അവൾ ചിരിഒതുക്കി പറഞ്ഞു..
“ങേ.. ഇതെന്താ..? എവിടെയും തൊടാത്ത ഒരു അഭിപ്രായം..?”
“ഓ അത് നിനക്ക് മനസിലാവില്ല.. മീനാക്ഷി ഹാഫ് സാരി ചുറ്റി സൂപ്പർബൈക്ക് ഓടിച്ചത് വരെ ക്ലിഷേ ആണ് മോനെ.. കാലം അതാണ്..
ഇനി അവളോട് ജീൻസും ഷർട്ടും ഇട്ടു ബൈക്ക് ഓടിക്കാൻ പറയാം.. അല്ലെങ്കിൽ ബൈക്ക് മാറ്റി സൈക്കിളോ ഓട്ടോറിക്ഷയോ അങ്ങനെ എന്തെങ്കിലും…അതാകുമ്പോ ക്ലിഷേ അങ്ങ് മാറിക്കിട്ടും…”
ലിസ നേരെ ഇരുന്നു അവന്റെ തോളിൽ കൈ വച്ചു.. ചിരിച്ചു.
“നീയെന്തൊക്കെ ആണ് ഈ പറയുന്നത്..? ക്ലിഷേയോ..?”
അവൻ തല ചെരിച്ചു അവളെ നോക്കി..
“അതൊക്കെ മനസിലാകേണ്ടവർക്ക് മനസിലാകും മുത്തേ.. നീ വണ്ടി എടുത്തേ.. പെണ്ണ് ഇഷ്ടമുള്ള വേഷമിട്ട് എന്തെങ്കിലും ചെയ്താൽ അതും പൊക്കിപ്പിടിച്ചു ഓവർ ആണ് ക്ലിഷേ ആണെന്നൊക്കെ പറയാൻ ആളുണ്ട്..”
അവൾ അവന്റെ മുഖം പിടിച്ചു നേരെ ആക്കി ചിരിച്ചു..
“നിനക്ക് പ്രാന്താണ്.. പക്ഷെ പറഞ്ഞതിൽ കാര്യം ഉണ്ട്..ഒരു പെണ്ണ് ഹാഫ് സാരി ഉടുത്തു ബൈക്ക് ഓടിക്കുന്നത് അവളുടെ ഇഷ്ടമാണ്.. അതിൽ ഒക്കെ പിടിച്ചു കയറുന്ന ആളുകളെ വല്ല ബി.സി കാലഘട്ടത്തിലും കൊണ്ടുവിടണം..
അല്ലെ.?
“ഹഹ.. അതെനിക്കിഷ്ടമായി റോഷൻ..”
ലിസ ഉറക്കെ ചിരിച്ചു..
“ലിസ ? ആർ യു റെഡി..? “
“ഐ വാസ് ബോൺ റെഡി, റോഷൻ…”
അവളുടെ മറുപടി കേട്ടതും അവൻ ബൈക്ക് മുൻപോട്ട് എടുത്തു..
ഗേറ്റ് കടന്നു ടൗണിലേക്ക് പോകുന്ന വഴിയുടെ നേരെ ഓപ്പോസിറ്റ് കയറിയ ബൈക്ക് വെടിച്ചില്ലു കണക്കെ പാഞ്ഞു..
മിന്നൽ പോലെ പാഞ്ഞ ബൈക്ക് ടൌൺ വിട്ടു ഇടവഴികളിൽ കൂടെ കയറി അവസാനം ഒരു കാട്ടുവഴിയിൽ കയറി..
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???