നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3

The Fate Of Angels Part XI

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hello.. ?

ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്..

ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക..
ഒത്തിരി സ്നേഹത്തോടെ..

റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

489 Comments

  1. MK

    എന്താ ഇപ്പോൾ പറയുക എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും ?

    എലാക്കേൽ റോഷന്നോട് പറയുന്നത് കേട്ടപ്പോൾ
    നിയോഗം 2 ഭാഗത്തിൽ
    സ്കാർലെറ്റ് റോഷന്നോട് പറയുന്നതാണ് ഓർമവന്നത് ?

    വീണ്ടും അത് റിപ്പീറ്റ് ആയ പോലെ തോന്നി .

    പ്ലാൻ മാറ്റി എന്നൊക്കെ പറഞ്ഞപ്പോൾ
    എന്തോ വലുത് വരുമെന്ന് മനസിലായി.

    കുറച്ച് കൂടി പറയണമെന്നുണ്ട് വിശദമായി പിന്നെ പറയാം

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤❤️❤

    1. അതെ.. എനിക്കും അങ്ങനെ ഫീൽ ചെയ്തിരുന്നു പക്ഷെ അവളുടെ ഉദ്ദേശം അവൾ പറയുന്നുണ്ട്..
      ഇനിയും പറയാനുണ്ടോ.? അഹ് വെയ്റ്റിംഗ് എന്നാൽ.. ?
      സ്നേഹം ട്ടോ ❤️

  2. മൃത്യു

    എന്റെ പൊന്ന് mk കുറച്ചു സമാധാനത്തോടെ അവർ ജീവിച്ചു കാണാനുള്ള കൊതികൊണ്ടാണ് കാത്തിരുന്നത് എന്നാൽ ഇനിയൊരിക്കലും റോഷന് സമാധാനം കിട്ടുകയില്ലന്ന് മനസിലായി ?
    ഇനി ഇവളുടെ വീക്‌പോയിന്റ് കണ്ടുപിടിച്ചു മാത്രമേ ഇനിയെന്തെലും നടക്കുള്ളൂ.
    ഒരു ശത്രുവിന് വേണ്ടി എല്ലാ ലോഗത്തുമുള്ള ഉള്ളവരും യുദ്ധത്തിന് റെഡിയായി എന്ന് കണ്ടപ്പോൾ തന്നെ വന്നവൾ ചില്ലറകാരി അല്ല എന്ന് മനസിലായി ?
    ഇവളെകുറിച്ചാണോ അന്ന് ക്വീൻ പറഞ്ഞത്?
    കാണാൻ പോകുന്ന പൂരം കണ്ടറിയാം കാത്തിരിക്കുന്നു 10ആം ദിവസത്തിനായി

    അന്നും ഇന്നും ഒന്നേ പറയാനുള്ളു mk bro ഇജ്ജ് വേറെലെവെൽ ആണ് മുത്തേ

    1. അവൾ എങ്ങനെ അവിടെ വന്നു എന്ന് അവർക്ക് അറിയില്ല.. പിന്നെ സമാധാന ജീവിതം സംശയമാണ്.. ഒരു രാജാവ് ആയാൽ എന്നും കുറെ കാര്യങ്ങൾ ഉണ്ടാകില്ലേ.. അതുപോലെ ശത്രുക്കളും കൂടും.. അപ്പോൾ അതിന്റെ കാര്യം തീരുമാനം ആയി..
      ഇതൊക്കെ വെറും ചിന്തകൾ ആണുട്ടോ.. ഒത്തിരി സ്നേഹം ❤️❤️

  3. സൂര്യൻ

    4th എന്ന് എഴുതുക??

    1. സീസൺ 4 ആണെങ്കിൽ ഇല്ല ?

  4. Edo mk thanikk paapam kittumedo. Oru yudham kazhinj vanna avan korach samadaanam kodukkedo??

    Pavam Roshan adutha janmathil valla pattiyo poochayo aayi janicha mathiyaarnnu???

    1. ??
      പൂച്ച ഒക്കെ ആയി ജനിച്ചാൽ കിട്ടുന്നത് കഴിച്ചിട്ട് എവിടേലും ചുരുണ്ട് കിടന്നാൽ മതിയല്ലോ അല്ലെ.. ഹാപ്പി ലൈഫ്.. ?
      ശക്തി വരുമ്പോൾ ശത്രുക്കൾ കൂടും എന്നല്ലേ…
      ഒത്തിരി സ്നേഹം ട്ടോ ❤️

      1. ❤️

  5. Mk etha ethu onnu marubol onnu avante niyogam vallatha niyogamayipoyi egane anegil aduthathilonnum ee katha therrathe nokkalo.ennetheyumpole nannyittudu nalla stud movie kanunnapole vivarichittudu. Appo veedum kanum vare vanakkam bro ❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ.. ഇങ്ങനെ പോയാൽ സീസൺ 10 വരെ പോകും.. ?
      ❤️

  6. ബി എം ലവർ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…?

  7. വിരഹ കാമുകൻ???

    ❤❤❤
    Mk വൈദേഹി ഇതുപോലുള്ള കഥകൾ കൂടി ഇനി എഴുതുമോ

    1. ജോച്ചി

      ഇത് പോലുള്ള കഥകൾ വേറേ ഉണ്ട്.നിയോഗം കഴിഞ്ഞ് ഇടാം എന്ന് MK ഉറപ്പ് തന്നിട്ടുണ്ട്.ഇത് കഴിഞ്ഞ് ഇടും

  8. Roshan നു ശീലം അവന്റെ നാട്ടില്‍ നിന്നും fight ചെയ്തിട്ട് അല്ല….

    ശത്രുക്കളെ ശത്രുക്കളുടെ നാട്ടില്‍ നിന്ന് അല്ലെങ്കിൽ അവരുടെ ഉമ്മാന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും വലിച്ചിട്ട് കൊല്ലുന്നത് ആണ് റോഷന്റെ ഒരു ഇത്…. ഏതു…?
    (സൈക്കോ Roshan)

    1. അങ്ങനെ കരുതാം.. അടുത്ത യാത്രക്ക് ഉള്ള ടൈം ആയി..
      ഒത്തിരി സ്നേഹം ട്ടോ ❤️

  9. hooo ducati panigalakkitt idicha aaa idi ente nenju thakartthu kalanju
    lisayodu paranja oro dialogum kuru pottichu comments idaam pakshe mukkaruth
    korachu kaaryangal parayan und nattellundel approve id kamuhaaaaaa
    ho poli saanam my***

  10. ❤️❤️❤️❤️????

  11. എത്ര പെട്ടെന്ന് ആണ്‌…
    Page കള്‍ വായിച്ചു തീര്‍ന്നത്… ??

    Roshan നു കുറച്ചു അഹങ്കാരം ഉണ്ടോ എന്നൊരു സംശയം… ?

    1. അഹങ്കാരം അല്ല.. മെറിൻ അവന്റെ ആണ് അപ്പോൾ അവൻ തന്നെ ഡീൽ ചെയ്യാം എന്ന് കരുതിയത് ആണ്.. പണി പാളി.. ?

  12. ഇത് തിരല്ലേ എന്നാണ് എന്റെ പ്രാത്ഥന ???????❤❤❤

  13. മറുപടികൾ നാളെ തരാംട്ടോ.. ❤️

  14. പഴയ സന്യാസി

    Than enth dushtanado aa meenakshiku poondu vilayadan oru avasaram pole kodukathe angu kondoyille. Anyway santhoshamayi malaghetta santhoshamayi

    1. മീനാക്ഷി അങ്ങനെ വിളയാടണ്ട.. ?
      സ്നേഹം ട്ടോ ❤️

  15. അഗ്നിദേവ്

    എന്താ MK ഇത് പുതിയ പ്രശ്നം ആണല്ലൊ. എന്തായാലും പോളിയയിട്ടുണ്ട് കേട്ടൊ.??????????❤️❤️❤️❤️❤️❤️

  16. Superb❤️

  17. രാഗേന്ദു

    മുത്തേ..
    എന്തായിരുന്നു അത്.. ഹൊ.. വല്ലാത് ഒരു അനുഭവം.. കഴിഞ്ഞ സീസണുകളിൽ ഉള്ള ട്രിപ്പിൾ 6 പോലെ അല്ല. വേറെ എന്തോ ആണ് എന്ന മനസിലായി.. അവരുടെ ലക്ഷ്യം മീനാക്ഷി ആണെന്ന് കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞിരുന്നു.. റോഷന് ചെയ്തത് അതി ബുദ്ധി ആയി പോയോ.. പക്ഷേ സംരക്ഷിക്കാൻ വേണ്ടി ചെയ്തതായിരുന്നു.. മീനുവിനും റോഷനും എതിർക്കാൻ കഴിയാത്ത ശക്തി അവരിൽ ഉണ്ട്. എന്നാലും വിടരുത് . മീനുവിനെ കൊണ്ടുപോയത് ഓക്കെ.. പക്ഷേ ലിസയെ എന്തിന് വേണ്ടി ആണ്.. ആൻഡ് ഫൈറ്റ് സീൻസ് കിടു.. ഒന്നും പറയാനില്ല.. അതുപോലെ ക്യൂൻ of underworldile ഓരോ ചേഷ്ടകളും..

    റോഷൻ തനിയെ ഫൈറ്റ് ചെയും എന്ന് എനിക്ക് ഉറപ്പാണ്. ഇവിടെയും തോറ്റ് കൊടുക്കുന്ന ആൾ അല്ലല്ലോ.. പക്ഷേ ശത്രു ഇത്രെയും ശക്തർ ആവുമ്പോൾ.. നോക്കാം അല്ലെ..

    ക്ളിഷെ ??..

    ഈ ഭാഗം ട്രിപ്പിൾ 6 പൂണ്ട് വിലയാടി..
    എന്നെ albudhapeduthiyath മെറിന് ആണ് ആ വേദനയിലും അവർ അവർക്ക് വേണ്ടി…
    Atlast ട്രിനിറ്റി തന്ന മഗ്നം 44.. ഇത് ഇങ്ങനെ അല്ലേ.. അത് ഉപയോഗിച്ച് .. പക്ഷേ പ്രയോജനം ഉണ്ടായില്ല..

    അവർ എങ്കിട് ആണ് മീനാക്ഷിയെ ലിസയെ കൊണ്ടുപോയത് . ആ രത്നം ഇല്ലാതെ മെയ്വിനിൽ ഉള്ളവർക്ക് കണ്ടുപിടിക്കാനും കഴിയില്ല.. പക്ഷേ റോഷന് എങ്ങനെയും കണ്ടുപിടിക്കും.. ജൂനിലൂടെ ആണോ എന്നൊരു സംശയം മാത്രം.. അതിനു വേണ്ടി ആണോ അവള് heaven worldil പോയത് എന്ന്.. എല്ലാം അടുത്തതിൽ അറിയാം അല്ലേ .

    വെയിറ്റിംഗ് ഫോർ ത ക്ലൈമാക്സ് of മൈ വൺ ആൻഡ് ഒൺലി ഫേവറിറ്റ് സ്കി ഫി സ്റ്റോറി.. ജസ്റ്റ് ത്രിൽഡ് മുത്തേ.. ???..

    Commmet ചെറുതായി എന്ന് തോന്നുന്നു.. ബട് അറിയാമല്ലോ. എത്ര ആസുധിച്ചാണ് ഇത് ഞാൻ വായകുന്നത് എന്ന്.. ഒരുതരം ഹരം ആണ്..

    ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️?

    1. ഇപ്പോ എല്ലായിടത്തും ക്ലിഷേ മയം ആണല്ലോ. ഒരു ചെറുക്കഥ കൂടി ഓൺ ദി വേ ആണ് ?

      1. ആ ഗിറ്റാർ വാങ്ങി ഞാൻ തലക്ക് അടിക്കും കേട്ടോ.. ?

        1. ആ ഗിറ്റാർ എന്റെയല്ല. മിഖേലിന്റെയാണ്. അതു വാങ്ങാൻ അങ്ങോട്ട് ചെന്നു കൊടുത്താലും മതി. പിന്നെ കിട്ടുന്ന പണിക്കു കയ്യും കണക്കുമുണ്ടാവില്ല ?

          1. ഇതു റിവേറ ഫാമിലിയുടെ ഗിറ്റാറാണ്. അനുവാദം കൂടാതെയതിൽ തൊട്ടാൽ ശാപം കിട്ടും ?

    2. ഇന്ദുസേ.. ?❤️❤️
      സാധാരണ മനുഷ്യർ ആണെന്ന് കരുതി ആകും റോഷൻ അത് പറഞ്ഞത്.. പക്ഷെ വന്നത് വേറെ ഒരു ജീവി ആണെന്നു അവനു അറിയില്ലല്ലോ.. ? ലിസയെ കൊണ്ടുപോയത് അവളെ ഇഷ്ടപെട്ടിട്ടുണ്ടാകും..
      സഹായം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് അവരെ വിളിക്കാൻ പറ്റുമോ എന്ന് സംശയം ആണ്..
      ഡാർക്ക് വേർഡിൽ ഒരു കൊച്ചു ഭാഗത്തു കൊടുത്ത ഒരാൾ അടുത്ത ഭാഗത്തിലെ മെയിൻ റോൾ ആകും.. ?
      കൊമെന്റ് നീളം കുറഞ്ഞാൽ എന്താണ്.. മറുപടി തരാൻ എളുപ്പം ചെറിയ കൊമെന്റ് ആണ് ട്ടോ..
      സ്നേഹം ❤️?

      1. രാഗേന്ദു

        ആ ആളെ മനസ്സിലായി?

  18. Mk…
    Adipoli aayitund…
    Okke theernu enn vijaarichapol aduthe suspense… Ishtaayi ❤❤…
    Adinte edayil aa hlf sari uduth bike ride cheyunna kaarymokkee enthinaa paranath… Arko vendi prethekich eyuthiyee.. Ee kadhayil unwanted aaye scn pole thonni… ?
    Ee baagavum nammale mulmunayil iruthi vaayipichathin thankz… Next baagam climax aakathee korchum koodi eyuthikoodee ??..
    Anyway next baagathinu vendi wait cheyunnu.. ??

    1. ഷാന… ആ ഭാഗം ഒരു ഓർമപ്പെടുത്തൽ പോലെയാണ്.. ഷാനക്ക് ഇഷ്ടമുള്ള വേഷം ധരിച്ചു എന്തും ചെയ്യാം.. അത് ഷാനയുടെ പേർസണൽ ലിബർട്ടി ആണ്.. അത്രെയേ ഉള്ളു.. കോമൺ ആയ കാര്യം ആണ്..
      പെരുത്ത് സ്നേഹം ട്ടോ.. ക്ലൈമാക്സ് ഒരു 150 പേജ് എഴുതണം എന്ന് വിചാരിച്ചതാണ്.. അതിനി മൂന്ന് ഭാഗം ആക്കി ഇടാം.. ?
      സ്നേഹം ട്ടോ ❤️

  19. Mk ഏട്ടാ…. യൂണിവേഴ്സിറ്റി പരീക്ഷയാണ്…. അതുകൊണ്ട് ഇപ്പം വായിക്കാൻ പറ്റില്ല… സമയം ഉണ്ട് പക്ഷേ ഇത് വായിക്കാൻ ഉള്ള മൂഡില്ല…. മനസ്സ് ഫ്രീ ആയിരിക്കുമ്പോൾ മാത്രം ഞാനിത് വായിക്കാറുള്ളൂ…… എക്സാം ഇൻറെ കോലാഹലം ഒക്കെ കഴിഞ്ഞിട്ട് വായിക്കാം……

    ❤️❤️????

    1. മതി.. എക്സാം ആണ് ഇമ്പോര്ടന്റ്… ഓൾ ദി best ❤️

  20. ഒറ്റതടി (ശരത്)

    ❤ നേച്ചിടിപോടെ വയിച ഭാഗം.

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  21. ഏട്ടാ ഒന്നും നോക്കണ്ട തീരത്തേക്ക് അവളെ

    അതിനിന് അങ്ങ് കോടിക്കണക്കിനു പ്രകാശവർഷം അകലെ നിന്ന് ആളെ ഇറക്കണം എങ്കി അതും ആയിക്കോ പൈസ ഒന്നും ഒരു വിഷയമേ അല്ല

    എല്ലാരും റോഷനെ വെറുതെ വിടാതെ പിന്നാലെ പണികൾ വരുന്നതിനെ കുറിച്ച് പറയുമ്പോ ഒരൊറ്റ ഡയലോഗ് ആണ് ഓര്മ വരുന്നേ
    “with great power comes great responsibility”

    എക്സാം ആയതോണ്ടാ ചെറിയ കംമെന്റിൽ ഒതുക്കുന്നെ രണ്ടാഴ്ച കൊണ്ട് കൊറേ എൻട്രൻസ് എക്സാം വരുന്നുണ്ട് ഇത് വരെ ബുക്ക് തൊടാതെ കളിച്ചു നടന്നത് ഇപ്പോഴാ പണി ആയത്
    അതോണ്ട് കമന്റ് ഇടുന്നില്ല കഥകൾക് ഒന്നും എന്ന് കരുതീതാ ബട്ട് ഇത്ര എങ്കിലും ഇവിടെ പറയണം എന്ന് തോന്നി

    സ്നേഹം

    1. തീർത്തേക്ക് അവളെ *

    2. എക്സാം ശ്രദ്ധയ്ക്ക് കേട്ടോ.. അതാണ് മെയിൻ ഐറ്റം.. ? അവളെ കൊല്ലാൻ പറ്റുമോ എന്ന് നോക്കട്ടെ..
      അപ്പോൾ ഓൾ ദി best ❤️

  22. Nice..❤️❤️❤️

  23. Ithe ethane ee puthiya kurippe vallatha shallyam anallo
    Athum odukathe powerum
    Anyway nokam enthavum enne

    1. ഈ കുരിപ്പ് എവിടുന്നു വന്നു എന്ന് ചോദിക്കാനും വയ്യല്ലോ.. ?

  24. കൈലാസനാഥൻ

    ആകാംക്ഷാ നിർഭരമായ ഒരദ്ധ്യായം കൂടി സമ്മാനിച്ചതിന് സന്തോഷം അറിയിക്കുന്നു. നല്ല പാൽപ്പായസം കുടിച്ചു കൊണ്ടിരുന്ന പ്പോൾ അതിൽ കാഞ്ഞിരത്തിന്റെ കുരു വീണ പോലെ ഒരു തോന്നൽ ഉണ്ടാക്കി ആ ബൈക്ക് യാത്രയ്ക്ക് തുടക്കത്തിൽ ലിസയോട് റോഷൻ പറഞ്ഞത്. ബാക്കി എല്ലാ ഭാഗവും അതിമനോഹരമായിരുന്നു എന്നതിൽ യാതൊരു സന്ദേഹവുമില്ല. ആശംസകൾ

    1. ആ ഡയലോഗ് വന്ന റൂട്ട് എവിടെ നിന്നാണെന്ന് പലർക്കും മനസിലായതുകൊണ്ടാകും. ലിസ പറഞ്ഞത് പോലെ മനസിലാക്കേണ്ടവർ മനസിലാക്കി. പക്ഷെ എനിക്കാ സീൻ ഇഷ്ടമായി ?

      1. കൈലാസനാഥൻ

        എന്റെ അഭിപ്രായം മാത്രമാണത്, മറ്റുളളവരുടെ അഭിപ്രായം നോക്കി ഒരിക്കലും ഞാൻ കുറിക്കാറില്ല. അതിന് ശേഷം മാത്രമേ മറ്റുള്ളവരെ ശ്രദ്ധിക്കാറുള്ളൂ. റൂട്ട് ഒക്കെ മനസ്സിലായി ആ കഥയേ പറ്റി അവിടെ ചർച്ച നടക്കട്ടെ .

    2. സന്തോഷം ഉണ്ട്ട്ടോ.. അതൊരു കോമൺ ആയ കാര്യം കൂടെയാണ്..
      സ്നേഹം… ❤️

  25. അടുത്ത മാരണം വന്ന, എല്ലാ പ്രശ്നോം തീര്ന്നു എന്ന് കരുതിയപ്പോ അടുത്ത പണി.. ?

    റോഷൻ മീനു അർച്ചന റീ യുണൈറ്റഡ് ചെയ്യുമ്പോ ഒരുപാട് പ്രതീക്ഷിച്ചതാ, ബട്ട്‌ അതിന്റെ സിറ്റുവേഷൻ, അത് പണി തന്നു.. ?

    ഈ ഭാഗവും മറ്റേതു ഭാഗവുമായി നോക്കിയ ഗംഭീരം ആയിരുന്നു, ഡീറ്റൈൽ ആയി പറഞ്ഞാൽ ഇപ്പ തീരില്ല, പക്ഷെ റോഷനെക്കാൾ ശക്തി ഉള്ള ഒരുത്തി, അത് ഇച്ചിരി മുറ്റ് ആണല്ലോ.. എന്തായാലും അടുത്ത ഭാഗത്തു കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. സന്തോഷം..
      അവരുടെ സീൻ പൊളിച്ചു അടുക്കി കൊടുത്തു ചിലർ.. ? അഹ് നോക്കാം ഇനി..
      റെപ്റ്റില്ല്യൻ കിംഗ് ശരിക്കും റോഷനെക്കാൾ ശക്തൻ അല്ലായിരുന്നു.. പക്ഷെ ഇവൾ ആണ്.
      കൂടുതൽ അടുത്ത ഭാഗത്തിൽ ❤️?

Comments are closed.