നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3

The Fate Of Angels Part XI

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hello.. ?

ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്..

ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക..
ഒത്തിരി സ്നേഹത്തോടെ..

റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

489 Comments

  1. ദുഷ്ട്ടാ ? വില്ലത്തിയാക്കുമെണ് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. ഉഗ്രനായിരിക്കുന്നു. എന്നാലും ഒരു ഇന്നേഴ്സ് എങ്കിലും ഇടീപ്പിച്ചൂടാരുന്നോ ദുഷ്ട്ടാ. ??? തുണിയില്ലാതെ നിർത്തിയില്ലേയെന്നെ ?
    നന്നായിഷ്ടപ്പെട്ടു. ക്ലിഷേ കാര്യം പറഞ്ഞത് ?
    Love you ചെക്കാ ?❤️

    1. എനിക്കും ക്ലിഷേ കാര്യം പറഞ്ഞത് ഇഷ്ടപ്പെട്ടു ?

    2. ???

      1. പറയാൻ മറന്നു, ഒരു ചെറുക്കഥ ഓൺ ദി വേ ആണ്.

    3. വിജയ് ദാസ്

      മീനുവിന്‍റെ സ്ഥാനത്തേക്കാണ് നിങ്ങക്ക് പ്രൊമോഷന്‍ ?

    4. അതിനു ഇപ്പൊ എന്തുവാ.. ? അകെ ലിസയും റോഷനും മാത്രം അല്ലെ കണ്ടുള്ളു.. ?
      പെരുത്ത് ലവ് ചേച്ചി.. ??

      1. അവർ കണ്ടു എന്നുള്ളത് ഞങ്ങളും അറിഞ്ഞു… ??

  2. ഡിയർ എം.കെ ബ്രോ… ❤️❤️❤️

    പതിവുപോലെതന്നെ ഈ ഭാഗവും വളരെയേറെ നല്ലതായിരുന്നു… റോഷൻ അവന്റെ പകുതി ശക്തിപോലും അവളുടെ മുമ്പിൽ ഉപയോഗപ്പെടുത്തിയില്ല എന്ന ഒരു പോരായ്മ എനിക്ക് തോന്നി… ഒരുപക്ഷെ അവളെ ഒരു മനുഷ്യസ്ത്രീ മാത്രമായി എസ്‌പെക്ട് ചെയ്തതുകൊണ്ടായിരിക്കും… ക്രേത്തിൽനിന്ന് അവന്റെ പവർ പൊസ്സസ് ചെയ്തില്ലല്ലോ… സ്കാർലെറ്റും ഡിസംബറും കൂടി റോഷന്റെയൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു… അടുത്ത ഭാഗത്തിൽ ചെക്കൻ പൊളിക്കും എന്ന് വിചാരിക്കുന്നു… ക്രേത്ത് വല്ലാതെ മിസ്സ്‌ ചെയ്യുന്നു… തോറിന്റെ ഒരു വലിയ ഫാൻ ആയതുകൊണ്ടോയെന്തോ ആയുധങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആണ്… അതായത് മിന്നൽ പറത്തിവരുന്ന ആയുധങ്ങൾ ഒക്കെ… ടെൻഷനടിച്ചും ആകാംഷയോടെയും ഒക്കെയാണട്ടോ ഞാൻ ഓരോ ഭാഗവും വായിച്ചത്… നെഞ്ച് പടപടാ ഇടിക്കുവായിരുന്നു… ലിസ ക്രേത്തിനെപ്പറ്റി റോഷനോട് ചോദിച്ചതിന് അവൾക്ക് ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു… ലിസയാണ് ഈ ഭാഗത്തിൽ സ്കോർ ചെയ്തതട്ടോ… ഒത്തിരി ഇഷ്ടായി… ബെർനെറ്റ് എന്ന് പറഞ്ഞത് എം.കെ ബ്രോയുടെ ചേച്ചിയല്ലേ… വില്ലത്തി വേഷം തന്നെ കൊടുത്തൂല്ലേ… ??? പെയ്തൊഴിയാതെയിലും കണ്ടിരുന്നു ബെർനെറ്റ് ചേച്ചിയെ… പിന്നെ മെയ്വൂണിലെ സീനുകൾ ഒക്കെ അടിപൊളി ആയിരുന്നു… വിക്ടോറിയ എത്രയുംപെട്ടെന്ന് ഒരു അമ്മ ആകട്ടെ… പിന്നെ എം.കെ ഒരു ആഗ്രഹം പറഞ്ഞോട്ടെ… റോഷൻ, അർച്ചന, മീനാക്ഷി, മെറിൻ, ലിസ, അനാബെൽ, ശില്പ ഇവരെല്ലാം ഒരുമിച്ച് മെയ്വൂണിൽ ഉള്ള എല്ലാവരെയും വണ്ടർവേൾഡിൽ ഉള്ള എല്ലാവരെയും ഹെവൻ വേൾഡിൽ ഉള്ള എല്ലാവരെയും എയ്ഞ്ചൽസ് വേൾഡിൽ ഉള്ള എല്ലാവരെയും കാണണമെന്ന് ആഗ്രഹിക്കുന്നു… സ്കാർലെറ്റും ഡിസംബറും അർച്ചനയുടെയും മീനാക്ഷിയുടെയും കൂടെയുള്ള രംഗങ്ങൾ ഉണ്ടെങ്കിൽ പൊളിക്കും… സ്കാർലെറ്റിനെയും ഡിസംബാറിനെയും എയ്ഞ്ചൽസ് രൂപത്തിൽ കാണുന്ന അവരുടെ Expressions ഉഫ് രോമാഞ്ചം… മാവിക്കോയെ അർച്ചനയും മീനുവും കൊഞ്ചിക്കുന്ന സീനുകൾ ഇണ്ടാവോ… മെറിനെയും റോഷനെയും എല്ലാവരുടെയും സമ്മതത്തോടെ ഒന്നിപ്പിച്ചൂടെ… എല്ലാം ഒരു ആഗ്രഹം ആണട്ടോ… എല്ലാം എം.കെ ബ്രോയുടെ ഇഷ്ടം… പറയാൻ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ Sorry ട്ടോ… വിട്ടുപോയ ഭാഗങ്ങൾ കമന്റ്‌ ബോക്സിൽ ഇടാട്ടോ… 10 days to go…Waiting for next part on July 17th സ്നേഹത്തോടെ… ❤️❤️❤️

    1. ///മാവിക്കോയെ അർച്ചനയും മീനുവും കൊഞ്ചിക്കുന്ന സീനുകൾ ഇണ്ടാവോ… മെറിനെയും റോഷനെയും എല്ലാവരുടെയും സമ്മതത്തോടെ ഒന്നിപ്പിച്ചൂടെ…///

      Yes ഇതു ഞാനും ആഗ്രഹിക്കുന്നുത് തന്നെയാണ്…. Mk നടത്തി തരും എന്ന് കരുതാം…. ❤️❤️

      1. മാവിക്കോ കടിക്കും.. ?

        1. ???

    2. വോൾവറിൻ ബ്രോ…
      ആയുധങ്ങൾ എനിക്കും ഇഷ്ടമാണ്.. അത് കയ്യിലേക്ക് വരുമ്പോൾ മാർവെൽസ് ഒക്കെ കൊടുക്കുന്ന സൗണ്ട് എഫ്ഫക്റ്റ് ഒക്കെ വേറെ ലെവൽ.. ഏൻഡ് ഗെയിം ടൈം ട്രാവെല്ലിൽ തോർ അസ്ഗാർഡിൽ എത്തുമ്പോൾ Mjolnir നു വേണ്ടി കൈ നീട്ടുന്നുണ്ട്.. അത് കയ്യിലേക്ക് വരുമ്പോൾ ഉള്ള ആ സൗണ്ട് എഫ്ഫക്റ്റ്.. അതിന്റെയൊരു ഫേവ് സീൻ ആണ്.. അതൊക്കെ മനസ്സിൽ കണ്ടാണ് എഴുതുന്നതും.. ആയുധം അടുത്ത ഭാഗത്തിൽ ഉണ്ടാകും..

      ബെർണി സ്വന്തം ചേച്ചിയാണ്.. ചേച്ചിയും ചേച്ചിടെ ഹബ്ബി ചേട്ടനും അനിയത്തിയും ഒക്കെ ഞാനും എന്റെ വീട്ടിൽ ഉള്ളവരും ആയി നല്ല അടുപ്പം ആണ്.. സ്നേഹം കൂടുതൽ ഉള്ളതുകൊണ്ട് പിടിച്ചു വില്ലത്തി ആക്കി.. ?

      ആ പറഞ്ഞ കാര്യങ്ങൾ എഴുതാം.. ഉറപ്പ്.. ❤️
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

      1. ഒത്തിരി സന്തോഷം ബ്രോ… ❤️❤️❤️

        തോറിന്റെ Mjolnir എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു ആയുധമാണ് ബ്രോ… Thor Ragnarok ൽ ഹെല Mjolnir നശിപ്പിച്ചുകളഞ്ഞപ്പോൾ ആകെ Shock ആയിപ്പോയി… പക്ഷെ Avengers Infinity War ൽ Storm Breaker ഇണ്ടാക്കിയപ്പോൾ രോമാഞ്ചം വന്നുപോയി… Avengers Endgame ൽ ചെയ്ത് Past ൽ എത്തി തോർ കൈനീട്ടുമ്പോൾ Mjolnir കൈയിലേക്കുവരുന്ന സീനുകൾ ഒക്കെ രോമാഞ്ചം… ക്ലൈമാക്സിൽ തോർ കൈനീട്ടുമ്പോൾ Mjolnir ഉം Storm Breaker ഉം രണ്ടുകൈകളിലും വരുന്നതൊക്കെ… ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുതന്നെയെന്ന് പറയാം… ഞാൻ പറഞ്ഞ സീനുകൾ കൂടി കഥയിൽ Add ചെയ്യുമെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടാട്ടോ എം.കെ ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

        1. “Let’s kill him proper this time..” അത് പറഞ്ഞ ഉടനെ Stormbreaker Mjolnir ഒരുമിച്ചു കയ്യിൽ വരുന്ന സീൻ വേറെ ലെവൽ തന്നെയാണ്.. ❤️
          സത്യത്തിൽ ഏൻഡ് ഗെയിമിൽ ആവരേക്കാളും ഒക്കെ ശക്തി scarlet witch ന് ഉണ്ട്.. അവൾ vs താനോസ് അന്യായ സീൻ ആയിരുന്നു..

          1. Avengers Endgame ൽ തോറും ഹൾക്കും ശെരിക്കും നിരാശപ്പെടുത്തിക്കളഞ്ഞു… ???

          2. അല്ലെങ്കിലും ഹൾക്കിനെ അവർ മോശമാക്കി.. കോമിക് ഹൾക്ക് വേറെ ലെവൽ ആണ്..
            തോർ നെക്സ്റ്റ് പാർട്ടിൽ പഴയതുപോലെ ആകും.. പക്ഷെ ലേഡി തോർ വരും.. ഞാൻ ഇതിൽ ഉൾപ്പെടുത്തിയ അമോറ the Enchantress ആയിരിക്കും തോറിനെ unworthy ആക്കുന്നത്.. കോമിക് അങ്ങനെ ആണ്

          3. Comics ആണ് Super… Lady Thor Jane Foster ആയിരിക്കില്ലേ Thor Love and Thunder ൽ… നശിച്ചുപോയ Mjolnir തിരിച്ചുവരും എന്ന് കേൾക്കുന്നുണ്ട്…

  3. ❤️❤️❤️❤️❤️❤️❤️❤️❤️?????

  4. Poweranneee???

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    Wow……???
    ഓരോ page ഉം വളരെ thrilled ? ആയിരുന്നു.
    റെപ്റ്റില്യൻ കിങ്ങ്ന്റെ ആത്മാവ് ആണോ ആ roomൽ വെച്ച് ക്വീൻന്റെ ശരീരത്ത് കയറുന്നത്.
    വേറെ ഒന്നും കൊണ്ടല്ല റെപ്റ്റില്യൻ കിങ്ങ്ന്റെ weakness ആരുന്നല്ലോ കന്യകമാരായ പെൺകുട്ടികൾ .
    katta thrilled waiting MK ?? for next part ❤️

    1. എനിക്ക് തോന്നുന്നു “Tom cruise” ന്റെ
      “” The Mummy “” ലെ പോലെ ആവും എന്നാണ്

      കത്തി കുത്തുന്നു അതിലൂടെ goddess വരുന്നു

    2. ഒത്തിരി സന്തോഷം.. അവളുടെ ആ കാര്യം അടുത്ത ഭാഗത്തിൽ അറിയാം.. ?
      സ്നേഹം ഉണ്ട്ട്ടോ.. ❤️

  7. ചേട്ടോ ? എന്തൊക്കോയോ പറയാം എന്ന് ഉണ്ട് പക്ഷെ സാധിക്കുന്നില്ല ?. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം ????

    1. പെരുത്ത് സ്നേഹം ട്ടോ.. ❤️?

  8. അടിപൊളി ??????

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥?സൂപ്പർ

  10. ?Waiting for the REAL??

    ? “”END GAME””?

    ?????????????
    ☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️

  11. ഇത് റെപ്റ്റില്യൻ കിങ്ങിനേക്കാൾ വല്യമുതൽ ആണല്ലോ ?? അങ്ങേരു ചത്തപ്പോൾ എല്ലാം തീർനെന്ന കരുതിയെ..?

  12. Feeling പുച്ഛം, കോമന്റിൽ വന്ന് paranja കാര്യത്തിന് കതയുടെ ഉള്ളിൽ മറുപടി കൊടുക്കാൻ കാണിച്ചു velya manasin namovakam???

    1. Pinne കത as usual nannayi.

    2. ഈ കഥയിലൂടെ വളരെ അധികം എന്റെ കോൺസെപ്റ്റുകൾ ഞാൻ എക്സ്പ്രസ്സ് ചെയ്തിട്ടുണ്ട്.. അതിൽ ഇതും പെടും.. പുച്ഛം തോന്നുന്നത് എന്നെ ഒരു തരത്തിലും ബാധിക്കില്ല.. അത് കയ്യിൽ തന്നെ വച്ചോളു..

      1. ???

      2. രാഗേന്ദു

        മടക്കി പോക്കറ്റിൽ വച്ച് കൊടുത്ത്?

        1. Pinne pocketil vekkano. chavattu kuttayil idano ennu njan theerumanicholam.chechi bhudhimuttanda.

          1. രാഗേന്ദു

            പോക്കറ്റിൽ തന്നെ ആണ് എന്ന് താഴെ ഉള്ള മറുപടി കണ്ടപ്പോൾ മനസിലായി?

          2. #Ranjith ബ്രോ… അങ്ങേര് എന്തോരം ബുദ്ധിമുട്ടിയാണ് ഈ കഥ എഴുതുന്നത് എന്ന് ഞങ്ങൾക്കെല്ലാം വളരെ വ്യക്തമായിട്ട് അറിയാം… ജീവിതത്തിൽ ഒത്തിരി ജോലിത്തിരക്കുകൾ ഉള്ള ഒരു മനുഷ്യനാണ് അദ്ധേഹം… ആ തിരക്കുകളിൽ നിന്ന് കുറച്ച് സമയം മാറ്റിവെച്ച് ഇതുപോലെ ഒരു Science Fictions Fantasy Story എഴുതുന്ന പുള്ളിക്കാരനെ അംഗീകരിക്കണം… സാധാരണ ഒരു Story എഴുതാൻ ചിലപ്പോൾ എന്നെക്കൊണ്ടും താങ്കളെക്കൊണ്ടും ഒക്കെ പറ്റിയെന്നുവരും But ഇത്രയും നല്ല ഒരു Story എഴുതണമെങ്കിൽ നല്ല അറിവും ആശയവും ഒക്കെ വേണം… അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തെ പുച്ഛിക്കരുത് ബ്രോ… ചിലപ്പോൾ ഒത്തിരി നല്ല അഭിപ്രാങ്ങൾ വായിച്ച് സന്തോഷം ഉണ്ടായാലും ഇതുപോലെ ഒരു ഒറ്റ അഭിപ്രായത്തിൽ ആ സന്തോഷം എല്ലാം അസ്‌തമിക്കും… നമ്മളുടെ പ്രോത്സാഹനം ആണ് പുള്ളിയുടെ സന്തോഷം… ഒരു നല്ല വാക്കാണ് നമുക്ക് അദ്ദേഹത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും വിലയേറിയ സമ്മാനം… #Ranjith ബ്രോയെ ഞാൻ കുറ്റപ്പെടുത്തിയതല്ലട്ടോ… എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ… എം.കെ ഉയിർ… ❤️❤️❤️

          3. ഏയ് അത് കാര്യം ആക്കണ്ട.. ചിലർ അങ്ങനെയാണ്.. അവർക്ക് തോന്നുന്നത് അങ്ങ് പറയും.. അതൊന്നും എന്നെ ഒരിക്കലും ബാധിക്കില്ല.. ചിന്തിക്കുന്നവർക്ക് ആ ഭാഗം ഒന്ന് വായിച്ചാൽ അതില്കൂടെ എന്താണ് ഉദേശിച്ചത്‌ എന്ന് മനസിലാവും..
            തിരിച്ചും സ്നേഹം.. ❤️

          4. ❤️❤️❤️

      3. Oral thante veettil vannu oru samsayam paranju. Ath grama sabha vilichu kooti parayenda karyam undo. Enikk ith kandappol angana thonniye.pinne kathayil enthum avam. Karanam ith kathayanu athum fantasy.scooty odichu nadana oru sadharanakkari aya pennu oru dhivasam simple ayi super bike odikkum ennennum enikk thonnunnilla.pakshe athinonnum enikk oru kuzhappavum illa.katha ezhutthukarante ishtamanu. comment itt aalk avide koduthathu poranju nattaare vilichukootti kanikkunna paripaadi aan njan pucham ennu paranje.athippozhum angane thanne. Pinne thankalude ezhuthine njan mosam paranjittilla.parayem illa.ellam angeekarikkan njan chilare pole die hard fan onnum alla. E kathayile pala seenukal enikkishtayilla enkilum than ezhuthiloode athine palarude manasilum marikadakunnund.that means you’re a good writer.keep going.

        1. Logic nokkalle bhai

          1. Fantasy kathayil logic nokkunnathil nth karyam. athonnum oru karyameyalla. Njan ente opinion paranju. That’s all.

        2. ആദ്യമേ താൻ തന്റെ എന്ന് വിളിച്ചു സംസാരിക്കുന്നത് നിർത്തുക.. പിന്നെ ഒരു സൂപ്പർബൈക്ക് എന്ന് പറഞ്ഞാൽ വലിയ സംഭവം ഒന്നുമല്ല. ക്ലെച് ആക്സിലറേറ്റർ കോമ്പിനേഷൻ അറിയുന്നവർക്ക് ഏതു ബൈക്കും ഓടിക്കാം..
          എന്റെ ഡൈ ഹാർഡ് ഫാൻ പോയിട്ട് ഫാൻ ആകണം എന്നുപോലും ഞാൻ ആരോടും പറയാറില്ല.. ഇതിൽ ചിന്തിച്ചാൽ തീരാത്ത കൊണ്ടെന്റ് ഉണ്ട്.. അതൊന്നും കാണാതെ അതിൽ മാത്രം കടിച്ചു തൂങ്ങുന്നവരോട് കൂടുതൽ ഒന്നും പറയാൻ ഇല്ല.. Pinne.. ഒരാൾക്കുള്ള മറുപടി മാത്രം ആണെന്ന് ഞാൻ പറഞ്ഞോ?? അതൊരു കോമൺ ആയ കാര്യം ആണ്.. ഇനിയും ഞാൻ എന്റെ തോട്സ് ഇതിൽ കൂടെ എക്സ്പ്രസ് ചെയ്യും.. വായിക്കുകയോ ഇല്ലാത്തതോ ഒക്കെ വായനക്കാരുടെ ഇഷ്ടമാണ്..

        3. I don’t call myself a good writer. I don’t even call myself as a writer. പിന്നെ ആ ഭാഗം അല്പം ഒന്ന് ചിന്തിച്ചാൽ മനസിലാക്കുന്നതെ ഉള്ളു.. It’s literally called as personal liberties.

    3. പുച്ഛം എന്നൊരു സംഭവം കാണിക്കാൻ ഉള്ളതാണ്.. ആവശ്യതിൽ കൂടുതൽ കാണിക്ക്, എങ്കിൽ അല്ലെ അതിനു ഒരു അർഥം ഉണ്ടാകു.. ?

      കമന്റിൽ വന്നു പറഞ്ഞ കാര്യത്തിന് കോമൺ ആയിട്ട് ആണ് പുള്ളി റിപ്ലൈ കൊടുത്തത്, അല്ലാതെ ആരെയും ടാർഗറ്റ് ചെയ്ത് പേര് പറഞ്ഞൊന്നും ഇല്ലല്ലോ, കുരു പൊട്ടിയ ടീംസ് ഒക്കെ വന്നു കരയട്ടെ.. ??

    4. Comment കള്‍ അധികം ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് ഇതു വരെ സംഭവം എന്താണെന്ന് അറിഞ്ഞില്ല…

      ഇപ്പൊ മനസ്സിലായി…. ???

    5. വിജയ് ദാസ്

      ഇതൊക്കെ പതിവുള്ളതല്ലേ, എഴുത്തുകാര്‍ക്ക് അവരുടെ എഴുത്തിലൂടെ തന്നെയല്ലേ അഭിപ്രായവും സാമൂഹികവിമര്‍ശനവും ഒക്കെ നടത്താന്‍ പറ്റുക…ഇതിലിത്ര പുച്ഛിക്കാനൊക്കെയുണ്ടോ?
      After all ഇദ്ദേഹം ഈ ലെവല്‍ കഥയൊക്കെ മെനക്കെട്ട് എഴുതുന്നതുകൊണ്ടാണല്ലോ നമുക്ക് കമന്‍റിട്ടുകളിക്കാന്‍ പറ്റുന്നത്….

      1. Ithinulla marupadi koodi mukalil und.

  13. ഹായ് ഹായ് കാമുകാ തകർത്തു ഈ ഭാഗവും അതിമനോഹരം ഇനി വരാനിരിക്കുന്നത് അത് ഇതുക്കും മേലെ എന്നറിയാം എന്നാലും 10 ദിവസം…… ഹാ കാത്തിരിക്കാം അല്ലാതെ എന്ത് ചെയ്യാൻ

    1. ഒത്തിരി സ്നേഹം ഉണ്ട്ട്ടോ..
      വാരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണ്…
      ❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ഈ ഭാഗവും ?. ആ ക്ലീഷേ ഡയലോഗ്സ് അരോചകം ആയി തോന്നി കഥയുമായി യാതൊരു ബന്ധവും ഇല്ലാതെ. So the final war is going to happen. കട്ട waiting ?

    1. ഏയ്, അങ്ങനെ തോന്നിയില്ല. Really I enjoyed it ?

      1. ഞാൻ ഇട്ടത് എന്റെ അഭിപ്രായം ആണ്. താങ്കൾക് അതു തന്നെ ആവണം എന്നില്ലല്ലോ

        1. ശരിയാണ്. മുൻപ് ഇതിപോലെ തന്നെ സ്ത്രീകൾ ഹാഫ് സാരിയുടുത്ത് വണ്ടിയൊടിക്കുന്നതിനെ ഓവറാക്കി കാണിക്കുന്നത് കണ്ടപ്പോൾ ഒരാള് അത് ചൂണ്ടിക്കാട്ടി അഭിപ്രായം പറഞ്ഞു. അതും ആളുടെ അഭിപ്രായമായിരുന്നു. അതിന് ഈ സ്റ്റോറിയിൽ ഒരു ഇടിവെട്ട് മറുപടി കൊടുത്തു. പക്ഷെ അത് കൊടുത്ത സാഹചര്യവുമായി ചെറിയ പൊരുത്തക്കേട് തോന്നിയതായി ചിലർ പറഞ്ഞു

    2. അതൊരു കോമൺ തോട്ട് ആണ്.. പെണ്ണിന് ഇഷ്ടമുള്ളത് എന്തും ധരിക്കാം.. ആ ഇഷ്ടമുള്ള വേഷം വച്ച് തന്നെ അവൾക്ക് എന്തും ചെയ്യാം.. അത്രേ ഉള്ളു..
      സ്നേഹം ട്ടോ ❤️

  16. അടിപൊളി… ?

    വെറും നിസാരം എന്ന് വിചാരിച്ചിരുന്ന കാര്യം ആകെ പ്രശ്നമായിരിക്കുന്നു……..

    ആരാണവൾ….. റോഷന് പോലും നേരിടാൻ കഴിയാത്തവൾ……. ശക്തയായവൾ……

    എല്ലാം ഈ ഭാഗത്തിൽ തീരുമെന്ന് വിചാരിച്ചു….. പക്ഷേ ക്ലൈമാക്സിനുള്ള ഒരു ഐറ്റം തന്നെ ഒരുക്കി വച്ചിരിക്കുന്നു…..
    മീനുവിനെ എന്തിനാണ് അവൾക്ക്…… ലിസ അവളെയും കൊണ്ട് പോയിരിക്കുന്നു……,,

    മെയ്‌വൂൺ queen പോലും മനസിലാകാത്ത കാര്യം……. എവിടേക്ക് ആണ് അവരെ കൊണ്ട് പോയത് ഒന്നും മനസിലാകുന്നില്ലല്ലോ……..,

    ഓരോ സീനും ആകാംഷയോടെയാണ് വായിച്ചതു…….

    എലാക്കൽ അവൾ റൂമിനുള്ളിൽ നിന്ന് കറുത്ത പുക അവളുടെ ശരീരത്തിലേക്ക് കയറുന്നത് ഒക്കെ ഹോ വല്ലാത്ത സീൻ ആയിരുന്നു….

    റോഷനും ലിസയും അവിടെ എത്തിയപ്പോൾ ആ ബോഡി എഴുന്നേറ്റ് വന്നതൊക്കെ ഹോ…. ഇജ്ജാതി സീൻ….. അവളുടെ ദേഹത്തു ചെകുത്തൻ കയറിയത് ആണെന്ന് വിചാരിച്ചു…. പക്ഷേ അതൊക്ക മാറ്റി……

    എന്താണ് അവളുടെ ഉദ്ദേശം….. എല്ലാം അറിയാനായി waiting ആണ്…

    സ്നേഹത്തോടെ സിദ്ധു ❤

    1. അവളുടെ ഉദ്ദേശം അവൾ പറഞ്ഞിട്ടുണ്ട്.. നോക്കാമല്ലോ..
      ആ സീനുകൾ എടുത്തു പറഞ്ഞതിൽ സന്തോഷം.. ഒത്തിരി സ്നേഹം ട്ടോ..
      റോഷന് നേരിടാൻ പറ്റുമോ എന്ന് നോക്കാം..
      ❤️❤️

  17. °~?അശ്വിൻ?~°

    Onnu kazhinjaal aduthath… Roshanu samadhanam kodukkillalle….?

  18. Le roshan ഒന്ന് നടു നിർത്താനുള്ള സാവകാശം തരാൻ പറ്റോ ഇല്ല ലെ?. കൂടുതലൊന്നും പറയാനില്ല ഇല്ല എല്ലാ പ്രാവശ്യത്തെ പോലെ ഈ ഭാഗവും പൊളിച്ചു അടുത്ത ഭാഗം ക്ലൈമാക്സ് ആണോ കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. വേറെ ജോലി ഒന്നും ഇല്ലല്ലോ.. അപ്പോൾ പണി കൊടുത്തുകൊണ്ട് ഇരിക്കണം.. ?❤️

  19. Ithirumathiri vallatha twist aayalloo
    Next part climax aano appo

    1. നെക്സ്റ്റ് പാർട്ട് എഴുതി തീർക്കാൻ പറ്റിയാൽ ക്ളൈമാക്സ് ആക്കും..

  20. Ayyooo ente lisa kochine kondoyeeee???????????

  21. ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????????????????????????????????????????????????????

  22. ഇതാണ് ഈ ശക്തികൾ ഒക്കെ വന്നാലുള്ള കുഴപ്പം പണി ഒഴിഞ്ഞു നേരം കാണില്ല….?

  23. നിങ്ങൾക്ക് ആാാ ചെങ്ങാതിക്ക് കൊറച്ചു മനസമാധാനം കൊടുക്കാൻ പറ്റോ…. ഒന്ന് കഴിയുമ്പോളേക്കും പാവത്തിന് വീണ്ടും ടാസ്ക് വരുവാലോ… ?‍♂️?‍♂️?‍♂️☹️

    1. കൊടുക്കില്ല.. അവനു പ്രേതെകിച്ചു ജോലി ഒന്നും ഇല്ലാലോ.. ?

  24. പുതിയ ശത്രു പുതിയ ലോകം ??

    1. ശത്രുക്കൾ കൂടും ശക്തി കൂടുമ്പോൾ.. ?

Comments are closed.