നന്ദന 4 [ Rivana ] 113

അതിനെ മറികടന്ന് നമ്മൾ മുന്നോട്ട് തന്നേ പോകേണ്ടാതായി വരും അല്ലാതെ നമ്മക്ക് വഴിയില്ല. അത് തന്നെയാണ് നമ്മളോട് പ്രകൃതിയും ദൈവവും ഒക്കെ പറയുന്നതും. നമ്മളിൽ നിന്നും പോയവർക്ക് പകരമായി നമ്മുടെ ജീവിതത്തിലേക്കു മറ്റു പലരും കടന്ന് വരാം വരാതിരിക്കം, എന്തിരുന്നാലും നമ്മുടെ മനസിനെയോ ഹൃദയത്തെയോ അതിനെ അതികം നാൾ കൊണ്ട് നടക്കാതെ മുന്നോട്ട് പോകാൻ ശ്രെമിക്കണം, അതാണ് ജീവിതം എല്ലായ്പ്പോഴും ഒരു പോലെ ആകണം എന്നില്ല കയ്പ്പും മധുരവും എരിവും പുളിയും എല്ലാം നമ്മുടെ ജീവിതത്തിൽ വന്ന് പോയി കൊണ്ടിരിക്കും “ അച്ഛൻ അത്രയും പറഞ്ഞു നിർത്തി എന്തോ ആലോചിച്ചു നിന്നു.

“ എന്നെ വിട്ട് നിന്റെ അമ്മ പോയപ്പോ ഞാൻ തകർന്ന് പോയിരുന്നു. പക്ഷെ നീയുള്ള ഒറ്റ കാരണമാണ് എനിക്ക് പിന്നീട് ജീവിക്കാനുള്ള ഊർജം തന്നത്. നിന്നിലൂടെ ഞാൻ അവളെ കാണാൻ തുടങ്ങി.അവൾ എന്നെ വിട്ട് പോയെങ്കിലും പലപ്പോഴും അവൾ എന്റെ അരികിൽ ഉള്ളതായി എനിക്ക് തോന്നാറുണ്ട്.

എന്റെ നന്ദ എന്നെ വിട്ട് പോയപ്പോ മരവിച്ച മനസുമായാണ് ഞാൻ നിന്നേം കൊണ്ട് ഇവിടെക്ക് കയറി വന്നത്. അവൾ പോയതിന് ശേഷമുള്ള ഓരോ ദിവസവും ഞാൻ യാഥാർത്യങ്ങൾ മനസിലാക്കി തുടങ്ങുകയായിരുന്നു. നീ കൂടെ ഉള്ളത് കൊണ്ട് അവൾ ഇല്ലത്ത വിഷമം എനിക് തോന്നിയിട്ടില്ല. കാരണം ജീവിതം ഇങ്ങനെയാണ് എന്ന് എന്നെ പഠിപ്പിച്ചു “

അച്ഛന്റെ വാക്കുകൾ എനിക്ക് എന്റെ ജീവിതത്തിൽ ഇനി വീണ് പോകുമ്പോൾ എഴുന്നേറ്റ് നിക്കാനുള്ള ഒരു മോട്ടിവേഷൻ പോലെയാണ് തോന്നിയത്.

രണ്ടു ദിവസത്തോളം ചെറിയൊരു വിഷമം മനസ്സിൽ ഉണ്ടേലും അത് പതിയെ ഇല്ലാണ്ടായി.

ജീവിതത്തിലെ ഓരോ ഏടുകളും പെട്ടെന്ന് ഇല്ലാതായി കൊണ്ടിരുന്നു. ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയി. അവസാനം ആനുവൽ പബ്ലിക് എക്സാമും കഴിഞ്ഞു.

എക്സാമെല്ലാം നല്ല രീതിയിൽ പഠിച്ചു എഴുതി. അങ്ങനെ എക്സാം എല്ലാം കഴിഞ്ഞു അതികം ദിവസങ്ങൾ കഴിയാതെ തന്നെ റംഷിയും കുടുംബവും അവർ ഞങ്ങളുടെ നാട്ടിൽ നിന്നും പോകാനുള്ള തയ്യാറെടുപ്പിലായി.

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ?

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന ???

  9. അപരിചിതൻ

    റിവൂസ്…??

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  10. ?

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…?✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?

    1. ഒരേ വേവ് ലെങ്താ ?

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

Comments are closed.