ആ പെണ്ണ് മീനാക്ഷിയെ നോക്കി, അവളുടെ കൈകളിൽ നിന്നും അഗ്നി അവളുടെ ദേഹത്തേക്ക് പടർന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി..
“വൗ…ദി ഹിഡൻ ട്രെഷർ.. അപ്പോൾ അത് നീയാണ്.. വാട്ട് എ കോമ്പിനേഷൻ.. അതിശക്തൻ ആയ ഭർത്താവിന് ഒത്ത നല്ല പാതി.. മൂന്ന് അമൂല്യ രത്നത്തിന്റെ എനർജി ശരീരത്തിൽ ഉള്ളവൾ… നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞില്ല…”
ആ പെണ്ണ് അവളുടെ കണ്ണിൽ നിന്നും ഗ്ലാസ് മാറ്റി… മെല്ലെ കണ്ണ് തുറന്നു…
ചുവന്ന കണ്ണുകൾ.. തീ പോലെ കത്തുന്ന കണ്ണുകൾ… അവൾ മീനാക്ഷിയെ സൂക്ഷിച്ചു നോക്കി..
“ആആആ……ആആആ….”
മീനാക്ഷി കണ്ണുകൾ പൊത്തി അലറി കരഞ്ഞു.. ഒച്ചത്തിൽ… അവൾ വല്ലാത്ത വേദന സഹിക്കുംപോലെ.. അവൾ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു..
അത് കണ്ട് അർച്ചനയും അനാബെല്ലും പകച്ചു നിന്നു..
എന്താണ് ഇവിടെ നടക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ…
അനാബെൽ പിസ്റ്റൾ ട്രിഗർ അമർത്തുന്നതിന് മുൻപേ ആ പെണ്ണ് അവളെ പിടിച്ചു തള്ളി.. അവൾ അലർച്ചയോടെ തെറിച്ചുപോയി പുറകോട്ട് വീണു..
“ഠോ…!”
പെട്ടെന്ന് വല്ലാത്തൊരു ശബ്ദത്തിൽ ഒരു തോക്കിന്റെ ശബ്ദം അവിടെ മുഴങ്ങി… ഒപ്പം വല്ലാത്തൊരു അലർച്ചയും..
ഉടനെ മീനാക്ഷി നിലത്തേക്ക് വീണു.. അർച്ചന ഞെട്ടി തിരിഞ്ഞു നോക്കി.
മാഗ്നം 44 ഹാൻഡ് ഗൺ ചൂണ്ടി നിൽക്കുന്ന മെറിൻ.. അവൾ ആണ് ഷൂട്ട് ചെയ്തത്.. പണ്ട് ട്രിനിറ്റി അവൾക്ക് കൊടുത്ത സമ്മാനം..
നിലത്തു വീണു കിടന്നിരുന്നു ആ പെണ്ണ്.. അവളുടെ നെഞ്ച് തകർന്ന് രക്തം പടർന്നു…
മെറിൻ മെല്ലെ ബെഡിന്റെ സൈഡിൽ പിടിച്ചു..
“അനാ..? മീനു..?”
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???