ദി ഡാർക്ക് ഹവർ 6 {Rambo} 1704

“”ഞാൻ ജനിച്ചപ്പോ തൊട്ട് ഇതിങ്ങനെയാണ്…

ഒരുപാട് അച്ചന്മാർ ഇവിടെ വന്നിട്ടുണ്ടെങ്കിലും..
വിശ്വസികളാരും വരാതായതോടെ ഇതിങ്ങനെത്തന്നെ കിടപ്പാണെന്ന പണ്ടുമുതലുള്ള സംസാരം…””

 

“”ചേട്ടാ…

ഇതിനെക്കുറിച്ച്…കൂടുതലറിയാൻ..

എന്തെങ്കിലും മാർഗമുണ്ടോ..???””

 

“”ഇവിടെയുള്ളവർക്കെല്ലാം … ഇതുമാത്രമേ അറിയുകയുള്ളൂ..

ഇവിടെയധികം കറങ്ങിനടക്കാതെ … സന്ധ്യക്കുമുന്നേ നാട്ടിലെത്താൻ നോക്കു…””

ആദ്യം ഒന്നു ചിരിച്ചും…
അവസാനം ഒരു താക്കീത് പോലെയും…അയാളവനോട് പറഞ്ഞ്…
തിരിഞ്ഞു നടന്നു…

“”ചേട്ടാ…

ഒരു സഹായം ചെയ്തുകൂടെ…

വളരെ ദൂരത്ത്നിന്ന് വന്നതാണ്…
ഇതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യണമെന്നുണ്ടെനിക്ക്…

പ്ലീസ്…..ഒന്ന് സഹായിച്ചുടെ ചേട്ടാ…””
അവൻ വളരെ താഴ്മയോടെത്തന്നെ പറഞ്ഞു

“”കുഞ്ഞേ…

ഇതൊരു പൈശാചിക സ്ഥലമാണെന്നാണ് എനിക്കറിയാവുന്നത്….

കാരണം…

പണ്ടുമുതലേ…ഇങ്ങോട്ടാരും വരാറുപോലുമില്ല…

സായിപ്പന്മാരുടെ കാലത്ത് നിർമ്മിച്ചതാണെന്നാണ് കേട്ടുകേൾവി…

പിന്നെ കൊച്ച് പറഞ്ഞ സാധനം ഇവിടെ കിട്ടുമോയെന്നറിയില്ല…””

 

അവൻ…അയാളുടെ വാക്കുകൾകേട്ട് അല്പനേരം ഒന്നാലോചിച്ചു…

ചിലപ്പോൾ ഡോക്യുമെന്ററി എന്താണെന്ന് മനസ്സിലായിക്കാണില്ല എന്നവനൂഹിച്ചു..

എങ്കിലും…തന്റയുള്ളിലെ സംശയങ്ങൾ തീർക്കാൻതന്നെ അവനുദ്ദേശിച്ചു..

 

“”അതെന്താ അങ്ങനെ…???

ഒന്ന് വ്യക്തമായി പറഞ്ഞുതരൂ ചേട്ടാ…””

 

“”കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞില്ലേ…

വേഗം ഇവിടുന്ന് പോകാൻ നോക്ക്…

ഇവിടെയത്ര പന്തിയല്ല…
പ്രത്യേകിച്ചും…പുറംനാട്ടുകാർക്ക്…!!!”””

 

അയാൾ…വീണ്ടുമവനെ വിലക്കിക്കൊണ്ട്…
നടന്നകന്നു…

 

“”ബ്ലഡി ഫെല്ലോ…

ഇത്രയും ദൂരം വന്നിട്ട് ഒന്നുമില്ലാതെ തിരിച്ചുപോകാൻ…

അതും ഈ എന്നോട്…

മൈ ഫുട്ട് ….!!!”””

 

തെല്ല് ദേഷ്യത്തോടെ അവനവിടുന്നുമിറങ്ങി..
പിന്നെ….കുറച്ചകളെയുള്ള കവലയിൽചെന്ന് ഒരു റൂമെടുക്കുകയും ചെയ്തു…

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.