Planet Meyvoon
“പപ്പാ… ഇനി എന്ന് വരും? ഐ വിൽ മിസ് യു…”
മാവിക്കോ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ റോഷൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.. പെണ്ണിന് വല്ലാത്ത സ്നേഹമാണ്..
“ഇനി പപ്പാ പെട്ടെന്ന് വരും.. എന്നെപ്പറ്റി ചിന്തിച്ചാൽ ഞാൻ എത്തും.. കേട്ടോ..? “
അവൻ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി..
“മ്മ്മ്….”
അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.. അവൻ ട്രിനിറ്റിയെ നോക്കി.. അവൾ പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ്..
“റോഷൻ…..”
വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.. വിക്ടോറിയ.. ഡിവൈൻ..
“ഹേയ്….”
അവൻ ഓടിച്ചെന്നു ഇരുവരെയും കെട്ടിപിടിച്ചു.. അവർ തിരിച്ചും..
അവർക്ക് സംസാരിക്കാൻ ഒന്നുമില്ലായിരുന്നു പക്ഷെ അവരുടെ മനസ്സിൽ ഉള്ള സ്നേഹം അവർക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു..
“ഒരു സംശയം.. നീ എങ്ങനെ എന്നെ ഇതൊക്കെ മനസിലാക്കി തന്നു..? അന്നത്തെ ഞാൻ മനുഷ്യൻ എന്നെ കണ്ടാൽ ഉടനെ കൊല്ലുമായിരുന്നു.. പിന്നെ എങ്ങനെ..?”
വിക്ടോറിയ ആകാംഷയോടെ ചോദിച്ചു..
“എന്നെ കൊല്ലാൻ വേണ്ടി നഖം നീട്ടിയിരുന്നു നീ.. പക്ഷെ ഞാൻ നിന്റെ പേര് വിളിച്ചപ്പോൾ നീ പെട്ടെന്ന് കൈ വലിച്ചു…പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ നീ കരഞ്ഞിരുന്നു…”
അവൻ മെല്ലെ പറഞ്ഞപ്പോൾ അവൾ തലതാഴ്ത്തി.. അവളുടെ കണ്ണ് നിറഞ്ഞതു അവൻ കണ്ടു.. അവൻ മെല്ലെ അവളുടെ താടി പിടിച്ചു പൊക്കി..
“നിന്റെ ഏറ്റവും വലിയ ആഗ്രഹം.. അവൾ എന്നോട് പറയാൻ വന്നതാണ്.. പക്ഷെ എനിക്കതറിയാം.. തയാറാണോ…?”
അവൻ ചോദിച്ചപ്പോൾ അവൾ ഡിവൈനെ നോക്കി.. അവൾ ചിരിച്ചു..
“അതെങ്ങനെ നിനക്ക് അറിയാം..? “
അവൾ സംശയത്തോടെ അവനെ നോക്കി..
“ഐ നോ.. പറയു.. നിന്റെ ഏറ്റവും വലിയ ആഗ്രഹം നടത്തി തരാൻ അമ്മയോട് പറയട്ടെ..?”
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???