നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

“തോറ്റു… പോയി അല്ലെ നമ്മൾ…?”

അവൾ നിരാശയോടെ ചോദിച്ചു..

“നോ മെറിൻ.. മേയർ സേഫ് ആണ്.. ബാക്കി നമ്മൾ വെറുതെ വിടുന്നില്ലല്ലോ.. സമയം ഉണ്ട്…റിലാക്സ് ആയി കിടക്കു..”

ലിസ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മെറിൻ മെല്ലെ പുഞ്ചിരിച്ചു.

“അവൻ വന്നോ..?”

“ഉടനെ വരും… ഇപ്പോൾ ഒന്ന് മയങ്ങിക്കോ. ഞങ്ങൾ പുറത്ത് ഉണ്ട്.. പോകില്ല.. ഒപ്പം ഉണ്ട്…”

ലിസ അവളുടെ കൈ പിടിച്ചു.. അവൾ മെല്ലെ മയക്കത്തിലേക്ക് പോയപ്പോൾ ലിസ പുറത്തേക്ക് വന്നു.. മെറിനെ അങ്ങനെ അവൾ കണ്ടത് അവളുടെ കണ്ണും നിറച്ചിരുന്നു.

***

Planet Meyvoon

“പോയി വരാം.. ഇനി ഷിപ്പ് അയക്കേണ്ട.. അറിയിച്ചാൽ ഞാൻ ഉടനെ എത്തും..”

റോഷൻ എല്ലാവരോടും ആയി പറഞ്ഞു..
മാവിക്കോയും ട്രിനിറ്റിയും മാത്രമല്ല, എല്ലാവരും അവനെ പിരിയുന്ന സങ്കടത്തിൽ ആയിരുന്നു..

അവൻ എല്ലാവരെയും നോക്കി അതിനു ശേഷം കൈ മുൻപോട്ട് നീട്ടി..

കയ്യിലെ വള കത്തി ജ്വലിച്ചു.. മുൻപിൽ ഒരു തീഗോളം തെളിഞ്ഞു.. അവൻ അതിലേക്ക് കയറി.. തീഗോളം കണ്ണിൽ നിന്നും മറഞ്ഞതും എല്ലാവരും പിരിഞ്ഞു..

റോഷൻ പുറത്തേക്ക് ഇറങ്ങി.. ഭൂമി… അവൻ ശ്വാസം ആഞ്ഞു വലിച്ചു.. ചുറ്റും നോക്കി.. ഓർക്കിഡ് അവനെ എവിടെ നിന്നാണോ കൊണ്ടുപോയത് അവൻ അവിടെ ആയിരുന്നു..

അവൻ ചുറ്റും നോക്കി ബൈക്ക് കണ്ടില്ല..

“ലുക്കിങ് ഫോർ സംതിങ്..?”

പുറകിൽ നിന്നും ഒരു കൊഞ്ചൽ കേട്ട് അവൻ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു… ഒരു പുഞ്ചിരിയോടെ ഇളം നീല വേഷത്തിൽ ജൂൺ..

“ഡീ പെണ്ണെ…”

അവൻ ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു.. അവളും.. സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ..

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?

  3. എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?

  6. Today 16th

  7. One day to go… ???

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ ?

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ ?

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. ?❣️?

    4. വിരഹ കാമുകൻ???

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.?????????..
    നന്ദി നമസ്ക്കാരം ???????.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???

Comments are closed.