വണ്ടി ഓഫ് ആയി..
“അവളുമാരെ കൊണ്ടുവാ..”
ആരോ വിളിച്ചു പറഞ്ഞു..
ഉടനെ ഒരാൾ പുറകിൽ വന്നു ഒരു ലാഡർ വച്ച് കയറി പടുത നീക്കി അകത്തേക്ക് നോക്കി..
“ആആ…..”
എന്നൊരു നിലവിളിയോടെ അയാൾ തെറിച്ചു പോയി ഭിത്തിയിൽ അടിച്ചു വീണതാണ് ബാക്കി ഉണ്ടായിരുന്നവർ കണ്ടത്…
അവനെ ചവുട്ടി തെറിപ്പിച്ച റോഷൻ ചാടി വന്നു കാലു വീശി ഒരു അടി അടിച്ചു..
ബാക്കി രണ്ടുപേരും വീണു.. അതിനിടയിൽ ലോറിയിൽ നിന്നും ഇറങ്ങിയ ആളെ ചാടി ചെന്ന് ഒരു സൈഡ് കിക്ക് അടിച്ചു ലിസ.. വേറെ ആരും ഇല്ല..
അവരുടെ കയ്യിൽ നിന്നും വീണ തോക്കുകൾ ലിസ എടുത്തു.. ബോധം മറയാൻ പാകത്തിന് വീണുകിടന്ന ആളുകളുടെ തലക്ക് അവൾ തോക്കിന്റെ പുറകുകൊണ്ട് ഓരോ അടി അടിച്ചു.
അതിന് ശേഷം അവൾ തോക്കുകൾ ലോഡ് ചെയ്തു എന്ന് ഉറപ്പു വരുത്തി വണ്ടിയുടെ അകത്തു ഉണ്ടായിരുന്ന പെൺകുട്ടികളിൽ ചിലർക്ക് കൊടുത്തു..
“ആവശ്യം വന്നാൽ ഉപയോഗിക്കുക… ആളെ നോക്കണം..പോലീസ് ഉടനെ വരും. അവരെ ഷൂട്ട് ചെയ്യരുത്..”
അവൾ അത് പറഞ്ഞു തിരിച്ചിറങ്ങിയപ്പോഴേക്കും റോഷൻ മുൻപിൽ കണ്ട വാതിൽ തുറന്നു അകത്തേക്ക് പോയിരുന്നു.. അവൾ പുറകെ ഓടി..
എതിരെ വന്ന ഒരാളെ ഡയറക്റ്റ് പഞ്ചിലൂടെ താഴേക്ക് ഇട്ട ശേഷം അവൻ മുൻപോട്ട് ഓടി…
ഒരു ഹാളിനു മുൻപിൽ രണ്ടുപേർ കാവൽ നിന്നിരുന്നു..
ഓടിച്ചെന്ന വേഗതയിൽ തന്നെ അവൻ പൊങ്ങി ചാടി കാൽ മുട്ട് വച്ച് ഒരാളുടെ നെഞ്ചിലേക്ക് കുത്തി.. ഒരു അലർച്ച അവിടെ മുഴങ്ങി..
അയാൾ വീണതിനൊപ്പം താഴെ നിന്ന അവൻ ദേഹത്തേക്ക് വന്ന അടി തടുത്തുകൊണ്ടു അയാളുടെ മുഖം നോക്കി ഒരു ഇടി ഇടിച്ചു.. അയാളുടെ മുഖം ഒരു വശം പൊട്ടി തകർന്നു പോയി.. മെല്ലെ താഴേക്ക് വീണു അയാൾ.
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???