ദേവലോകം 11
Author :പ്രിൻസ് വ്ളാഡ്
അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി….
GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി…
എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ??
അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, ഔട്ട് ഓഫ് കവറേജ് ഏരിയ ആണ് കാണിക്കുന്നത് …
അല്ലെങ്കിൽ എപ്പോഴാണ് അവൻ കവറേജ് ഉള്ള ഏരിയയിൽ വരുന്നത്.. വെള്ളവും അടിച്ച് ഏതെങ്കിലും പെണ്ണിൻറെ മുകളിൽ കയറി കൂത്താടുന്നുണ്ടാകും.. നകുൽ ഈർഷ്യയോടെ പറഞ്ഞു .
ഈ പറയുന്നതൊക്കെ ആരാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം …ഇക്കാര്യങ്ങളിൽ എല്ലാം അർജുൻ സാർ ഒരുവിധം കൺട്രോൾഡ് ആണ് …പി എ തൻറെ മനസ്സിൽ പറഞ്ഞു.
ദാസെ….അവനെ കിട്ടുന്നില്ലെങ്കിൽ അവൻറെ തന്തയെ വിളിച്ചു പറ… അയാൾക്ക് അറിവുണ്ടാകും അവൻ എവിടെയാണെന്ന്.. അതും പറഞ്ഞു പകുതിയോളം ഉണ്ടായിരുന്ന വിസ്കി തൻറെ വായിലേക്ക് കമിഴ്ത്തി.
***************************************
എൻറെ ഈ നാട്ടുകാർക്ക് വേണ്ടിയും വളർത്തിയ പ്രസ്ഥാനത്തിനുവേണ്ടിയും ജീവൻ കൊടുക്കുന്നതിൽ ഈ രാഘവന് അഭിമാനമേയുള്ളടാ. അത് നിന്നെപ്പോലെ കാശിന് ആളെക്കൊല്ലാൻ നടക്കുന്നവന്മാർക്ക് അറിയണമെന്നില്ല… ഞാൻ പോയാലും ഞാൻ പിടിച്ച ചെങ്കൊടി കീഴിൽ ആണുങ്ങൾ വേറെയുണ്ടെടാ നിന്നെപ്പോലുള്ളവരെ തടയാൻ… അവരെക്കൊണ്ടുമായില്ലെങ്കിൽ എന്റെ ചോരയിൽ എനിക്ക് ജനിച്ച എന്റെ കുഞ്ഞുണ്ടാകുമെടാ എനിക്ക് പകരം….. അവൻ ഒരുനാൾ നിൻറെ മുന്നിൽ വന്നു നിൽക്കും.. അന്ന് ഞാൻ നിന്റെ മുഖത്ത് ഇപ്പോൾ നോക്കുന്ന പോലെ ചങ്കൂറ്റത്തോടെ നോക്കി നിൽക്കാൻ നിനക്ക് ആകുമെങ്കിൽ അന്ന് ഞാൻ നിന്നെ ഒരാണിന്റെ കൂട്ടത്തിൽ കൂട്ടും… അതുവരെ നീ ഒരു ആണും പെണ്ണും കെട്ടവൻ ആയിരിക്കും എൻറെ മുന്നിൽ… സഭാപതി നീ ചെവിയിൽ നുള്ളിക്കോ…
“അവൻ വരും നിന്റെ തലയെടുക്കാൻ”
സഭാപതി ഉറക്കത്തിൽ നിന്നും ഞെട്ടി
തിരിച്ചുവന്നതിൽ സന്തോഷം സഹോ !
കൊള്ളാം ഓരോ ഭാഗവും നന്നായിട്ടു ഉണ്ട്
അർജുനെ അവസാനം നല്ലവൻ ആക്കി അവൻ ചെയ്ത തെറ്റുകൾ എല്ലാവരും ക്ഷമിച്ചു കൊടുക്കുന്ന അവസ്ഥ വരുത്തല്ലേ ബ്രോ
ഒരു പെണ്ണിനെ തട്ടികൂണ്ടുപോയി അവളെ ഗാങ് റേപ്പ് ചെയ്തതിലെ പ്രധാനി ആണ് അർജുൻ
അതൊരുകാലത്തും എത്ര പശ്ചാതാപിച്ചാലും പൊറുക്കാൻ കഴിയുന്ന തെറ്റല്ല
ഒരു പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് അവളെ റേപ്പ് ചെയ്യുന്നത്
അത് ചെയ്ത അർജുൻ അല്ലേൽ അതിന് കൂട്ടുനിന്നു സഹായിച്ച അർജുൻ ഒരിക്കലും ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല ചെയ്തത്
ഗാങ് റേപ്പ് ചെയ്ത നാല് ആളുകളിൽ ഒന്ന് അർജുൻ ആണെന്നാണ് കഥയുടെ തുടക്കം പറഞ്ഞത്
ഇപ്പൊ നൈസായിട്ട് അർജുൻ ദക്ഷയുടെ മാത്രം പിന്നാലെ ആണെന്ന് പറയുന്നത് അവനെ നല്ലവൻ ആക്കി കാണിക്കുന്നത് പോലുണ്ട്
ദക്ഷക്ക് ദേവൻ ആണ് എന്തുകൊണ്ടും മറ്റാരേക്കാളും ചേരുക
മണ്ണടിയന്മാർക്ക് രണ്ട് ഭാര്യമാർ ഉണ്ടാകാർ ഉണ്ട്
ദേവൂട്ടി-ദേവൻ-ദക്ഷ
അതൊരു കിടിലൻ കോമ്പോ ആകും
അർജുനെ പോലൊരു വൃത്തികെട്ടവൻ ദക്ഷയെ പോലൊരു പെണ്ണിനെ അർഹിക്കുന്നില്ല
നമ്മുടെ മാലാഖയുടെ കാമുകന്റെ കഥയായ നിയോഗം പോലെ ദേവന് എന്തുകൊണ്ട് രണ്ട് ഭാര്യമാർ ആയിക്കൂടാ
ഫസ്റ്റ് കരിയർ പിന്നെ മതി കഥ . ഇൗ ഭാഗവും നന്നായിരുന്നു,???????
??
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഇനിയും PSC ബാക്കി ഉണ്ടെന്നും പറഞ്ഞു മുൻകൂർ ജാമ്യം എടുത്തത് ഏതായാലും നന്നായി. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ പ്രാധാന്യമുള്ളത് ഏതാണൊ അതിനു തന്നെ മുൻഗണന നൽകണം. സ്വസ്ഥമായ ഒരു മനസുണ്ടെങ്കിൽ കഥയൊക്കെ എപ്പ വേണമെങ്കിലും എഴുതാന്നെ
Super bro….❤️❤️❤️
?????
Pwolichu bro❣️
Psc ആണൊ വല്ലുത് കാണാതെ എന്ന് ആദ്യം തീരുമാനിക്കണ൦?
വലുത് *കഥയാണൊ
⚘⚘
Gap vannal ake confusion akum brother
Vaigante chellaykk onn kodkayrnnu…. Oru feminist touchundo? …. Bakiyoke morapole nadannu✌️ I am happy to c You✌️
സംഭവം കളർ ആണ് , പക്ഷെ ഗ്യാപ് കൂടുംതോറും പേരുകൾ കൺഫ്യൂഷൻ ആകുന്നു
Super!!! Super!!! Super!!!!. Just a simple question. Ithu complete cheyyumo atho oru vivavaravum illathe pakuthiyil upekshichu poya orupadu stories nte koode onnukoodi akumo?. Thettu dharikkaruthu. Ee oru range stories ee platform il thanne orupadundu engumethathathu. Pinne story ude karyathil, real fire!!!. And still much more confused. Who is the real villan / hero / heroine ??. Eagerly waiting for the next part. Please please please do complete the story.
Super ?
ഒര് പാട് വെയ്റ്റ് ചെയ്തിരുന്നു ഇപ്പൊ കിട്ടിയതിൽ സന്തോഷം ???. couples nte എണ്ണം കൂടി അല്ലോ, ഇനി വൈധൂ നു കൂടി ഒരാളെ സെറ്റ് ആക്ക് ???? അർജുൻ അത്രയ്ക്കു ദുഷ്ടൻ ഒന്നും അല്ല ദക്ഷ വന്നാൽ നന്നായികോളും. രുദ്രൻ ഇനി ഇങ്ങേരു ആണൊ real വില്ലൻ, ദേവനെ മിസ്സ് ചെയ്തു കാത്തിരിക്കുന്നു , ബ്രോ ടെ സമയം പോലെ തന്നാൽ മതി
Kurachu vaikiyalum nalloru part thannu❤️❤️❤️?
Super
❤❤❤
❣️❣️❣️❣️
Aaha super.. Orupadezhuthanamennund but idunna comemntukal ellam modified akua
❤❤❤❤❤
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ????❤️??❤️❤️??
touch vittupokum bro
manoharamaya oru storry anu
njan thanne ippol patham adhyayam onnu odichu nokkiyittaa pathinonnilekk vannath
aa feel kalayathe maximum pettennu tharan sramikkuka
❤️