. റോഷൻ ഇപ്പോഴും അവന്റെ ശക്തിയെ പറ്റി വ്യക്തമായ ധാരണ ഇല്ല എന്ന് തന്നെ പറയാം …

    “you dont need destroyer to show your power son your are the
    redlightning”..!!?

    ഈ ഒരു സീനും അതിനുശേഷം റോഷന്റെ മാസ്സ് എൻട്രിയും പ്രദീക്ഷിക്കുന്നു.. ?

    എല്ലാംകൊണ്ടും ഒരു അടിപൊളി അനുഭവം ആയ ഈ കഥ തീരരുതെന്നാണ് എന്റെ ആഗ്രഹം പറ്റുമെങ്കിൽ 4th സീസൺ എഴുതണം അതിനുള്ള സ്കോപ്പ് ബെർനെറ്റിന്റെ എൻട്രിയോടെ വന്നു എന്നാണ് വിശ്വാസം ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ നിങ്ങളുടെ ഭാവനയിൽ ഉൽഭവിച്ച് തൂലികയിൽ വിസ്മയം സൃഷ്ടിക്കട്ടെ എന്ന ആആശംസിക്കുന്നു..

    1. ഡാർക്ക് എയ്ഞ്ചൽ.. പേര് തന്നെ ❤️
      ഒത്തിരി സ്നേഹം അഭിപ്രായം രേഖപെടുത്തിയതിൽ.. ഒത്തിരി സന്തോഷവും.. എഴുതിയാൽ മാത്രം പോരല്ലോ. ഇത് വായിച്ചു മനസിലാക്കി ഇതുപോലെ നല്ല അഭിപ്രായം പറയുന്ന ആളുകൾ ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല..

      ശരിയാണ്.. മറ്റുള്ളവരെ അപേക്ഷിചു നോക്കിയാൽ റോഷൻ ഒന്നുമല്ല.. അതിന് കാരണം അവൻ ഒരു മനുഷ്യൻ ആയതുകൊണ്ട് ആണ്.. ജീവിച്ച വർഷങ്ങളും കുറവാണ്..
      ഒത്തിരി സ്നേഹത്തോടെ.. ❤️

  23. ഒരു പാവം വായനക്കാരൻ

    എൽഫ് ദേവൻ മകളോട് ഭൂമിയിലേക്ക് വരാൻ പറഞ്ഞത് ഈ സാഹചര്യം മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നത് കൊണ്ടയിരിക്കുമല്ലെ

    1. ആണോ… ആർക്കറിയാം.. ?

  24. ഏട്ടാ…. ??

    ആകെ തിരക്കിൽ ആയിരുന്നു…. ഇന്നലെയും ഇന്നുമായാണ് 4 പാർട്ടോളം വായിച്ചു തീർത്തത്……?

    എല്ലാ പാർട്ടിലും ഞാൻ കമെന്റുകൾ ഇട്ടിട്ടുണ്ട്…… ഒരിക്കലും ഈ കഥക്ക് കമെന്റ് ഇടാതെ എനിക്ക് പോകുവാൻ കഴിയില്ല……കാരണം…..ഞാൻ ആദ്യമായി ഒരു കഥക്ക് കമെന്റ് ഇടുന്നത് നിയോഗത്തിനാണ്…… ??

    ഈ ഭാഗവും വളരെയേറെ നന്നായിരുന്നു……ബെർനെറ്റ് ചേച്ചിയെയും ഉൾപ്പെടുത്തി അല്ലെ ? എന്തായാലും പുള്ളിക്കാരിക്ക് കൊടുത്ത റോൾ കൊള്ളാം….. ?

    ഇതുവരെ റോഷൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശത്രു ആയിരിക്കും എലാക്കേൽ….. അപ്പൊ ഒരു വമ്പൻ ഫൈറ്റ് പ്രതീക്ഷിക്കാം ?

    ഡിസ്ട്രോയെറിന്റെ വരവും അത് എന്താണെന്ന് പിന്നെ പറയാം എന്നുള്ള ഭാഗവുമൊക്കെ വളരെ നന്നായിരുന്നു…… ?

    അർച്ചന രക്ഷക്ക് വേണ്ടി മീനുവിനെ വിളിച്ച രംഗവും മീനു നിസഹായ ആയി നിന്നതുമൊക്കെ ശെരിക്കും കരലളിയിച്ചു……

    ഈ പാർട്ടിലെ ഏറ്റവും അടിപൊളി ഭാഗം ഏതെന്നു പറഞ്ഞാൽ മെറിൻ ആ മഗ്‌നം 44 എടുത്തു നിന്ന സീൻ തന്നെ ആയിരുന്നു….. എലാക്കേലിനു ഒന്നും സംഭവിക്കില്ല എന്ന് അറിയുമായിരുന്നെങ്കിലും എന്തോ ആ സീൻ വായിച്ചപ്പോൾ രോമാഞ്ചം വന്നു….. ?

    അടുത്ത പാർട്ടോടു കൂടി ഈ കഥ അവസാനിക്കും എന്ന് കേട്ടപ്പോൾ എന്തോ ഒരു വിഷമം…… പക്ഷെ എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ…..

    അടുത്ത പാർട്ട്‌ ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും സംഭവബഹുലം ആയിരിക്കുമെന്ന് ഉറപ്പിക്കാം…… ?

    Waiting 4 the nxt part… ?

    സ്നേഹപൂർവ്വം,

    John Wick ??

    1. അഹ് എക്സാം ആണെന്ന് പറഞ്ഞത് കൊണ്ട് പ്രതീക്ഷിച്ചില്ല. കണ്ടതിൽ സന്തോഷം.. ?
      ചേച്ചി ഇടക്ക് ഞാൻ ക്വീൻ ഓഫ് ഈവിൾ ആണെന്ന് പറയും.. ? അപ്പോൾ ഒരു പണി കൊടുക്കാമെന്നു വിചാരിച്ചതാണ്.. ?
      റോഷന് സാധാരണ പോലെ ആകില്ല ഇത്. അതൊക്കെ vazhiye അറിയാം.. മെറിന്റെ ആ ഭാഗം ഇഷ്ടമായതിൽ ❤️❤️
      അപ്പോൾ വീണ്ടും കാണാം… ഒത്തിരി സ്നേഹം.. ❤️

      1. എക്സാം ഒക്കെ കഴിഞ്ഞിരുന്നു…. കൊറേ പ്രോബ്ലെംസ്സിൽ പെട്ടു പോയി….. ഇതിന്റെ ഇടക്ക് മുത്തശ്ശൻ മരിച്ചിരുന്നു…. ? പിന്നേയും കൊറേ പ്രശ്നങ്ങൾ…. പിന്നെ എഴുത്ത്…. ആകെ മൊത്തം തിരക്കായി പോയി…… ഒരിക്കലും കമെന്റ് ഇടാതെ പോകില്ല ഞാൻ…. അതും ഈ കഥക്ക് ?

        1. എല്ലാം ഓക്കേ അല്ലെ ഇപ്പോൾ..?
          ഒത്തിരി സ്നേഹം ട്ടോ ❤️

Comments are closed.