നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2611

“പിന്നെ.. ആം ദി ക്വീൻ.. റിയൽ ക്വീൻ ഓഫ് അണ്ടർവേൾഡ്… എലാക്കേൽ..അതാണ് എന്റെ പേര്.. ക്വീൻ എലാക്കേൽ..,”

അത് പറഞ്ഞുകൊണ്ട് അവൾ കൈപൊക്കി..കണ്ണുകൾ വെട്ടിത്തിളങ്ങി, അവളുടെ ദേഹത്ത് വീണ്ടും മാറ്റങ്ങൾ തെളിഞ്ഞുവന്നു..

പാമ്പിന്റെ തോലുപോലെയുള്ള ഒരു മുറുകിയ വേഷം. തലയിൽ ഏതോ മൃഗത്തിന്റെ തലയുടെ ആകൃതിയിൽ ഉള്ള കിരീടം.. മുഖം മാറി.. നേരത്തെ ചോര ഞൊട്ടി കുടിച്ച പെണ്ണിന്റെ മുഖം..

“കാൾ മി ക്വീൻ..ദിസ് ഈസ് ഹൌ ഐ ലുക്ക്… ആൻഡ് ബി മൈ സ്ലേവ്‌…അതാണെനിക്ക് വേണ്ടത്…”

അവൾ നിസ്സാരത്തിൽ പറഞ്ഞു.. അതോടെ റോഷൻ ഒന്ന് തല കുടഞ്ഞു.. അവളെ നോക്കി..

“കം വിത്ത് മി റ്റു ദി അണ്ടർവേൾഡ്…”

അവൾ കൈനീട്ടി..

അവൻ അത് കേട്ട് ചിരിച്ചു.. അവിടെ നിന്നും മാറാൻ ലിസയോട് കണ്ണ് കാണിച്ചു..

“എന്നെ കൊണ്ടുപോയിട്ട് നിനക്ക് എന്തുകാര്യം..?”

“എനിക്ക് ഇഷ്ടമുള്ളതിനെ എന്തിനെയും എന്റെ കാല്കീഴിൽ ഇട്ടു ചവുട്ടി മെതിച്ചാണ് ശീലം..
അതിൽ നീ പെടില്ല.. എനിക്ക് ഒരു ആർമി ഉണ്ട്.. നീ അവരുടെ തലവൻ ആകണം.. കൂടെ ഞാൻ വിചാരിക്കുന്ന ചില ആളുകളും.. ആദ്യം നമ്മൾ വണ്ടർവേൾഡ് ആക്രമിക്കും.. പിന്നെ ഡാർക്ക് വേൾഡ്, പിന്നെ അതുപോലെ ഉള്ള മറ്റു സ്ഥലങ്ങളും..
സമ്മതിക്കുക..
അല്ലെങ്കിൽ നിന്നെ അവിടെ വരുത്താൻ എനിക്ക് അറിയാം.. “

അവൾ നിസ്സാരമട്ടിൽ പറഞ്ഞു മുകളിലേക്ക് കൈ നീട്ടി ഒരു വാൾ എടുത്തു.. അത് അവന്റെ നേരെ നീട്ടി… പച്ച നിറത്തിൽ ഉള്ള ഒരു വാൾ..

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?

  3. എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?

  6. Today 16th

  7. One day to go… ???

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ ?

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ ?

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. ?❣️?

    4. വിരഹ കാമുകൻ???

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.?????????..
    നന്ദി നമസ്ക്കാരം ???????.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???

Comments are closed.