നന്ദന 4 [ Rivana ] 113

ഈ ഭാഗം കുറച്ചതികം നാളായി വന്നിട്ട് എന്നറിയാം, എക്സാം ആയിരുന്നു അത് കൊണ്ടാണ്. നിർത്തി പോയതൊന്നുമല്ല കേട്ടോ.

നന്ദന4 | nanthana part 4 |~

Author : Rivana | previous part നന്ദന

നന്ദന 2[Rivana]നന്ദന 3[Rivana]

അവൻ പറയുന്നത് കേട്ട് അറിയാതെ തന്നെ എന്നിൽ പുഞ്ചിരി വന്നു. അവനിലേക്ക് എന്നെ എന്തോ ഒന്ന് അടുപ്പിക്കുന്നത് പോലെ അവനോട് വല്ലാത്തൊരു അട്രാക്‌ഷൻ ഈ രണ്ടു ദിവസം കൊണ്ട് തന്നെ അവൻ എന്റെ ഉള്ളിൽ കയറി കൂടി. ഇനി ചിലപ്പോ എന്റെ അച്ഛനോട് സാമ്യമുള്ള ഒരു ക്യാരക്‌റ്റർ ആയത് കൊണ്ടാകാം.

അവൻ അവിടെന്ന് പോകുന്നത് ഞാൻ നോക്കി നിന്നു.

“ നന്ദേ നീ എന്ത് നോക്കി നിക്കുവാ “ റംഷി വന്നെന്നെ തട്ടി വിളിച്ചു.

“ ഹാ… അ. അതൊന്നുല്യാ “ ഞാൻ പെട്ടെന്ന് ഞെട്ടി കൊണ്ട് പറഞ്ഞു.

“ എക്സാം എങ്ങനെ ണ്ടായിരുന്നു നന്ദു “
“ റംഷി ദാ ആ പോണ ചെക്കനെ കണ്ടോ, അവനാണ് ഞാൻ ഇന്നലെ പറഞ്ഞില്ലേ എന്റെ അടുത്തിരുന്ന് കോപ്പി അടിച്ചവൻ “ റംഷി എന്നോട് ചോദിച്ചത് ശ്രെദ്ധിക്കാതെ നടന്ന് പോകുന്ന റോയിയെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ അവൻ കോപ്പി അടിക്കെ അടിക്കാതിരിക്കെ എന്ത് വേണേലും ചെയ്തോട്ടെ അതൊക്കേ എന്തിനാ നീ നോക്കാൻ നിക്കുന്നേ “

“ അതല്ലെടി അവനിന്നെ എന്റെ ആൻസർ ഷീറ്റ് മേടിച്ചിട്ടാണ് കോപ്പിയടിച്ചേ അതാണേ മിസ്സ് കാണേം ചെയ്തു “

“ എന്നിട്ട് മിസ്സ്‌ നിങ്ങളെ ആൻസർ ഷീറ്റ് വാങ്ങി വെച്ചോ “ അവൾ ചെറിയ ഞെട്ടലോടെ ചോദിച്ചു.

“ ഹേയ്… മിസ്സ്‌ ആൻസർ ഷീറ്റ് വാങ്ങേ പറേ ഒന്നും ചെയ്തില്ല, ഞങ്ങക്ക് അലീന മിസ്സായിരുന്നു. മിസ്സൊരു പാവയോണ്ട് രക്ഷപെട്ടു “

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ?

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന ???

  9. അപരിചിതൻ

    റിവൂസ്…??

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  10. ?

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…?✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?

    1. ഒരേ വേവ് ലെങ്താ ?

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

Comments are closed.