കരച്ചിൽ ഒതുക്കി അർച്ചന വേഗം അത് റോഷനോട് പറഞ്ഞു.. അൽപ നേരത്തേക്ക് അവിടെ നിന്നും ഒരു അനക്കവും കേട്ടില്ല..
“ഏട്ടാ..? “
അവൾ വീണ്ടും വിളിച്ചു..
“നിങ്ങൾ… നിങ്ങൾ… പൊയ്ക്കോ.. പുറകെ വരാം.. ഞാൻ…”
അടഞ്ഞ ശബ്ദം.. അതോടെ കാൾ കട്ട് ആയി.. അർച്ചന ഒരു നിമിഷം ഇരുന്നു.. മീനുവിനെ നോക്കി.. അതിന് ശേഷം വണ്ടി മുൻപോട്ട് എടുത്തു…
റോഷൻ ഒരു നിമിഷം കണ്ണടച്ച് നിന്നു..
മെറിനെ ആദ്യമായി കണ്ടത് അവന് ഓർമവന്നു.. കാറിൽ നിന്നും ഇറങ്ങി തന്റെ നേരെ വന്ന സുന്ദരിയായ പൊലീസുകാരി..
പിറ്റേ ദിവസം അവളെ വിളിച്ചപ്പോൾ ജീവനോടെ ഉണ്ട് എന്നറിഞ്ഞപ്പോൾ കാണിച്ച സന്തോഷം.. ഇൻസ്പെക്ടർ രാജൻ മരണപ്പെട്ടപ്പോൾ വീട്ടിൽ വന്നു എല്ലാം നഷ്ടപെട്ടവളെപോലെ ഇരുന്ന മെറിൻ..
രക്ഷകയായി വന്ന് മൂന്ന് കൃതിരിനെ ഹെഡ്ഷോട്ട് അടിച്ചു കൊന്നവൾ.. അന്നാണ് അവളിലെ പെണ്ണിനെ അറിഞ്ഞത്.. അറിഞ്ഞപ്പോൾ അവളെപോലെ വേറൊരു പെണ്ണില്ല എന്ന സത്യം മനസിലായി..
കിഡ്നാപ് ചെയ്യപ്പെട്ടപ്പോൾ കൈ മുറിച്ചത് കാണിച്ചു തന്നു പരാതി പറഞ്ഞവൾ… ഒരു കൊച്ചു കുഞ്ഞിനെ പോലെ.. എന്നും ഒപ്പം ഉള്ളവൾ..
ചേച്ചി, കാമുകി, കൂട്ടുകാരി, ഭാര്യ.. എന്തൊക്കെയാണ് അവളെ വിളിക്കുക…?
അവൻ കണ്ണുകൾ ഇറുക്കെ അടച്ചു.. അവന്റ കയ്യിലെ വള ഒന്ന് ചുട്ടു പഴുത്തു..
“റോഷൻ.. ഞങ്ങൾ തയാറാണ്.. അപകടം മുൻപിൽ ഉണ്ട്…”
അവന്റെ ചെവിയിൽ മുഴങ്ങിയ ശബ്ദം അവന്റെ അമ്മയുടേത് ആയിരുന്നു..
“ഇല്ല.. എന്റെയാണ് മെറിൻ.. ഇതിൽ വേറെയാരും വേണ്ട.. ഞാൻ തന്നെ ഇത് നേരിടും.. ഇതിൽ ഒരാളും വേണ്ട.. എല്ലാവരോടും കൂടെയാണ് പറയുന്നത്.”
ബ്രോ അവിടെ കഥ?
റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?
എവിടെ
ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??
No
മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്
അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?
Today 16th
One day to go… ???
നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️
ഓക്കേ ട്ടോ ?
വരുമല്ലോ
@ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ് ചെയ്യാതിരിക്കാൻ ആണോ ?
Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
Atha വരുമല്ലോ എന്ന് പറഞ്ഞത്
?❣️?
❤❤❤
Waiting….❤️❤️❤️
സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???
ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും
ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?
17th alle next part…?
Yes
Nale undakumo
Saturday
എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക് ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട് 11 ക്ലൈമാക്സ് ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട് വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ് ന്യൂസ് ഇവിടെ നിർത്തുന്നു.?????????..
നന്ദി നമസ്ക്കാരം ???????.
അന്യായം ???
അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???