നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3

The Fate Of Angels Part XI

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hello.. ?

ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്..

ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക..
ഒത്തിരി സ്നേഹത്തോടെ..

റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

489 Comments

  1. നിയോഗം ക്ലൈമാക്സ്ന് ശേഷം.,.,.

    ◆◆◆◆◆◆◆◆◆

    ഒരു ദിവസം രാത്രി റോഷൻറെ നെഞ്ചിൽ തലവെച്ച് കിടക്കുകയാണ് മീനവും അർച്ചനയും.,. (മെറിൻ ഉണ്ടോ എന്ന് അറിയില്ല)..

    ഒന്നുമറിയാത്ത പാവത്തിനെ പോലെയുള്ള മീനുവിനെ കിടപ്പ് കണ്ടപ്പോൾ റോഷൻ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു.,.,

    ” എടി പെണ്ണെ നിൻറെ ഒരു ബൈക്ക് ഓടിക്കൽ ഉണ്ടാക്കിയ പുകിലൊക്കെ വല്ലതും നീ അറിയുന്നുണ്ടോ….

    ” ന്താ.,.., ന്താ പറഞ്ഞേ.,.,

    മീനുവിനെ ചോദ്യം കേട്ടപ്പോഴാണ് റോഷൻ മനസ്സിൽ പറഞ്ഞത് അല്പം ഉറക്കെ ആയിപ്പോയി എന്ന് അവന് മനസ്സിലായത്.,.,.

    ” അതൊന്നുമില്ല പെണ്ണെ…. അന്ന് നീ എൻറെ ബൈക്ക് എടുത്ത് ഓടിച്ചില്ലേ.,., ആ ഹാൾഫ് സാരിയുടുത്ത്.,., അതിൻറെ പുറകെ പിടിച്ച് കുറേ എണ്ണം ബഹളം ഉണ്ടാക്കിയിരുന്നു.,.,.

    ” ആണോ.,.,. ഇതൊക്കെ എപ്പോ.,.,.

    ” ആഹ്,..,അതൊക്കെയുണ്ടായി.,.,.

    ” സാരിയുടുത്ത് ബൈക്ക് ഓടിക്കുന്നത് ഒക്കെ ഇത്ര വലിയ പ്രശ്നമാണോ….

    ” ചിലർക്ക് ആണെന്ന് തോന്നുന്നു.,.,.

    അർച്ചന ഇപ്പോഴും ഇവരുടെ സംസാരം ഒന്നും അറിയാതെ സുഖം ആയുള്ള ഉറക്കത്തിലാണ്.,.,.

    ” ഇനി നിനക്ക് ഇതേപോലെയുള്ള വല്ല ആഗ്രഹം ഉണ്ടോ.,.,.,

    അതിനുള്ള മറുപടി മീനു റോഷന്റെ ചെവിയിൽ ആണ് പറഞ്ഞത്.,.,

    ” റിയലി.,.,.

    ” ങും.,.,

    ” ഇവിടെ ഇവിടെ അതിനുള്ള സെറ്റപ്പ് ഇല്ല…. നമ്മൾ ദുബായ്ക്കല്ലേ പോണത്.,., അവിടെ ചെയ്യാം.,.,.,

    ◆◆◆◆◆◆◆◆◆

    രണ്ട് ദിവസത്തിന് ശേഷം ദുബായിലുള്ള ഒരു ഫോർമുല വൻ റേസ് ട്രാക്ക്.,.,.,

    ഫെരാറിയുടെ ഒരു കാർ ട്രാക്കിലൂടെ ചീറിപ്പായുന്നുണ്ട്.,.,., അർച്ചന അൽപ്പം പേടിയോടെ ധരിച്ചിരുന്ന അനാർക്കലി ചുരിദാർന്റെ ഷാൾ കയ്യിൽ പിടിച്ചു തിരിച്ച് തിരിച്ച് ഇപ്പോൾ കീറുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്.,.,. റോഷൻ ആണെങ്കിൽ ചുണ്ടിൽ ഒരു പുഞ്ചിരിയോടെയും.,.,.,

    സൈഡിലെ ഡെക്കിൽ ആണെങ്കിൽ ട്രാക്കിലൂടെ ചീറിപ്പായുന്ന കാറിന് അനുവദിച്ച സമയത്തിന് ശേഷം ഡ്രൈവ് ചെയ്യാൻ എത്തിയ കുറച്ച് ആളുകളും അവരുടെ ഫാമിലിയും ഇരിപ്പുണ്ട്.,.,.

    ടൈം അപ്പ് ആയതോടെ ട്രാക്കിൽലെ കാൻഡ്രോളർ.,., ഫ്ലാഗ് ഉയർത്തി ഡ്രൈവർക്ക് സിഗ്നൽ കൊടുത്തു.,.,.

    ആ ഫോർമുല വൻ കാർ റോഷനും അർച്ചനയും നിന്നിരുന്ന ഡെക്കിന്റെ അടുത്ത് വന്നു ബ്രെക്കിട്ട് നിർത്തി.,.,.,

    ഒരു പുഞ്ചിരിയോടെ കാറോടിച്ചിരുന്ന മീനു ഹെൽമെറ്റ് ഊരിക്കൊണ്ട് അവരെ നോക്കി കണ്ണിറുക്കി കാണിച്ചു.,.,., റോഷൻ അപ്പോഴേക്കും നടന്ന് കാറിന്റെ അടുത്ത് എത്തിയിരുന്നു.,.,.

    റോഷൻ മീനുവിന് നേരെ കൈ നീട്ടി.,..,.

    ഓറഞ്ചിൽ സിൽക്ക് മിക്സ് ചെയ്ത ഒരു ഷിഫോൻ സാരിയുമുടുത്ത് റോഷന്റെ കയ്യും പിടിച്ചു പുറത്തിറങ്ങിയ മീനാക്ഷിയെ അവിടെ നിന്നവർ എല്ലാം തെല്ലൊരത്ഭുതത്തോടെ നോക്കി.,.,.,

    ആ സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു എന്ന് മാത്രമല്ല അവളുടെ സൗന്ദര്യം കത്തി ജ്വലിച്ചിരുന്നു എന്നുവേണം പറയാൻ.,.,.,

    ” എൻറെ പെണ്ണേ നിനക്ക് ഒന്നു പയ്യെ ഓടിച്ചു കൂടെ.,..,

    എന്നും പറഞ്ഞു കൊണ്ട് അർച്ചന ഓടിവന്ന് മീനാക്ഷിയുടെ കയ്യിൽ ചെറുതായൊന്നു നുള്ളി.,.,,.

    ” പിന്നെ പയ്യെ പോകാൻ ആണെങ്കിൽ കേരളത്തിലെ റോഡിലിട്ടു ഓടിച്ചാൽ പോരെ.,.,. ഇത് റേസ് ട്രാക്ക് ആണ് എന്റെ പൊന്നർച്ചു.,.,.

    ◆◆◆◆◆◆◆

    ആകെ മൊത്തം ക്ലിഷേ മയം ആണല്ലോ.,.,.സാരി ഉടുത്ത് വണ്ടിയോടിക്കാൻ പാടില്ലേ.,., അത് കൊള്ളാല്ലോ.,.,.

    ഇതുപോലെ ഒരെണ്ണം അങ്ങു വച്ചു കൊടുക്ക് എംകെ.,.,സാരിയുടുത്ത ബൈക്ക് ഓടിച്ചതിന്റെ ക്ലിഷേ അങ്ങോട്ട് മാറട്ടെ.,.,.,??? (എംകെ നെ പോലെ എഴുതാൻ എനിക്ക് പറ്റില്ല,.., ചുമ്മ ഞാൻ എന്റെ രീതിക്ക് ചെയ്തതാ.,.,)

    1. ബാഹുബലി

      Race track ഇൽ race ചെയ്യുന്നത് ക്ലിഷേ അല്ലേ അതങ്ങ് മാറ്റി അർച്ചന പറഞ്ഞപോലെ പതുക്കെ ഓടിച്ചാലോ ???

    2. വിജയ് ദാസ്

      ശവത്തീ കുത്തല്ലേ പിള്ളേച്ചോ ???

    3. അത് പൊളിച്ചുട്ടോ.. ?? മൊത്തം ക്ലിഷേ ബ്രേക്കിംഗ്..
      ഇതിപ്പോൾ ഞാൻ എഴുതിയത് പോലെത്തന്നെ ഉണ്ട്..
      ഒത്തിരി സ്നേഹം ട്ടോ ❤️

      1. ക്ലിഷേ ബ്രേക്കിങ്ങിന്റെ ആള് ആരാണെന്നൊക്കെ നമുക്കറിയാം. പുള്ളിയുടെ കഥയ്ക്ക് കാര്യമായ റീച്ച് ഇല്ലെങ്കിലും ആ ക്ലിഷേ സംഭവം ക്ലിക്കായി. എന്നാലും പറയാതിരിക്കാൻ പറ്റില്ല. ആള് ആ ജോലി നന്നായി ചെയ്തിട്ടുണ്ട്. Unexpected marriage, കലിപ്പൻ കാന്താരി വധം, ഫെമിനിസം അങ്ങനെ പലതിനെയും ഭംഗിയായി തേച്ചൊട്ടിച്ചിട്ടുണ്ട്. ഇനിയും എന്തൊക്കെ കളി കാണാനിരിക്കുന്നെന്ന് കാത്തിരുന്നറിയാം

    4. ആരാണ് പിള്ളേച്ചാ സാരിയുടുത്ത് വണ്ടിയൊടിക്കാൻ പാടില്ലെന്ന് പറഞ്ഞത്
      ?

      1. വിജയ് ദാസ്

        മാണിക്യച്ചെമ്പഴുക്ക എന്ന കുട്ടികളുടെ കളി കണ്ടിട്ടുണ്ടോ? ആരോ എന്തൊ പറഞ്ഞു, അത്രേള്ളൂ…???
        ഈ “ക്ലീഷേ” എന്ന് വെച്ചാല്‍ എന്തോ തെറി ആണെന്ന് ധരിച്ചാണ് ഇവിടെ പലരും റെസ്പോണ്ട് ചെയ്യുന്നത്…ഒരാളുടെ ഒറിജിനല്‍ ഐഡിയ കൃത്രിമമായി മറ്റുള്ളവര്‍ ആവര്‍ത്തിക്കുമ്പോള്‍ ആണ് അത് ക്ലീഷെ ആവുന്നതെന്ന് പലര്‍ക്കും മനസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല…അങ്ങനെ ക്ലീഷേ ആയിപ്പോയാല്‍ അത് ആ ഒറിജിനല്‍ ഐഡിയയുടെ ഉടമയ്ക്ക് ക്രെഡിറ്റാണ് എന്നും മനസിലായിട്ടില്ല…ക്ലീഷെ ബ്രെയ്ക്കിങ് എന്ന് പറഞ്ഞാല്‍ ആ ആവര്‍ത്തിക്കുന്ന arbitrarynessനെ കളിയാക്കലാണ് എന്നും മനസിലായിട്ടില്ല… ?‍♀️ ?‍♀️ ?‍♀️ ? ? ?
        ഇനിയിപ്പൊ ഇത് തന്നെ ഒരു കോമഡി ആയിട്ടങ്ങ് എടുക്കാനേ പറ്റൂ…ഞാനിപ്പൊ അതാ ചെയ്യുന്നത്…എം.കെ. നമ്മുടെ മുത്തല്ലേ…❤️❤️❤️ മൂപ്പരുടെ സ്റ്റോറി വാള്‍ പോസിറ്റീവ് ആയിരിക്കട്ടേ…നമുക്ക് അടുത്ത സീസണ്‍ ചോയ്ക്കാനുള്ളതാ…??

        1. അതിൽ ക്രെഡിറ്റ് എടുക്കാൻ ഒന്നും ഇല്ല.. മലയാളത്തിൽ പാണ്ടിത്യം കുറവ് ആണെങ്കിലും.. ക്ലിഷേ എന്നാൽ പറഞ്ഞു പഴകിയ ഫലിതമോ ശൈലിയോ എന്ന് അർഥം വരുന്നു.. പ്രയോഗങ്ങൾ എന്നും നൗൻ വരുന്നുണ്ട്..
          പിന്നെ കഥയിൽ ഒഴിച്ച് കൂടാൻ ആകാത്ത ചില കാര്യങ്ങൾ ഉണ്ട്..
          മീനു ബുള്ളെറ്റ് ഓടിച്ചു പോയി.. മീനു ഹാഫ് സാരി ഉടുത്തു ബുള്ളെറ്റ് ഓടിച്ചു പോയി.. ഏതിനാണ് പഞ്ച്? ആദ്യത്തെ ആണെങ്കിൽ ചിലപ്പോ നിങ്ങൾ തന്നെ പറയും ഒരു flow ഇല്ല എന്ന്..
          സത്യത്തിൽ മലയാളത്തിൽ ഉപയോഗിച്ചു പഴകിയ വാക്കുകൾ ശൈലികൾ ഉപയോഗിക്കാതെ എങ്ങനെ ഒരു കഥ എഴുതാൻ കഴിയും.. ?
          ക്ലിഷേ എന്നതിന്റെ അർഥം അറിയാത്ത ആരും ഈ കൂട്ടത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.. ഈ പറഞ്ഞത് പോലെ തമാശ ആയി കണ്ടാണ് എല്ലാവരും കൊമെന്റ് രേഖപ്പെടുത്തുന്നത്.. ഞാൻ കഥയിൽ ആ ഭാഗം ഉൾക്കൊള്ളിച്ചത് ആരും എന്നെ കളിയാക്കിയത് കൊണ്ടല്ല.. എന്നോട് ഇതുവരെ ആരും മീനു ബുള്ളെറ്റ് ഓടിച്ചത് ക്ലിഷേ ആണെന്നും പറഞ്ഞതായി ഓർമയില്ല.. ഇനി ഉണ്ടെങ്കിലും എന്റെ എഴുത്ത് രീതി മാറില്ല..
          പക്ഷെ കേരളത്തിലെ ചിന്താഗതി മാറുക തന്നെ വേണം..

          1. ഈ ചർച്ചക്ക് ഒരു അവസാനമില്ലേ ?

          2. വിജയ് ദാസ്

            ത്രികോണപ്രേമം എന്ന ആശയം ഷേക്സ്പിയര്‍ റോമിയോ-ജൂലിയറ്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് ലോകോത്തരവും മഹത്തരവും ആയിരുന്നു.
            ചതിയില്‍ ജയിയിലടയ്ക്കക്കപ്പെട്ട നിരപരാധി നിധി കിട്ടി തിരിച്ചുവന്ന് പകരം വീട്ടുന്ന കഥ അലക്സാണ്ടര്‍ ഡ്യൂമ പറഞ്ഞപ്പോള്‍ അത് ഒറിജിനലും മഹത്തരവും ആയിരുന്നു.
            ക്ഷയോന്മുഖമായ സവര്‍ണതറവാട്ടിലെ അടിച്ചിറക്കപ്പെട്ട അവകാശി സമ്പന്നനായി തിരിച്ചുവന്ന് പകരം വീട്ടുന്ന കഥ എം.ടി. ആദ്യം പറഞ്ഞപ്പോള്‍ അത് ഒറിജിനലും മഹത്തരവും ആയിരുന്നു. ഈ എഴുത്തുകാരുടെ ആരാധകര്‍ പിന്നീട് അവരുടെ കഥകളില്‍ ഇതേ തീം ആവര്‍ത്തിച്ച് അത് ക്ലീഷെ ആക്കി. ഇപ്പൊ ഈ ആശയം മാത്രം വച്ച് സിനിമ ഇറങ്ങിയാല്‍ നമുക്ക് ബോറടിക്കും.
            അങ്ങനെയിരിക്കുമ്പോള്‍ സമ്പന്നനായി തിരിച്ചുവരുന്ന അവകാശി പകരം വീട്ടുന്നതിനു പകരം അവിടെയുള്ളവരെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്ന കഥ വന്നാല്‍ അത് ക്ലീഷെ ബ്രെയ്ക്കിങ് ആയി. അത് നമ്മള്‍ ആഘോഷിക്കും. എന്നു വെച്ച് പണ്ട് എം.ടി. എഴുതിയ ഒറിജിനല്‍ മോശമാവുന്നില്ല, അപ്പുണ്ണി മുന്പുള്ളതിലും മോശക്കാരനുമാവുന്നില്ല, പ്രത്യുത കൂടുതല്‍ മിഴിവുള്ളതാവുന്നു.

            ഇതില്‍ എം.ടി.യുടെ സ്ഥാനത്ത് എം.കെ.യെ വച്ചാണ് ഞാന്‍ പറഞ്ഞ അഭിപ്രായം. ദാവണി ഉടുത്ത് ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടി ഒരു മഹത്തായ ആശയമാണ്. നിങ്ങള്‍ എഴുതുമ്പോള്‍ അത് ഒറിജിനല്‍ ആയിരുന്നു. അത് കണ്ട് കഴിഞ്ഞ് മറ്റുള്ളവരുടെ കഥയിലോ കമന്‍റ് സെക്ഷനിലോ കാണുമ്പോഴാണ് അത് ക്ലീഷെ ആയി ഉയരുന്നത്.

            “The first man who compared woman to a rose was a poet, the second, an imbecile.” ഇത് പറഞ്ഞത് ഞാനല്ല, വിഖ്യാത ഫ്രഞ്ച് കവി നെര്‍വാല്‍ ആണ്. And I think he was being too hard on that second person.

            പിന്നെ, ആശയത്തിന്‍റെ മെറിറ്റ് അനുസരിച്ചല്ല ക്ലീഷെ ആവുകയും അല്ലാതാവുകയും ചെയ്യുന്നത്. നല്ല ആശയങ്ങളാണ് അധികവും ക്ലീഷെ ആവാറുള്ളത്. കൂലിപ്പണി ചെയ്ത് സമ്പാദിക്കുന്ന കുറച്ചു പണം മുഴുവന്‍ അനാഥാലയത്തിലെ കുട്ടികല്‍ക്ക് മിഠായി വാങ്ങിക്കൊടുക്കാന്‍ ചെലവാക്കുന്ന നായകന്‍/നായിക നമ്മള്‍ ഒരുപാട് സിനിമയില്‍ കണ്ടുമടുത്ത ക്ലീഷെയാണ്. എന്നു വെച്ച് അനാഥാലയത്തിലെ കുട്ടികള്‍ക്ക് മിഠായി വാങ്ങിച്ചുകൊടുക്കാന്‍ പാടില്ലെന്നല്ലോ. അത് വാങ്ങിക്കൊടുക്കണം. ???
            അതുപോലെ സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം എന്ന് അംഗീകരിക്കാത്ത ആരും ഈ സൈറ്റില്‍ നിങ്ങടെ വായനക്കാരായി ഉണ്ടാവുമെന്ന് തോന്നുന്നില്ല.

            ഇനി പറ, ഇതില്‍ ക്രെഡിറ്റ് എടുക്കാന്‍ ഉണ്ടോ ഇല്ലയോ എന്ന്, അല്ലെങ്കി വേണ്ട നിങ്ങടെ വായനക്കാര്‍ തന്നെ പറയട്ടെ ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

          3. ഞാൻ ഡാർക്ക് എയ്ഞ്ചലിനെ വിട്ടു കൊല്ലിക്കും കേട്ടോ.. ??

  2. റോഷനെ help ചെയ്യാൻ മറ്റുള്ളവർ യുദ്ധവേശം ഒകെ അണിഞ്ഞു നില്കുന്നു എന്ന് കണ്ടപ്പോയെ തോന്നി…ന്തോ വലുത് വരാനുണ്ടെന്ന്?..ന്താ.. ചെയ്യേ ചെക്കൻ ആരുടേം സഹായം വേണ്ടാന്ന് പറഞ്ഞു KiNG കളിക്കാൻ നോക്യേതല്ലേ..അനുഭവിച്ചോട്ടെ ☺️

    1. ഇനി ശരിക്കും കളിക്കും.. അല്ലപിന്നെ.. ?

  3. കുന്തംവിറ്റ ലുട്ടാപ്പി

    കഥ കൊള്ളാം .എന്നാലും കഴിഞ്ഞ എപ്പിസോഡ് പോലെ അത്ര നല്ലതായില്ല..എവിടെ ഒക്കെയോ എന്തോ പോലെ..

    1. ആ കുന്തം വിറ്റപ്പോഴേ ഞാൻ പറഞ്ഞു… ☺️??

  4. നിധീഷ്

    ????

  5. Kamukaa ഇഷ്ടം ♥️❤️??❤️?❤️?❤️?❤️?❤️?❤️?❤️??❤️??❤️?❤️?❤️?♥️?

    1. തിരിച്ചും ഇഷ്ട്ടം ❤️

  6. ബ്രോ കുറച്ചു റൊമാൻസ് ഓക്കേ വരട്ടെ ?. ടാഗ് മാത്രേ ഉള്ളു കേട്ടോ ???

  7. ഇതെന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ ?. വില്ലത്തി പണി ആകുമോ. ന്യൂ ക്യാരക്ടർ പൊളിച്ചു. വരട്ടെ pever വരട്ടെ ?. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?

    Story teller

    1. പവർ വരണം.. വില്ലത്തിയെ ഇഷ്ടപെട്ടതിൽ സന്തോഷം..
      ❤️?

  8. Ith nthoru thengayan,Roshan theere value illathe pole aayillee????ethrayo aalukalude rajav aayitt avan theere oru vilayillathapolee…oru monneshinte kolamayooo ennoru thonal

    1. അവൻ ഇപ്പോഴും ഒരു സാധാരണ ചെക്കൻ ആണ്.. അവനു ആ കഴിവുകൾ ഒക്കെ വരുമോ ഇല്ലയോ എന്ന് കാണാം..
      ❤️

  9. Again mystery Locked one

  10. Excellent story ?? keep continuing

  11. നിയോഗം 4 something happening alle

    1. നിയോഗം 4 ഉണ്ടാകില്ല

      1. സൂര്യൻ

        കാരണം? ?points ഇഷ്ടംപോലെ ഉണ്ടല്ലോ.
        ദൈവം തന്ന കഴിവ് എന്തിന പാസാക്കുന്ന?

  12. കഥ ശരിക്കും ഇഷ്ടപ്പെട്ടു. ഓരോ പാർട്ടും കഴിയുമ്പോൾ വിചാരിക്കും റോഷൻ കൂടുതൽ പവര്ഫുൾ ആയെന്ന്. പക്ഷെ അടുത്ത പാർട്ടികളിൽ അതിനേക്കാൾ വലിയ ശതുക്കളെ ഇട്ടു ഞെട്ടിക്കും. വല്ലാത്തൊരു എഴുത്തു തന്നെ ?.

    ആ ‘ക്ലീഷേ’ എന്ന വാക്കു കണ്ടപ്പോൾ വന്ന രോമാഞ്ചം ചെറുതൊന്നുമല്ല ?. നമ്മള് ചെറുതായി ഒരു കഥയെഴുതിയപ്പോൾ ആരൊക്കെയോ ചേർന്ന് ഇട്ടൊരു വിശേഷണമായിരുന്നു ഈ ‘ക്ലീഷേ ബ്രേക്കിംഗ്’. പിന്നീട അത് തന്നെ വേറൊരു കഥയിലും കണ്ടു. ഇപ്പോൾ നിയോഗം സ്റ്റോറിയിലും ക്ലീഷേ തരംഗം വന്നിരിക്കുന്നു. സത്യത്തിൽ മറ്റേ കഥ ക്ലീഷേ ബ്രേക്കിംഗ് ഉദ്ദേശിച്ചു എഴുതിയതല്ലെന്ന് എനിക്ക് മാത്രമേ അറിയൂ. എന്തൊക്കെ പറഞ്ഞാലും ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു.

    മറ്റൊരു കാര്യം പറയാനുള്ളത് എനിക്ക് താങ്കളുടെ ഒരു സഹായം വേണമായിരുന്നു. പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ ?

    1. നമ്മുടെ നാട്ടിൽ ഡ്രസിങ് നോക്കി ആളെ വിലയിരുത്തുന്നത് കോമൺ ആണ്.. എന്റെ അനിയത്തിക്ക് പലപ്പോഴും അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതും ആണുങ്ങൾ നോക്കി അങ്ങ് പോകും.. പക്ഷെ പെണ്ണുങ്ങൾ വന്നു പറയുന്ന അവസ്ഥയാണ്.. അതും അല്പം പ്രായമായവരെ കൊണ്ട് വല്ലാത്ത ശല്യം.. അതൊക്കെ എന്ന് മാറുമോ ആവൊ..
      ഇഷ്ടപെട്ടതിൽ സന്തോഷം.. സ്നേഹം ❤️

      1. ആ കാര്യത്തെക്കുറിച്ച് കൃത്യമായി അറിയില്ല. അതുപോലെ വിദേശത്തു കാണുന്നതു പോലെ കേരളത്തിലും എന്നു മുതലാണാവോ ആണുങ്ങൾക്ക് അണ്ടർവയർ മാത്രം ധരിച്ചു നടക്കാൻ അവകാശം കിട്ടുക?. ആ നേരത്തും ആണുങ്ങള് നോക്കുന്ന നോട്ടം ചില്ലറയല്ല. പോരാത്തതിന് സ്ത്രീലംബടൻ എന്ന പേരും കിട്ടും. എല്ലാം മാറുമായിരിക്കും

        കമെന്റ് കാണാൻ വൈകിപ്പോയി ?

  13. വിട്ടുപോയ ഒരു കാര്യമുണ്ട്..
    റോഷൻ ഈ നിയോഗത്തിൽ പലവിധ വണ്ടികൾ ഉപയോഗിക്കുന്നുണ്ട്.. സൂപ്പർബൈക്കുകൾ.. മറ്റു സ്ത്രീകളും മൃഗങ്ങൾ മുതൽ പലതരം വണ്ടികൾ യാത്രക്ക് ഉപയോഗിക്കുന്നുണ്ട്.. അർച്ചന മിനി കൂപ്പർ 120ഇൽ പറത്തുന്ന എന്ന് വരെ എഴുതിയിട്ടുണ്ട്.. അതൊക്കെ മിക്ക ഭാഗങ്ങളിലും കാണാം.. അതും പോരാഞ്ഞു ഇതിലെ കൊണ്ടെന്റ് ഒത്തിരി ഉണ്ട്.. അതിലെ ഒരു ഭാഗം മാത്രമാണ് വണ്ടികൾ..
    അതൊന്നും നോക്കാതെ ഹാഫ് സാരി ഉടുത്തു ബുള്ളെറ്റ് ഓടിച്ച മീനുവാണ് ക്ലിഷേ അവതാരം.. എന്ത് പറഞ്ഞാലും അത് ഇനിയും ഈ കഥയിൽ ഉണ്ടാകും.. അവളെ ഞാൻ ഹാഫ് സാരി ഉടുപ്പിച്ചു സ്പേസ്ഷിപ് മുതൽ കോയിനിഗ്സെഗ് അകീര വരെ ഓടിപ്പിക്കും…
    ഇത് വെറുമൊരു തുടക്കം മാത്രം.. ?

    1. രാഗേന്ദു

      ????

    2. ❤️❤️❤️

    3. രാവണപ്രഭു

      Ente ponno powliyeee…… ????????????????????

    4. കാളിദാസൻ

      വണ്ടിയൊടിക്കുന്നതൊക്കെ കൊള്ളാം..
      പക്ഷെ ലൈസൻസ് വേണം..
      ഇല്ലേ bernette ചേച്ചി പെറ്റിയടിപ്പിക്കും.. അതിപ്പോ ഭൂമിയിൽ ആയാലും സ്പേസിൽ ആയാലും..

      1. ചേച്ചി ഇപ്പോൾ പ്രേത ബാധ കൂടിയവൾ ആണ് ?

    5. Agera road leagal allolo mk, ??

      1. Agera RS സ്ട്രീറ്റ് ലീഗൽ ആണ്.. ഇതിൽ പറഞ്ഞ ഡോഡ്ജ് ഡീമൻ പല രാജ്യങ്ങളിലും ബാൻ ചെയ്തിരുന്നു. ഇന്ത്യയിൽ ഒരെണ്ണം പോലും ഇല്ല എന്നാണ് അറിവ്.. Hellcat കേരളത്തിൽ ഉണ്ട്..

        1. Demon n charger body shape same alle.hp കൂടുതൽ ആണല്ലോ demon. So safety problems may b the reason for ban.

          1. I know what you’re thinking: ‘Did he fire six shots or only five?’ Well, to tell you the truth, in all this excitement, I’ve kinda lost track myself. But being this is a .44 Magnum, the most powerful handgun in the world, and would blow your head clean off, you’ve got to ask yourself one question: ‘Do I feel lucky?’ Well, do you, punk? Dirty harry aka harry callahans.44 magnum

          2. അതെ. 840 hp ആണ്. 60 മൈൽ എത്താൻ വെറും 2.3 സെക്കൻഡ്‌സ് മതി.. ഓടിക്കുന്നവർക്കും വഴിയിൽ ഉള്ളവർക്കും അപകടം ആണ്.. അമേരിക്കൻ നിരത്തുകളിൽ ഉണ്ട്.

        2. Demon 2.6 aane. Ethil parayunna ducati panigale v2 aaano v4 aano. V4 anegil demon aduthe polum varan patilla. V4 is all about accelaration. Athine vellan pinne motogp bikes olle. Demon onnum v4 kitilla. Even top end anegil koode.

          1. Pinne 840 hp onnum alla. Gtr modify cheythe 2800 hp vare ollathe kaanan pattum. Pinne bugatti chiron 1300 hp.

          2. v2 ആണ് എനിക്കിഷ്ട്ടം.. V4 ഒരു സാധാരണ use ഒരിക്കലും നടക്കില്ല.. ഇതിലും v2 തന്നെയാണ് കൊടുത്തിട്ടുള്ളത്..
            കാറിന്റെ കാര്യത്തിൽ ഡോഡ്ജ് അപാര ലുക്ക് ആണ്.. അതാണ് എനിക്കും ഇഷ്ട്ടം..
            ചിറോൺ മാത്രം അല്ല.. Rimac Concept 1300 hp വരുന്നുണ്ട്, ep9 also 1300 hp.

        3. വിജയ് ദാസ്

          “കോയിനിഗ്സെഗ് അകീര” എന്നൊക്കെ കേട്ടപ്പൊ ആവോനിയാക് എന്ന പോലെ ഏതോ പ്ലാനെറ്റിലെ ഭീകരജീവി ആണെന്നാ ഞാന്‍ വിചാരിച്ചത്…????

          1. ഉവ്വ.. ഭീകര ജീവി തന്നെയാണ്.. ?

    6. സൂര്യൻ

      അപ്പോൾ part 4കാണു൦ അല്ിയോ??

        1. സൂര്യൻ

          പാർട്ട് നാല്ല് ഇട്ടില്ലേ ചെകുത്താന്റെ കാമുകൻ എന്ന് പേര് മാറ്റു൦?

    7. വിജയ് ദാസ്

      ഒന്നും ഉടുക്കാതെ ഓടിപ്പിക്കാന്‍ പറ്റോ? അല്ല അന്ന് മെയ്വൂണിലൊക്കെ പ്രത്യക്ഷപ്പെട്ട പോലെ…???? പറ്റില്ല അല്ലേ…ഞാന്‍ ഓടി….????

      1. അതും ശ്രമിക്കാം.. ഫുൾ നേക്കഡ് ?

  14. NITHIN RAJAGOPAL

    ഈ ഭാഗവും മനോഹരം. ❣️❣️❣️❣️❣️❣️ബ്രോ എന്താ ഇത് റോഷന് നിയോഗങ്ങളുടെ ചാകരയാണ്ണല്ലോ. സ്കാർലറ്റ് കൊറച്ചു കാലം 666 ക്വീൻ ആയിരുന്നാലോ അപ്പോൾ ഈ പുതിയ അവതാരത്തെ അറിയണ്ണമല്ലോ.
    Mk യുടെ പുതിയ മയക്കാഴ്ചകൾക്ക് കാത്തിരിക്കുന്നു , and ofcourse the strengh of ഡിസ്ട്രോയർ ?????

    1. സ്കാർലെറ്റ്.. അവളുടെ കാര്യം അടുത്ത ഭാഗത്തിൽ ഉണ്ടാകും.. ശക്തി കൂടിയാൽ അങ്ങനെ അല്ലെ.. സമാധാനം ഉണ്ടാകില്ല..
      ഒത്തിരി സ്നേഹം ട്ടോ ❤️

  15. ♥️♥️♥️♥️♥️♥️♥️♥️♥️♥️ അടിപൊളി

  16. ബാഹുബലി

    ഓ അത് നിനക്ക് മനസിലാവില്ല.. മീനാക്ഷി ഹാഫ് സാരി ചുറ്റി സൂപ്പർബൈക്ക് ഓടിച്ചത് വരെ ക്ലിഷേ ആണ് മോനെ.. കാലം അതാണ്..
    ഇനി അവളോട് ജീൻസും ഷർട്ടും ഇട്ടു ബൈക്ക് ഓടിക്കാൻ പറയാം.. അല്ലെങ്കിൽ ബൈക്ക് മാറ്റി സൈക്കിളോ ഓട്ടോറിക്ഷയോ അങ്ങനെ എന്തെങ്കിലും…അതാകുമ്പോ ക്ലിഷേ അങ്ങ് മാറിക്കിട്ടും…” ക്ലിഷേ അങ്ങ് മാറാൻ ഒറു പാണ്ടി ലോറി il പോയാലോ ??
    ഈഗിർളി വെയ്റ്റിംഗ്

    1. അതിലും നല്ലത് പാണ്ടിലോറി വടം വച്ച് കെട്ടി വലിക്കുന്നതാണ് ???

    2. അവളെക്കൊണ്ട് ഞാൻ ഹാഫ് സാരി ഉടുപ്പിച്ചു സ്പേസ് ഷിപ് പറത്തിക്കും.. ? കളി എന്നോടാണ്

      1. ബാഹുബലി

        എംകെ എന്ന സുമ്മാവാ

  17. “ഇനി ഇതുമുതൽ, ഈ ആയുധം “ഡിസ്ട്രോയർ” എന്ന് അറിയപ്പെടും..
    ഗോഡ് വെപ്പണും എന്റെ ആയുധമായ റെഡ് ലൈറ്നിങ്ങും ചേർന്ന ഒരു ആയുധം.. ഇതിന്റെ മുൻപിൽ ഒന്നും നിൽക്കില്ല…”

    അവൻ അത് കയ്യിൽ വാങ്ങി.. അതിൽ നിന്നും ചുവന്ന തീ സ്പ്രിങ് പോലെ അവന്റെ കയ്യിലേക്ക് കയറി.. അതിന്റെ ശക്തി അവൻ അറിഞ്ഞു..

    Waiting… ??????????

    1. ഞാനും വെയ്റ്റിംഗ് ??

      1. ❤️❤️❤️

  18. Oru rakshum illa athra manoharam super ennu paranjal kuranchu pokum adipoli

  19. Awesome experience waiting for your time

  20. ?♥️♥️❤️❤???? ഈ ഭാഗവും നന്നായിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു?????

  21. വിജയ് ദാസ്

    ഈ റെപ്ടീലിയന്‍ സ്റ്റോണിന്‍റെ ഒക്കെ അവതാരം ആണൊ ഇവര്, അടുത്ത് നില്‍ക്കുന്നവരുടെയൊക്കെ ശക്തി വലിച്ചെടുക്കാന്‍…മറ്റേ വെസ്റ്റ് ഇവരുടെ അടുത്തും പരീക്ഷിച്ച് നോക്കേണ്ടി വരുമോ.
    പിന്നെ എനിക്ക് തോന്നിയ വേറൊരു കാര്യം…ഈ സ്കാര്‍ലെറ്റ് കുറച്ചുകാലം ട്രിപ്പിള്‍ 6 ടീമിന്‍റെ ലോക ക്വീന്‍ ഒക്കെയായി ഇരുന്നതല്ലേ…ഇതുപോലൊരു otherworldly item ആ കൂട്ടത്തിലുള്ളതിനെക്കുറിച്ച് അവള്‍ക്ക് ഒന്നും അറിയാതിരിക്കുമോ? ഇനി അന്ന് ഈ ബെര്‍നെറ്റ് പതുങ്ങി നിന്നെങ്കില്‍ സ്കാര്‍ലെറ്റിനോളം ശക്തി അവള്‍ക്കില്ലാത്തതുകൊണ്ടായിരിക്കുമല്ലോ. അപ്പൊ സ്കാര്‍ലെറ്റ് വന്നാല്‍ കഥ തീരും?

    പിന്നെ (ഇത് ഞാന്‍ മുന്പത്തെ പാര്‍ട്ടില്‍ പറയണമെന്നു വിചാരിച്ചതാ) പാസ്റ്റില്‍ പോയപ്പോള്‍ ലിസയെക്കൂടി കൂട്ടായിരുന്നു. അവളെ കണ്‍വിന്‍സ് ചെയ്യിക്കാനും ഏതോ എവിടെയോ ഒരു പാട് എന്തോ റോഷന്‍ പണ്ട് നോട്ട് ചെയ്ത് വച്ചിട്ടുണ്ടായിരുന്നത് ഒണ്ടല്ലോ…???

    പിന്നെ പണിയൊക്കെ പാലും വെള്ളത്തില്‍ കിട്ടി ബോധിച്ചു ട്ടോ…???

    1. വിജയ്..
      റെപ്റ്റില്ല്യൻ കിംഗ് ശരിക്കും റോഷന് ഇര അല്ലായിരുന്നു.. അപ്പോൾ ഒത്ത ഒരാൾ വേണമല്ലോ.. ?
      സ്കാർലെറ്റ്, ആ കാര്യം ഞാൻ അടുത്ത ഭാഗത്തിൽ ക്ലിയർ ആക്കാം.. പിന്നെ ലിസയുടെ സ്വഭാവത്തിന് പൊക്കിളില് കാക്കപുള്ളി ഉണ്ടെന്നു പറഞ്ഞാൽ മൂക്ക് ഇടിച്ചു പൊട്ടിക്കും.. ? വെറുതെ എന്തിനാ..
      ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ.. ? പണി ഇവിടെയും കിട്ടിയോ
      സ്നേഹം ട്ടോ. ❤️

  22. എന്താ പറയുക ഒരു രക്ഷയും ഇല്ല സുപ്പർ ഡുപ്പർ കഥ
    S3 തുടങ്ങൻ ഉള്ള എല്ല ചാൻസും ഉണ്ട്

      1. Sorry S4????
        Full maind out ayirunnu

  23. Devil With a Heart

    എന്റെ പൊന്ന് മനുഷ്യ അവർക്ക് സമാധാനം ആയി ജീവിക്കാൻ ഒരു ടൈം കൊടുക്ക്..ഇതെന്തോന്ന..ഒന്ന് കഴിയുമ്പോ അടുത്തത് അത് കഴിയുമ്പോ അടുത്തത്?..പാവം റോഷൻ ഒരു സമാധനോമില്ല ചെക്കന്

    1. റോഷന് നാട്ടിൽ നിന്നിട്ടും വേറെ പണി ഒന്നും ഇല്ലല്ലോ.. ക്രെഡിറ്റ് കാർഡുകൾ കുറെ ഇല്ലേ.. അപ്പൊ എന്തേലും പണി വേണ്ടേ.. അതാണ്.. ??

      1. തീരുമ്പോ തീരുമ്പോ പണി തരാൻ അവൻ ന്താ കുപ്പിന്ന് വന്ന ഭൂതാ ?????

  24. അടിപൊളി. ആയിട്ടുണ്ട് ??

    റോഷന് കുറച്ച് rest ഒക്കെ കൊടുക്കം. തീരുമ്പോ തീരുമ്പോ പണി കൊടുക്കാൻ അവന് എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതം ആണോ ????.
    ഇതിൽ ഒന്നും പറയുന്നില്ല അടുത്തതിൽ പറയാം വേഗം തായോ ???
    ❤️❤️❤️❤️

    1. റോഷൻ psc എഴുതി ജോലി വാങ്ങട്ടെ.. എന്നാൽ വെറുതെ വിടാം.. അതുവരെ നന്നായി പണി എടുപ്പിക്കും.. ?

      1. Angne ano???

Comments are closed.