പുറം അടിച്ചു താഴേക്ക് വീണ ലിസ കാലു പൊക്കി ഒറ്റ ചാട്ടത്തിന് നിവർന്നു നിന്നു..
നിന്ന സ്പോട്ടിൽ തന്നെ അവൾ മീനുവിന്റെ തോളിൽ പിടിച്ചു വലത്തേ കാലു പൊക്കി ആഞ്ഞു ഒരു കിക്ക് അടിച്ചു.. റോഷന്റെ മുഖത്തിനടുത്തു കൂടെയാണ് അവളുടെ ബൂട്ട് പോയത്..
അർച്ചനയുടെ ഇടതു വശത്തു നിന്നവന്റെ കഴുത്തിൽ ആണ് അവളുടെ ബൂട്ടിന്റെ മുൻഭാഗം കയറിയത്.. അർച്ചന കണ്ണ് മിഴിച്ചു നിന്നു.. അവളുടെ കഴുത്തിന്റെ ഗ്യാപ്പിൽ ആയിരുന്നു അവളുടെ കാലിന്റെ മുകൾ ഭാഗം.
അവനും താഴേക്ക് വീണു.. ഇതൊക്കെ കഴിഞ്ഞത് ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആണ്..
മുൻപോട്ട് ഒരുമിച്ചു വന്ന രണ്ടു പെണ്ണുങ്ങളെ റോഷൻ.. തള്ളി ലിസക്ക് നേരെ ഇട്ടു കൊടുത്തു.. ഒരു അപ്പർ കട്ട് പഞ്ച് കൊണ്ടത് ഒരുവളുടെ താടിക്ക് ആണ്.. രണ്ടാമത് വന്നവളുടെ കഴുത്തിലും ഒരു പഞ്ച്..
ഒരു നിലവിളിയോടെ രണ്ടുപേരും ബോധം മറഞ്ഞു നിലത്തു വീണു..
അവിടെ നിന്ന രണ്ടു ആണുങ്ങളും മുൻപിൽ നിന്നവളും അതൊക്കെ കണ്ടു പേടിച്ചു വിറച്ചുനിന്നു..
അവൻ വലത്തേ കൈകൊണ്ടു ആ പെണ്ണിന്റെ കഴുത്തിൽ പിടിച്ചു പൊക്കി.. അവൾ കിടന്നു പരൽ മീൻ പോലെ പിടച്ചു..
“നിന്നെ വലിച്ചു കീറാൻ എനിക്ക് കഴിയും.. ബട്ട്.. എനിക്ക് നിന്നെയല്ല വേണ്ടത്.. പറ.. ആരാണ് ഈ ഹിറ്റ് ഓർഡർ ചെയ്തത്..? അയാളുടെ പേര് ആണ് എനിക്ക് വേണ്ടത്…”
അവൻ അവളോട് മുരണ്ടു.. പിടി അയച്ചു അവളെ നിലത്തു നിർത്തി. അപ്പോഴേക്കും പുറകിൽ നിന്നവരെയും ലിസ അടിച്ചു നിലത്തിട്ടിരുന്നു.. പ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു ലിസക്ക്..
“അയാൾ.. അല്ല… അവൾ.. ബെർനെറ്റ്.. ക്വീൻ ബെർനെറ്റ്…”
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???