ഒരു ശബ്ദത്തോടെ അതൊന്നു തിരിഞ്ഞു.. ഉടനെ അതിന്റെ നിറം മാറി.
അവൻ അവളുടെ കണ്ണിലേക്ക് നോക്കി.. ചുവന്ന ഒരു രാശി അതിൽ മെല്ലെയൊന്നു തെളിഞ്ഞു…
“ഞാൻ നോക്കിക്കോളും… ആരും എന്റെ ചേച്ചിയെ ഇനി തൊടില്ല…”
അവൾ മെല്ലെ പറഞ്ഞു.. ഒരു പുഞ്ചിയോടെ.. അവൻ അർച്ചനയെ നോക്കി.. അവിടെയും പുഞ്ചിരിയാണ്..
അവൻ കുളിച്ചു ഇറങ്ങി കറുത്ത ഇലാസ്റ്റിക് ടൈപ്പ് ജീൻസും ഫുൾ സ്ലീവ് ബനിയനും കാലിൽ കറുത്ത ക്യാറ്റർപില്ലർ ബൂട്ടും ഇട്ടു..
“ഞാൻ തിരിച്ചു വരുമ്പോൾ സമാധാനവും ആയിട്ട് ആകും വരുന്നത്..”
അവൻ അർച്ചനയെയും മീനുവിനെയും നോക്കി പറഞ്ഞു.. അവർ തലകുലുക്കി..
“പോയി വരൂ..”
അവൻ ഹെൽമെറ്റ് എടുത്തു..
“സീ യു സൂൺ അനാ..”
അവൾ പുറത്തിരുന്ന അനയോട് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.. നേരെ വണ്ടിയുടെ അടുത്തേക്ക് പോയി.. കയറി ഇരുന്നു. പാനിഗാലെ ആണ് അവൻ എടുത്തത്..
ഹുങ്കാര ശബ്ദത്തോടെ ഡുക്കാട്ടി പാനിഗാലെ സ്റ്റാർട്ട് ആയി.. ആക്സിലറ്റർ മെല്ലെ ഞെരിച്ചപ്പോൾ വണ്ടി മുരണ്ടു… അപ്പോഴേക്കും ലിസ കറുത്ത വേഷം അണിഞ്ഞു താഴേക്ക് ഇറങ്ങി വന്നു..
അരയിൽ രണ്ടു പിസ്റ്റൾ ഉണ്ടായിരുന്നു അവളുടെ… അവൾ വന്നു റോഷന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു അവനെ ചുറ്റി പിടിച്ചു.. ഹെൽമെറ്റ് എടുത്തു ധരിച്ചു..
“ഈ ബൈക്ക് എവിടുന്നു കിട്ടി..?”
അവൾ ഹാർലി ഡേവിസൺ ചൂണ്ടി ചോദിച്ചു..
“ഏവ.. അവളുടെ കയ്യിൽ നിന്നും ആണ്.. ഇന്ന് ഇതുമതി.. ഇതിന് അല്ലെ സ്പീഡ് കൂടുതൽ…”
അവൻ ചിരിയോടെ പറഞ്ഞു..
“വല്ല സ്പ്ലെൻഡർ ഒക്കെ മതിയായിരുന്നു. സൂപ്പർബൈക്കിൽ വില്ലന്മാരെ നേരിടാൻ പോകുന്നത് ഒക്കെ ക്ലിഷേ ആണ് റോഷൻ…”
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???