“ഓ പിന്നെ.. ബാക്കി ഉള്ളവർ ഒക്കെ കത്തി വച്ച് കുത്തി ശീലം ഉണ്ടാക്കുകയാണല്ലോ.. എന്താ ചേച്ചി ഇത്.?”
മെറിന്റെ കവിളിൽ നുള്ളി അർച്ചന അത് പറഞ്ഞപ്പോൾ മെറിൻ അറിയാതെ ചിരിച്ചു.. നുണകുഴികൾ തെളിഞ്ഞു.. അർച്ചന അവൾക്ക് ഗുളികകൾ കൊടുത്തത് അവൾ കഴിച്ചു..
***
Somewhere unknown
“ലുക്കിങ് ഫോർ ദി ക്വീൻ..?”
വീണ്ടും ചോദ്യം.. റോഷൻ നോട്ടം മാറ്റി.. അതോടെ അവൾ ചോരയിൽ നനഞ്ഞ മുടി പുറകോട്ട് മാറ്റി ഒന്ന് ചിരിച്ചു.. ലിസ അത്ഭുതത്തോടെ അവളെ നോക്കി. നല്ല ഭംഗിയുള്ള ഒരു പെണ്ണ്..
“കിംഗ് ഓഫ് ഓൾ യൂണിവേഴ്സ്.. ഒരു പെണ്ണിനെ നഗ്നയായി കണ്ടപ്പോൾ നാണം വരുന്നോ..?”
അവൾ റോഷനെ കളിയാക്കുന്നത് പോലെ ചോദിച്ചു.. അവൻ അവളെ നോക്കി.. ദേഷ്യത്തോടെ..
“തുണി ഉടുക്കെടീ.. ബുൾഷിറ്റ്….”
ലിസ പല്ലു ഞെരിച്ചുകൊണ്ട് അവളോട് പറഞ്ഞു.. അവൾ ചിരിച്ചു..
അതിന് ശേഷം മെല്ലെ നിതംബം ആട്ടി താളത്തിൽ പരന്നു കിടക്കുന്ന രക്തത്തിലൂടെ നടന്നു ചെന്നു..
നിലത്ത് കിടന്ന കറുത്ത തുണി എടുത്തു അരഭാഗവും മാറും മറച്ചു ചുറ്റി.. വലിച്ചു മുറുക്കി.. അതിന് ശേഷം അവരെ നോക്കി ചിരിച്ചു..
ചുവന്ന കണ്ണുകൾ.. വല്ലാത്തൊരു പെണ്ണ്.. പേടി തോന്നുന്ന ഭാവം..
“ഡോണ്ട് മൂവ്….”
ലിസ ഒരു വിറയലോടെ പിസ്റ്റൾ ചൂണ്ടി.. അവൾ വീണ്ടും ചിരിച്ചു..
“നീയെന്റെ ദാഹം ശമിപ്പിക്കാൻ ഉള്ള അവസരം മുടക്കി…അതിന് നീ അനുഭവിക്കും…”
അത് പറഞ്ഞതും മിന്നൽ വേഗതയിൽ ആണ് അവൾ മുൻപോട്ട് വന്നു പിസ്റ്റൾ പിടിച്ചെടുത്തത്.. അവളുടെ ആ വേഗത അവരെ ഒന്ന് ഞെട്ടിച്ചു..
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???