നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3

The Fate Of Angels Part XI

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hello.. ?

ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്..

ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക..
ഒത്തിരി സ്നേഹത്തോടെ..

റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

489 Comments

  1. ❦︎❀ചെമ്പരത്തി ❀❦︎

    ഫൈറ്റ് കഴിഞ്ഞതിന്റെ ക്ഷീണം കഴിഞ്ഞ പാർട്ടിൽ നല്ലപോലെ ഉണ്ടായിരുന്നു….. എന്നാൽ ഈ പാർട്ടിൽ അതു എല്ലാം പരിഹരിച്ചു വീണ്ടും ഫുൾ ത്രോട്ടിലിൽ കയറി……. എങ്കിലും ഈ ഭാഗത്തെ ഒരു പോരായ്മയോ, അനാവശ്യ കൂട്ടിച്ചേർക്കലോ ഒക്കെ ആയി തോന്നിയതു ആ ക്ളീഷെയെ കുറിച്ച് പറയുന്നതാണ്….. “നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകുന്നതു എന്തൊരു കഷ്ടം ആണ് ” എന്ന് പറഞ്ഞപോലെ,
    സീരിയസ് ആയി വായിക്കുന്നതിനിടയിൽ അസ്ഥാനത്തുള്ള കോമഡി ആയിപ്പോയി ആ സംഭാഷണങ്ങൾ….. കഥയെപ്പറ്റി മറ്റൊന്നും പറയാനില്ല എല്ലാം മികച്ച് നിൽക്കുന്ന ഭാഗങ്ങളായിരുന്നു….
    ഈ ഒരു പോരായ്മ ഒഴികെ …… വരും ഭാഗങ്ങളിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു
    സ്നേഹത്തോടെ ചെമ്പരത്തി???????

    1. ഒത്തിരി സ്നേഹം കേട്ടോ.. ഒന്ന് ഇരുത്തി ചിന്തിച്ചാൽ അതൊരു കോമെടി അല്ല എന്ന് മനസിലാകും.. ഒത്തിരി ചിന്തിക്കേണ്ട ഒരു കാര്യം ആണ്.. കുറെ ആളുകൾക്ക് മറുപടി കൊടുത്തത് കൊണ്ട് ഇനി പറയുന്നില്ല..
      ഒത്തിരി സ്നേഹം ❤️❤️

      1. നിഖി ഒരൊറ്റ ആള് കാരണം ഇപ്പോ എല്ലാവരും ക്ലിഷേയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി

        1. ഇതിനെ ഞാൻ മിക്കവാറും ഗിറ്റാറ് കൊണ്ട് തലയ്ക്കടിക്കും. ഇതിപ്പോ ക്ലിഷേ എന്നു കേൾക്കുന്നിടത്തൊക്കെ നമ്മുടെ പേര് വലിച്ചിടാണല്ലോ ?

          1. രാഗേന്ദു

            ഇങ്ങനെ ഒന്നും നിങൾ പറയല്ലേ.. മനുവേട്ടനു വിഷമവും.. നിങൾ തന്നെ ഇങ്ങനെ അങ്ങേരെ തളർതല്ലെ പാവം?

        2. രാഗേന്ദു

          മനുവേട്ട.. എന്തുണ്ട് വിശേഷം ഇതിങ്ങനെ കറങ്ങി നടന്ന പറയുന്നുണ്ട്.. മനുവെട്ടനു കുറച് ബുസ്റ്റ് തരട്ടെ.. കഥ വായിച്ച് ആ കഥയെ കുറിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കിലും ശോ ഇത് പറയാൻ വരുനുണ്ട്.. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം??

  2. മച്ചാനെ nxt part ക്ലൈമാക്സ്‌ ആകല്ലേട്ടാ തുടർന്ന് എഴുത്തു oru 10 part എങ്കിലും എഴുത്തു s4 വേണം സമയമെടുത് എഴുതിയാൽ മതി കാത്തിരിക്കാം
    പേർസണൽ aayi മച്ചാനെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി

    1. ഹയ്യോ പത്തു പാർട്ടോ.. ❤️ എന്റമ്മേ.. ?
      കാര്യങ്ങൾ ഒക്കെ ഇവിടെ പറയാം കേട്ടോ..

      1. ???♥ n1 8part n2 13 part n3 ഇതിൽ നിന്നും കൂടുതൽ ആവട്ടെ

  3. ?സിംഹരാജൻ

    Mk❤️?,

    ഈ ഭാഗവും എന്നത്തേയും പോലെ മികച്ച ഒന്നാണ്!!! ലേഡി ബെർനെറ്റ് ഞാനും
    റോഷനും ലിസയും വിചാരിച്ച പോലേ അല്ല
    മികച്ച ഒരു പൊളിസാധനം തന്നെ എന്റെ അമ്മച്ചീ…..!!!

    മീനുവിന്റെ ശക്തിക്കൾ ഒന്നുമല്ലാതെ നേരിടണം എങ്കിൽ അവൾക്ക് റോഷനെ പൂ പറിച്ചു കളയുന്ന ലാഘവത്തിൽ തോൽപ്പിക്കാം
    അഥവാ അവളെ തോല്പ്പിക്കാൻ കഴിഞ്ഞെങ്കിൽ ഏതെങ്കിലും തരത്തിലുള്ള
    മറ്റൊരാളുടെ സഹായം തീർന്നെ തീരു എന്നാണ് എന്റെ നിഗമനം.

    വയറു കീറി മുറിഞ്ഞിട്ടും നമ്മുടെ മെറിന്റെ
    ചുറുചുറുക്ക് ഹോ…ഒന്നും പറയാനില്ല!!!
    മെറിനെ തകർന്ന നിലയിൽ കണ്ട റോഷൻ ഓർത്തെടുത്ത പഴയ സീനുകൾ ഉണ്ടല്ലോ….
    ” ആദ്യമായ് കണ്ടപ്പോൾ ഒരു പോലീസ് കാരിയായ് വഴക്ക് പറഞ്ഞതും പിന്നീട് റെയിൽവേ ട്രാക്കിൽ അവന്റെ ജെടം അല്ലെന്നു അറിഞ്ഞു അവനെ പിന്നീട് കണ്ട് മുട്ടിയപ്പോൾ ഒരു അനിയന്റെ സ്നേഹം കൊടുത്തും പിന്നീട് ഒരു കൂട്ടുകാരി ആയി ചേച്ചി ആയി കാമുകി ആയി ഭാര്യ ആയി… ”
    തുടങ്ങിയ സീൻ ഒക്കെ പറഞ്ഞ് എന്നേക്കൂടി
    സെഡ് ആക്കിയല്ലോ പഹയാ….!!!

    റോഷന്റെ ഇപ്പോഴുള്ള സമസ്യ തരണം ചെയ്യണം എങ്കിൽ നമ്മുടെ ഇഗ്യാതിയെ ഒന്നിറക്കി കളം പിടിച്ചാൽ പോരായോ?!!!

    എംകെ ഒരു പേർസണൽ കാര്യം ചോദിക്കുവാ വേറെ ഒന്നും നിനക്കില്ലന്ന് വിശ്വസിക്കുന്നു…

    ഈ കഥയുടെ അവസാന ഭാഗവും കഴിഞ്ഞാൽ
    അടുത്ത സൃഷ്ടിയിൽ കടുപ്പത്തിൽ നിരാശയും അതിനെ മറക്കാൻ കഴിയുന്ന തരത്തിൽ
    സന്തോഷവും നിറഞ്ഞ മർമ്മത്തിൽ ചാലിച്ച
    ഒന്നിന് സാധ്യത ഉണ്ടാകുമോ… പ്രതീക്ഷക്ക്
    വക ഉണ്ടെന്നു കരുതിക്കോട്ടെ???!!!!

    പിന്നെ പെണ്ണ്, ആണ് എന്നത് വെറും ലിംഗ വേർതിരിവിന്റെ അടിസ്ഥാന നിർണ്ണയം മാത്രം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഏതൊരു മനുഷ്യന്റെയും വ്യൂ പോയിന്റ് ഒന്ന്
    തന്നെയാണ് എന്നാൽ പലരുടെയും സ്വതസിദ്ധമായ കാഴ്ചപ്പാടും അഭിപ്രായവും ആണ് പക്ഷബേധവും മേഖലകളിൽ മേൽക്കോയ്മക്ക് കിടപിടിക്കുന്നത്.

    അപ്പോൾ അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും…..

    ❤️?❤️?

    1. സിംഹമേ.. ഒത്തിരി സ്നേഹം.. അതെ അവൾ ശക്തയാണ്. അവൾ ശരിക്കും ആരാണെന്നും എന്താണെന്നും ഉടനെ അറിയാം..
      പിന്നെ ഇനി എഴുതാൻ മനസ്സിൽ വിചാരിക്കുന്ന കഥയിൽ നിരാശ ഉണ്ടാകും.. അത് എപ്പോൾ എഴുതും എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല.. തിരക്കുകൾ..
      അവസാനം പറഞ്ഞത് ഒത്തിരി ഇഷ്ട്ടം ട്ടോ..
      പെരുത്ത് സ്നേഹം.. ❤️

  4. ഒറ്റപ്പാലം ക്കാരൻ

    ❤️ സ്നേഹം മാത്രം❤️
    ??????????????????????????????????????????????????????

  5. കാമുകാ തന്നെ എന്താ ചെയ്യാ താൻ ഞങ്ങളെ ടെൻഷൻ അടിപ്പിച്ച് കൊല്ലാതെടോ

  6. ?????

  7. Dear mk. നിയോഗം അടുത്ത ഭാഗത്തോടെ നിർത്തി പിന്നെ പഴയ തട്ടകമായ light hearted love സ്റ്റോറീസിലേക്ക് ഒരു മടങ്ങിപോക്കാണോ.??

    1. ലവ് സ്റ്റോറീസ് സമയം കിട്ടിയാൽ എഴുതും.. ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤️❤️❤️❤️

  9. ക്വീൻ എലാക്കേലിനെ സ്കാർലെറ്റ് തന്നെ കൊല്ലുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എം.കെ ബ്രോ… സ്കാർലെറ്റ് അല്ലേ എല്ലാം തുടങ്ങിവെച്ചത് അവൾ തന്നെ എല്ലാം അവസാനിപ്പിക്കട്ടെ… എലാക്കേലിനെക്കാളും ശക്തയാണ് ഡാർക്ക് എയ്ഞ്ചൽ എന്ന് വിശ്വസിക്കുന്നു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം… റോഷനും സ്കാർലെറ്റും റെപ്റ്റില്യൻ കിംഗിനെ ഒരുമിച്ച് നേരിട്ടതുപോലെ എലാക്കേലിനെയും ഒരുമിച്ച് നേരിടണമെന്ന് ആഗ്രഹിക്കുന്നു… ഡിസ്ട്രോയറിന്റെ ശക്തി നേരിൽ കാണാൻ Waiting… ❤️❤️❤️

    1. ഡിസ്ട്രോയറിന്റെ ശക്തി കാണും.. അത് ഉറപ്പ്.. ബാക്കി കാര്യങ്ങൾ… സ്കാർലെറ്റ് പിണക്കത്തിൽ ആണ്.. ചോദിച്ചു നോക്കാം.. ?

      1. ഇതിനിടക്ക് ഓൾ പിണങ്ങിയോ… ???

          1. സ്കാർലെറ്റ് ഇഷ്ടം… ❤️❤️❤️

  10. ചെകുത്താന്റെ പ്രണയിനി

    വായിക്കാൻ late ആയിപ്പോയി. വല്ലാത്ത ടെൻഷൻ ആക്കിയല്ലോ മൊത്തത്തിൽ. ആർക്കും ഒന്നും പറ്റരുതേ. പിന്നെ ചേട്ടായിടെ വീട്ടിൽ ഏതൊക്കെ വണ്ടിയ ഉള്ളെ. ഒരു curiosity ?. പിന്നെ ഇപ്പോഴത്തെയും പോലെ അന്യായം ❤❤

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️വൈകിയാലും വായിച്ചാലോ.. അതിൽ ആണ് എല്ലാം..
      എനിക്ക് ബൈക്കുകളോട് ആണ് ഇഷ്ട്ടം.. മിക്ക സൂപ്പർബൈക്കുകളും ഓടിച്ചിട്ടുണ്ട് അതിൽ ചിലത് സ്വന്തം ആക്കിയിട്ടും ഉണ്ട്.. ഇന്ത്യയിൽ ആയിരുന്നില്ല എന്നെ ഉള്ളു.
      നാട്ടിൽ വന്നപ്പോൾ താൽക്കാലികമായി ഉപയോഗിക്കാൻ വാങ്ങിയ Cbr 650f ഇപ്പോഴും ഉണ്ട്. അനിയത്തിക്ക് വേണ്ടി വാങ്ങിയ ഡ്യൂക്ക് 790 കൂടെ.. കാറുകൾ ഇഷ്ടമല്ല.. ജീപ്പ് ഇഷ്ടമാണ്.. ?
      സ്നേഹം.. ❤️❤️

      1. Entammoo polii??

      2. ചെകുത്താന്റെ പ്രണയിനി

        ഇത്രേം പ്രതീക്ഷിച്ചില്ല ?

  11. കൊള്ളാം നല്ല പാർട് ആയിരുന്നു ഇതു ഓരോ പേജ് വായിക്കുമ്പോൾ ത്രിൽ അടിച്ചു വായിച്ചു അതു പോലെ ഓരോ സീൻ നേരിൽ കാണുക ആയിരുന്നു ഞാൻ

    ആ ക്വീൻ വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ അതു മനുഷ്യൻ അല്ല എന്നു മനസിലായി അതിനു കാരണം ആ ബൂട്ട് ആണ് അവൾ ശെരിക്കും ആരാണ് അവൾക് എന്തിനാ മെറിനെ അതു പോലെ ലിസ യെയും മേറിന് പകരം ഇപ്പോൾ മീനുവിനെ കൊണ്ട് പോയി അതു എവിടേക് എന്നു അവന്റെ അമ്മക് പോലുമാറിയില്ല

    ആ പോക ഒകെ കേറുന്ന സീൻ കണ്ടപ്പോൾ ഞാൻ അവളുടെ മേൽ സാത്താൻ കേറിയത്‌ ആണ് വിചാരിച്ചു ആ സീൻ ? ആയിരുന്നു അതു പോലെ അവൾ ആ ചോര നക്കുന്ന സീൻ ? ആ മമ്മിയിൽ നിന്നും എഴുനേൽക്കുന്നത് ഒകെ ?? ഒരേ പൊളി ആയിരുന്നു വിളത്തിക് ഇതിൽ സ്കോർ ചെയ്ത് അതു പോലെ ലിസ 666 ടീം

    റോഷൻ അവരോട് കളിപ്പിക്കുന്ന സീൻ spr ആയിരുന്നു പിന്നെ ഉള്ള സീൻ കണ്ടപ്പോൾ അതു വേണ്ടയിരുന്നു എന്നു തോന്നി പോയി

    ക്വീൻ ദേഷ്യം പിടിച്ചത് റോഷൻ അങ്ങനെ പറഞ്ഞത് കൊണ്ട് അല്ല എന്നു ആണ് എനിക്കു തോന്നിയത് അതിനു പിന്നിൽ വേറെ എന്തോ ഉണ്ട് എന്നു മനസിലായി അതു എന്താണ് എന്നു അറിയാൻ കാത്തിരിക്കുന്നു

    ഡിസ്ട്രോയിഡ് സീൻ ഒക്കെ spr ആയിരുന്നു
    അതു എന്താണ് എന്നു ചോദിക്കുമ്പോൾ റോഷൻ ചിരിക്കുകയും അവൻ അതു പിന്നെ പറയാം എന്നു പറഞ്ഞു നിർത്തുന്നത് ഒകെ നന്നാട്ടുണ്ട്

    ഹോസ്പിറ്റലിൽ ഉള്ള സീൻ ?ആയിരുന്നു ലിസ യുടെ ഫൈറ്റ് ഒകെ spr അതു പോലെ അവൾ ഷൂട്ട്‌ ചെയുന്നത് അന്ന അവളെ സഹായിക്കുന്നത് ഒകെ കൊള്ളാം മേരിനുമായി ഉള്ള സീന് ♥ഇഷ്ട്ടം aayi അവർ തമ്മിൽ ഉള്ള സ്നേഹം ഒകെ nannayi കാണിച്ചു തന്നു

    റോഷൻ മേറിനോട് പറയുന്ന സീൻ സ്റ്റിച് ഇട്ടതു അതു ഒകെ ചിരിക്കാൻ ഉള്ളത് ആയിരുന്നു

    മാവിക്കോ ഭൂമിയിൽ വരുന്നത് ഈ പാർട്ടിൽ ഉണ്ടാവും വിചാരിച്ചു അതു ഉണ്ടായില്ല

    New എനിമി kidu ആണ് അവൾക് സ്കാർലറ്റ് ന്റെ പോലത്തെ ശക്തി ഉണ്ടല്ലോ ആളുടെ എണ്ണം അനുസരിച്ചു ശക്തിയും കൂടും എന്നു മനസിലായത് റോഷന്റെ ശക്തി ചോർന്നു പോകുന്നു എന്നു പറയുമ്പോൾ ആണ് ഞാൻ ഇതു ആലോചിചത്ത്

    ജൂൺ അപകടം കാത്തിരിക്കുന്നു എന്നു പറഞ്ഞപ്പോൾ തന്നെ മനസിലായി വലുത് എന്തോ ഉണ്ട് എന്നു അവൾ എന്തിനു ആണ് ഹെവാൻ വേൾഡ് പോയത്

    മെറിൻ മാഗനം 44 ഉപയോഗിച്ച് അതു കൊള്ളാം ബട്ട്‌ അതു ഒന്നുമല്ലാണ്ട് ആയി പോയി അതു സങ്കടം ആയി

    റോഷൻ അവൾക് മുന്നിൽ full ശക്തി എടുത്തില്ല എന്നു ആണ് എനിക്കു മനസിലായത് കാരണം അവൻ ഫൈറ്റ് ചെയ്യാൻ പോയത് മനുഷ്യരോട് ആണ് അപ്പോൾ ഇനി ഒരു spr ഫൈറ്റ് ഉണ്ടാവും അല്ലെ

    King മരികുമ്പോൾ നിന്റെ തല എടുക്കാൻ ആരെങ്കിലും വരും പറഞ്ഞു അതു ഇങ്ങനെ ഒന്ന് ആവും വിചാരിച്ചു ഇല്ല ഇനി ആൾക്ക് അവളെ ആദ്യം അറിയുമായിരുന്നോ

    ഇടക് സ്റ്റോറി ടെ ത്രിൽ കളയാൻ ക്ലിശേ സീൻ അതു പറയുന്നത് ബോർ aayi എനിക്കു തോന്നി എന്താണ് വെച്ചാൽ സ്റ്റോറി aayi ഒരുബന്ധം ഇല്ലാത്തതു ആയിരുന്നു അതു അതു വായിച്ചപ്പോൾ എനിക്കു ദേഷ്യം വന്നു ഇതു എന്താണ് ഇങ്ങനെ ഇപ്പോൾ എഴുതിയത് എന്നു വിചാരിച്ചു
    പിന്നെ ഞാൻ ആലോചിച്ചു ഇതു രാഗേന്തു ന്റെ സ്റ്റോറി നെ കുറച്ചു പറയുന്നത് ആണൊ എന്നു ആ പോട്ടെ പുല്ലു എന്നു പറഞ്ഞു ബാക്കി ഭാഗം വായിച്ചു തീർത്തു

    ഡിസ്ട്രോയ്ട് കണ്ടപ്പോൾ തന്നെ ഏലേക മുങ്ങിയല്ലേ അവൾക് അറിയാമായിക്കും അതു അവളെ നശിപ്പിക്കും എന്നു

    അതു കഴിഞ്ഞു ലിസയുടെ ചോദ്യം
    അതു എന്തായിരുന്നു എന്നു ആ സീൻ ? ആയിരുന്നു
    ഇടിമിന്നലൊട് കൂടി ഡിസ്ട്രോയിഡ് കൈയിൽ വന്നു അതു മിന്നൽ പോലെ മുനിലേക് പോയി ചുമരിൽ ഒരു വലിയ തുരഘം ഉണ്ടാക്കി
    *********************************

    1 ക്വീൻ അവൾ ലിസയെ കൊല്ലില്ല എന്നു പറഞ്ഞു പക്ഷെ അതു എന്താണ് നരകിപ്പിക്കാൻ ആണൊ ഇനി അവളെ മീനുവിനെ അവര്ക് എതിരെ aako അവൾ

    2 മാവിക്കോ അവളെ പോലെ ആണ് കുട്ടിക്കും റോഷന്റെ മനുഷ്യ ഗുണം ഉണ്ടോ
    അവൻ ഒരു spr സീന് വേണം അതു പോലെ ഫൈറ്റ് സീൻ മാവികയുടെ കൈയിൽ ഉള്ളത് പോലെ ശക്ത മായ ഒരു ആയുധം അവനും വേണം

    3 തൃവോക അവൾ ആരാവും ഭാവിയിൽ മെയ്‌വൂൺ മാവിക്കോ ഭരിക്കുമ്പോൾ പടത്തലവൻ അവൾ ആണൊ ആവ അതോ വേറെ എന്താണ് ആവ

    4 angels അവർ അവനു ഇപ്പോൾ ഉള്ളത് ശക്തി കൂട്ടോ അതായതു അവൾക് ഉള്ളത് പോലെ ശക്തി ആളുടെ ശക്തി ചാർന്നു പോവുന്ന ശക്തി അവൻ കൊടുക്കോ

    5 റോസ് കൊടുത്ത വള അതാണോ അവൻ അവിടെ എന്തെല്ലാം ചെയ്യുന്നു എന്നു അവർ അറിയാൻ കാരണം ആയതു അതിൽ കൂടേ അല്ലെ അവനോട് അവർ സംസാരിക്കാൻ ഉപയോഗിക്കുന്നത് അതിനു വേറെ ശക്തി വല്ലതും ഉണ്ടോ അതിൽ അല്ലെ മില്ല കൊടുത്ത വള ഉള്ളതും അതു ആണൊ അവർ സംസാരിക്കാൻ ഉപയോഗിക്കുന്നത്

    6 അന്നയുടെ സഹോദരി മരിക്കാൻ കാരണം അവൾ ആണ് എന്നു പറഞ്ഞു n2ൽ അതു എന്താണ് സംഭവം അടുത്ത പാർട്ടിൽ അതു പറയോ
    അതു പോലെ അവളുടെ lover അതിനോട് അവൾ ആ കലിനെ കുറിച്ച് എന്താണ് പറയാൻ പോകുന്നത് അതു അവൻ അംഗീകരിക്കുമോ

    7 മീനു അർച്ചു മെറിൻ ലിസ അന്ന അവയുമായി da ഭൂമിയിൽ വെച്ചു നേരിൽ കാണുന്ന ഒരു സീൻ വേണം അതു അവളുടെ യഥാർത്ഥ രൂപത്തിൽ എന്നിട്ട് അവരോട് ക്ഷമ ചോദിക്കുന്ന സീൻ അതു വേണം

    8 N2 അതിൽ റാണയെ കൊല്ലുന്ന പെണ് അവൾ ആരാണ് ശെരിക്കും അതു 666 ഉള്ളവൾ ആണൊ അതോ അവൾക് വേറെ ഒന്നുമില്ലേ ആ സീൻ വേണ്ടി ഉള്ളത് ആയിരുന്നോ അവൾ

    9 666 ക്വീൻ ആയിരുന്നാലോ da അപ്പോൾ ഇപ്പോൾ വന്ന ക്വീൻ അന്ന് ഉണ്ടായിരുന്നോ അവൾ ഒളിച്ചു ഇരിക്കുക ആയിരുന്നോ da ടെ ശക്തിക്ക്‌ മുന്നിൽ അവൾ പോയൊണ്ട് പിന്നേ സ്ഥാനം ഏറ്റു എടുത്തത് ആണൊ

    10 ക്രെത്തു എടുക്കുമ്പോൾ ഓർക്കിഡ് പറഞ്ഞു ഇതിന്റെ അതികം ആർക്കും തടുക്കാൻ കഴിയില്ല എന്നു അപ്പോൾ എനിക്കു തോന്നി ഒരു കാര്യം ക്രെത്തു തടുക്കാൻ കഴിയുന്ന ആൾ ഉണ്ടോ എന്നു ഉണ്ടെങ്കിൽ അതു ആരാണ് എന്നു

    പിന്നെ red angel ക്രെത്ത് ഡിസ്ട്രോയർ ആക്കിയപ്പോൾ ഇതിനു മുന്നിൽ ഒന്നും നിൽക്കില്ല എന്നു പറഞ്ഞു അതു പറഞ്ഞപ്പൾ സന്തോഷം തോന്നി ആരെയും അതു കൊണ്ട് നശിപ്പിക്കാൻ കഴിയും എന്നു

    11 മെർസാനിയത്തി പറഞ്ഞില്ലേ ഡാർക്ക്‌ വേൾഡ് ന്റെ ഗെറ്റ് കാവൽ കാരനോട് ഇവിടെ നിന്ന് ഇനി ആരെങ്കിലും വന്നാൽ ആളെ മാറ്റും എന്നു പിന്നെ എങ്ങനെ ആണ് റിപ്റ്റിലൻസ് വിളിച്ചപ്പോൾ അവർ വന്നത് അതു അയാൾക് അറിയുമോ അതോ ആൾ അറിയാതെ ആണൊ അവർ വന്നത്

    റെവൻ അവളെ അടുത്ത പാർട്ടിൽ കൊണ്ട് വരോ plz നല്ല miss ചെയുന്നുണ്ട് അവളെ

    da അവന്റെ പുതിയ കാമുകി ആണ് അറിയുമ്പോൾ അവർ അവനെ എന്താകുമോ എന്തോ

    ————————

    സ്റ്റോറി പോസ്റ്റുന്നതിന്റെ തലേ ദിവസം എന്റെ net തീർന്നു പിറ്റേ ദിവസം സ്റ്റോറി പോസ്റ്റും അതു ആലോചിച്ചു എന്ത് ചെയും വിചാരിച്ചു നിന്ന് നേരം വെളുത്തപ്പോൾ തന്നെ net കേറ്റി സ്റ്റോറി ക് കാത്തിരിക്കുന്നു വായിക്കാൻ എന്നിട്ട് വായിച്ചപ്പോൾ സമാദാനം കിട്ടി ഈ സ്റ്റോറിയോട് അഡിക്ട് ആയത് പോലെ വേറെ ഒരു സ്റ്റോറി ഇല്ല എനിക്കു അത്രയ്കും ഇഷ്ട്ടം ആണ് ഈ സ്റ്റോറി ♥♥♥എനിക്കു
    എന്നും എടുത്തു വായിക്കും
    നിയോഗം സീസൺൽ എനിക്കു കൂടുതൽ ഇഷ്ടം N2 ആണ് അതു ഡെയ്‌ലി വായിക്കും ഞാൻ അതു എത്ര വായിച്ചാലും മടുക്കില്ല എനിക്കു അത്രേം ഇഷ്ട്ടം ആണ് ഈ സ്റ്റോറി യോട് എനിക്കു

    Nxt പാർട്ടിനു കാത്തിരിക്കുന്നു bro

    1. ആദ്യമേ പെരുത്ത് സ്നേഹം… ❤️❤️
      ഇത്രയും സംശയങ്ങൾ ഒരുമിച്ചു ചോദിച്ചതിൽ സന്തോഷം ട്ടോ.. ഇതിൽ എല്ലാത്തിനും മറുപടി ഉണ്ടാകുമോ എന്ന് ചോദിച്ചാൽ സംശയം ആണ്.. ഒരു ഉദാഹരണം പറഞ്ഞാൽ.. ചില കാര്യങ്ങൾ ഞാൻ നിങ്ങളുടെ ചിന്തക്ക് വിട്ടു നൽക്കാറുണ്ട്..
      ലിസ ആയി വന്ന പെണ്ണ് ആരാണ് എന്ന് ചോദിക്കുമ്പോൾ അവർ ട്രിപ്പിൾ 6ഇൽ പെട്ടതാണ് എന്ന് ഊഹിക്കണം.. സ്കാർലറ് അവരുടെ ക്വീൻ ആയിരുന്നു.. അതുപോലെ കണക്ട് ചെയ്യണം..
      പിന്നെ എല്ലാം ഒരുമിച്ചു എഴുതാൻ നിന്നാൽ കുറെ അധികം ആകും.. അതുകൊണ്ടാണ് ഞാൻ പുസ്തക രൂപം ആകുന്നതിന് തയാറെടുക്കുന്നതും.. അതിൽ എല്ലാം എഴുതാമല്ലോ..
      ബാക്കി സംശയങ്ങൾ എല്ലാം അടുത്ത ഭാഗത്തിൽ തീരുമാണെന്നു കരുതുന്നു.. ഇതിനൊരു ട്രാക്ക് ഉണ്ട്.. അതിൽ തന്നെ മുൻപോട്ട് പോകും..
      ഇത്ര വലിയ കൊമെന്റിന് മറുപടി ലെങ്ത് കുറവ് ആണെന്ന് അറിയാം.. എന്നാലും മൂന്ന് പ്രാവശ്യം വായിച്ചു.. ഇതിൽ ശരിക്കും ഒരു വലിയ സ്പോയ്ലർ ഉണ്ട്.. ഏതാണെന്നു പറയുന്നില്ല.. കണ്ടു അറിയാം…

      അപ്പോൾ ഒത്തിരി സ്നേഹത്തോടെ.. ❤️❤️❤️

      1. ♥♥♥ tnx bro പുസ്തകം ആകുമ്പോൾ പറയണേ

  12. Aegon Targereyan

    ?❤️?

    1. ജെയ്മി ലാനിസ്റ്റർ

      ഹ.. ഇതാര്.. സുഖവല്ലിയോ അളിയാ.. ?

  13. Kneel…. eth kandappo thor ragnarok ile scene aanu ormma vannath…. king of all universe..mm aa peru anwarthamavatte….✌ season 3 climax oru 100 page oke aayikottennei…. oru extra 10 divasam kathirikkaam no prbssss?✌❤❤❤❤

    1. 150 പേജ് ഉള്ള ക്ളൈമാക്സ് ഇടണം എന്നാണ് കരുതിയത്.. അതിന് സമയം അനുവദിക്കുന്നില്ല.. അതുകൊണ്ടു മൂന്ന് ഭാഗം ആക്കി ഇടാമെന്നു വച്ചു..
      ഹേല ഇഷ്ട്ടം.. ❤️
      ഒത്തിരി സ്നേഹം ട്ടോ

  14. എന്റെ koode ulla staff paranjane njan niyogam vayikkunathe. 3 night kondane niyogam 1.2.3 vayichathe. You are a versatile genius.. Appreciate you..

  15. ഒന്ന് തീർന്നപ്പോൾ ദേ അടുത്തത്? ഒരുകാര്യം ഉറപ്പായി റോഷന് ഈ ജന്മത്തിൽ സമാധാനം ഉണ്ടാവില്ല ?

    1. കൊടുക്കില്ല സമാധാനം.. ?

  16. “വല്ല സ്‌പ്ലെൻഡർ ഒക്കെ മതിയായിരുന്നു. സൂപ്പർബൈക്കിൽ വില്ലന്മാരെ നേരിടാൻ പോകുന്നത് ഒക്കെ ക്ലിഷേ ആണ് റോഷൻ…”
    ???
    Poli dialogue

  17. അവൾ റോഷനെ നിലത്തിട്ടു.. കാലു കൊണ്ട് തട്ടി മാറ്റി.. അതിന് ശേഷം ലിസക്ക് നേരെ നടന്നു..

    “നീൽ…”

    അവൾ ലിസയെ നോക്കി…

    “വാട്ട്…?”

    “യെസ്… മുട്ട് കുത്തി എന്നെ വണങ്ങുക..

    …Thor Ragnarok ലെ ഹെലയെ ഓർമ്മവന്നു… ❤️❤️❤️

    1. ഹേല പോളിയല്ലേ.. ❤️

      1. പിന്നല്ലാ… തോറിന് ഒരു ഒത്ത എതിരാളി… തോറിനെക്കാൾ ശക്ത എന്ന് വേണമെങ്കിൽ പറയാം… ഓടിന്റെ ആദ്യത്തെ പുത്രി… Mjolnir ന്റെ ആദ്യത്തെ അവകാശി… എന്നുകരുതി ഇവിടെ റോഷന്റെ കണ്ണ് കളയല്ലേട്ടോ എം.കെ ബ്രോ… ???

        1. തോറിനേക്കാൾ ശക്തയാണ് ഹേല.. എനിക്ക് ഹേല vs താനോസ് കാണണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു.. പക്ഷെ ഹേലേക്ക് താനോസിനോട് പ്രേമം ആണ് കോമിക്കിൽ.. ?

          1. ഹെലയും താനോസും കൂടി ഫൈറ്റ് ചെയ്തിരുന്നെങ്കിൽ ഉറപ്പായിട്ടും താനോസ് പരാജയപ്പെട്ടെനെ… അതുകൊണ്ടുതന്നെയാണ് Avengers Infinity War ൽ ആസ്ഗാർഡ് നശിപ്പിച്ചുകൊണ്ട് ഹെലയെ വകവരുത്തിയത്… അല്ലെങ്കിൽ Film വേറെ Level ലേക്ക് പോയത്… താനോസ് ടൈറ്റാനിയൻ ആണെങ്കിലും പവർഫുൾ ആണെങ്കിലും ഹെലയുടെ അടുത്ത് നിൽക്കില്ല… Infinity Stones ഉപയോഗിച്ചാണ് താനോസ് ഒരുപാട് കളികൾ നടത്തിയിട്ടുള്ളത്… ???

          2. സ്റ്റോൺസ് ഇല്ലെങ്കിൽ താനോസിനെ ഹേല കൊല്ലും.. പക്ഷെ അവർ അത് ഒഴിവാക്കി.. ?

          3. ഓൾ ഇച്ചിരി യുദ്ധവെറിയുള്ള കൂട്ടത്തിലാണ്… ???

    2. ഞാൻ ആദ്യം വിചാരിച്ചത് Neil എന്ന ആരെയോ വിളിക്കുകയാണെന്നാണ് ?

      1. അതുകൊള്ളാം… ???

  18. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Dear MK ?,

    എന്താ ഇപ്പൊ പറയാ.ഒരു കിടിലൻ movie കണ്ടപോലെ.അതിമനോഹരം.ഒരുപാട് ഇഷ്ടായി??.

    പാവം ഒന്ന് സമാധാനത്തോടെ ഒരെടുത് ഇരുന്നട്ട് എത്ര നാളായി??.

    അത്രയും ശക്തി ഉള്ള മീനുവിനെയും ഒന്നും അല്ലാതെ ആക്കിയ അവള് ആരാണ്.
    Waiting for next part ♥️…..

    1. അവൾ ആരാണ് എന്ന് ചോദിച്ചാൽ യക്ഷി ആകുമോ ഇനി.. ? ഉടനെ അറിയാംട്ടോ.. ?
      സ്നേഹം

      1. DoNa ❤MK LoVeR FoR EvEr❤

        Hey Dear,

        Kure vaikiyanu comment enthu cheyyana pilleru nalla uzhapanenne 2 months veetilirunathinte peril ellam maranathupoleyanu okke… appo avare thirike konduvaranulla otathilayirunnu… pathivupole chekkane ippravishyavum…ningal sangada kadalil thaxhthiyalle…..Meenuvinte shakthiyekkal valiya shakthi kollam….but I have a doubt.. ithu niyogathinte bakkiyanennariyam…. but aval bhoomiyil illa ennanallo climax…. but ithu scarlet and meyvoon queen ivarku munne ariyendathalle…then avarentha oru soochanayum kodukathirunathu … she is faster than Him…so kurachukoode power kittanundu allenkil avalude nigrahithinayi oral jenichittundu like vishnu 10 avatharam eduthapole some thing fishy…. pinne nice ayittu Hela mole orma vannu pinne visualize cheyyumbol avalde mukamanu puthiya enemyikku varunne…..waiting for next part Kamukaaaa

        With lots of Love
        Dona

  19. നീലകുറുക്കൻ

    ഇതിപ്പോ അടുത്ത സീസണിലേക്ക് കടന്ന പോലെ ഉണ്ടല്ലോ..

    The Underworld ☺️☺️

  20. next part climax aano.?

    1. ആവാൻ സാധ്യത ഇല്ല..

      1. Thanks dear….

  21. ഇത് ശരിയല്ല മിച്ചർ ?..

    ആ പാവത്തിന് കുറച്ച് സമാധാനമെങ്കിലും കൊടുക്കൂ… ?..

    സ്വസ്ഥമായിട്ട് ഇരിക്കാനുള്ള സമയമെങ്കിലും ഒന്ന് കൊടുക്കൂ… ?.

    1. ആഗ്രഹം ഉണ്ട്.. നടക്കണ്ടേ.. ?

  22. bro climax ene paranjhathe ee season ending aano atho ini next season undo

    1. ഇനി ഒരു സീസൺ ഉണ്ടാകാൻ സാധ്യത ഇല്ല.. തിരക്കിന്റെ ദിവസങ്ങൾ ആണ് ഇനി..

      1. സൂര്യൻ

        ആയിക്കോട്ട് സമയം കിട്ടു൩ോൾ എഴുത്ത്. പിന്നീട് ഇത് ബുക്ക് ആയി പബ്ലിഷ് ചെയ്ത വരും തലമുറയ്ക്ക് വായിക്കാല്ലോ? പ്രത്യേകിച്ച് മലയാള കുരച്ച് കുരച്ച് അരിയുന്നവ൪ വായിച്ച് അറിയാ൦ എന്ന് പറയുവല്ലോ.

        1. പുസ്തകം ആക്കണം എന്ന് കരുതുന്നു.. ❤️

  23. Spr part ആയിരുന്നു ഇതു ഓരോ ഭാഗം spr തൃലിങ് ആയിരുന്നു ഓരോ ഭാഗം
    വിശദമായി ഒരു കമന്റ് ഇടാം ♥

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  24. അമ്മൂട്ടി❣️

    മുത്തേ കാമുകാ❣️❣️❣️❣️❣️❣️

    1. അമ്മു കരളേ.. ❣️❣️❣️

Comments are closed.