അവരുടെ കളി കാണാൻ ഒക്കെ നല്ല രസമുണ്ട്. നേരം ഇരുട്ടുന്നത് വരേ ഞങ്ങൾ അവിടെ ഇരുന്നു. ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ അവിടെന്ന് വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ വന്ന് കുളിച്ചു ദീപം തെളിയിച്ചു പ്രാർത്ഥന ഒക്കെ ചൊല്ലി കുറച്ചു കഴിഞ്ഞു അച്ഛന്റെ കൂടെ അന്ന് രാത്രിക്ക് ചപ്പാത്തിയും കോഴി കറിയും ഉണ്ടാക്കി, കുറച്ചു കോഴി പൊരിക്കുകയും ചെയ്തു. എന്നിട്ട് ഞാനും അച്ഛനും കൂടെ ഇരുന്ന് ടിവി കാണാൻ തുടങ്ങി.
ടിവി കാണൽ മാത്രം അല്ല ഞാൻ ബിയറും അച്ഛൻ ഏതോ ബ്രാൻഡ് കള്ളും കുടിക്കുന്നുണ്ട് അതിനിടയിൽ കൊറിക്കാനായി പൊരിച്ച കോഴിയും ഉണ്ട്. സംഭവം നല്ല കളറായി തന്നെ തോന്നി.
എന്റെ തലക്ക് ചെറിയ കിക്ക് വരാൻ തുടങ്ങിയപ്പോ ഞാൻ നിർത്തി ചിക്കൻ മാത്രം കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ചപ്പാത്തിയും കറിയും ഒക്കെ കഴിച്ചു.
അതികം താമസിയാതെ അച്ഛനെ കെട്ടി പിടിച്ചു കിടന്നു.
പിറ്റേന്ന് ക്രിസ്മസിന്റെ അന്ന് ഞാൻ വിളിച്ചിട്ട് റംസിയും അവളുടെ അനിയത്തിയും വന്നു. പിന്നെ അന്ന് മുഴുവൻ ഞങ്ങൾ മൂന്ന് പേരും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനും. കേക്കും വൈനുംമറ്റു സാധനങ്ങളും വേടിക്കാനായി അച്ഛൻ പുറത്തേക്കും പോയി.
ഞങ്ങളുടെ പണിയെല്ലാം കഴിയാറായപ്പോ ഉച്ചയോട് അടുത്തിരുന്നു. അച്ഛൻ അപ്പോഴും എത്തീട്ട് ഉണ്ടായിരുന്നില്ല. അച്ഛൻ വന്നിട്ട് കഴിക്കാം എന്ന് കരുതി ഞങ്ങൾ കുറച്ചു നേരം ടിവി കണ്ടിരുന്നു. അതികം താമസിയാതെ അച്ഛൻ സാധനങ്ങളുമായി വന്നു. കൂടെ ദിവാകരൻ മാമയും ഉണ്ടായിരുന്നു.
എല്ലാവരും ഒപ്പമിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു. അത് കഴിഞ്ഞു വീട്ടിൽ ഞങ്ങൾ ഇടക്ക് കളിക്കാറുള്ള കാരംസ് ബോർഡ് കൊണ്ട് വന്ന് കളിക്കാൻ തുടങ്ങി. വാശിയേറിയ കളി തന്നെയായിരുന്നു എല്ലാവരും.
വൈകുന്നേരം ആയപ്പോ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കങ്ങളായി. രാത്രി എട്ട് മണിയായപ്പോ ലൈറ്റുകൾ എല്ലാം കുറച്ച് നേരത്തെ സെറ്റ് ചെയ്ത led ബൾബുകൾ ഓണാക്കി അതിന് ശേഷം കേക്ക് മുറിച്ചു പരസ്പരം കഴിച്ചു, കൂടെ വൈനും കള്ളപ്പവും ഒക്കെ ഉണ്ടായിരുന്നു.
അങ്ങനെ ആഘോഷങ്ങൾ എല്ലാം തീർന്ന് റംഷിയെയും അനിയത്തിയേയും വീട്ടിൽ കൊണ്ടാക്കി വന്നു.
കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.
❤
❤❤❤❤
???
വായിക്കാം
സമയം പോലേ വായിച്ചാ മതി
adipoli…nalla story nalla ezuth…continue…waiting….
താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???
റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️♥️
അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട് ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???
Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???
ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???
ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??
എന്തിനാ ഇനി പറയണേ നിനക് നിർബന്ധം ആണേ പറഞ്ഞോ
ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .
തോനെ ഹാർട്സ്
ആ നൊംബൊറ്റ് വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ് സ്നേഹത്തോടെ ???
നന്നായിട്ടുണ്ട് ?
❤️❤❤️
താങ്ക്സ് സ്നേഹത്തോടെ റിവാന ???
റിവൂസ്…??
നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤♥
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
?
???
Super!!!
✧༺♥༻✧
താങ്ക്സ്, സ്നേഹത്തോടെ റിവാന ???
നന്നായിട്ടുണ്ട്
ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???
❤❤❤
???
റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
❤️❤️❤️
നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???
❤️❤️
വായിക്കണിണ്ട്…?✨️
വായിക്കി എന്നിട്ട് അഭിപ്രായം പറയി
നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?
ഒരേ വേവ് ലെങ്താ ?
റിവാ.. ❤
ന്തോയ്
കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.
ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്
വന്നല്ലോ വനമാല
വന്നു
♥️♥️♥️♥️♥️
???